← Back to കുരുതിമലക്കാവ് 6 [ Achu Raj ]

Comments

കുരുതിമലക്കാവ് 6 [ Achu Raj ] · approved reader discussion

Akh • 07-05-2018 23:32

ഈ  ഭാഗവും  കലക്കി . എന്തൊരു  വർണന  ആണു  നല്ല  രസം.

ഭഗീര • 07-05-2018 19:09

Bro ippozhaanu kadha vaayikkunnathu...Adipoli...Ithu oru t.v series aakki koode...Enthaayalum sambhavam kalakki...Keep going..

ഡ്രാക്കുള • 02-05-2018 18:11

Dear achu പാർട്ട് അഞ്ചും ആറും ഒന്നിച്ചാണ് വായിച്ചത്. ശരിക്കും കാടിനെ തൊട്ടറിയുന്ന എഴുത്ത്. കലക്കി ബ്രോ.

achu raj • 03-05-2018 08:38

Thanks broi

ദിവ്യ • 02-05-2018 00:33

നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു .. ഇപ്പോഴും വല്ല്യ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല കുരുതിമലക്കാവിൻ്റെ ചരിത്രം അല്പം നീണ്ടുപോയെന്ന് തോന്നുന്നു ഒരു സിനിമക്കുള്ളിൽ വേരൊരു സിനിമ പോലെ... ചരിത്രം ഒന്ന് ചുരുക്കി നമ്മുടെ മെയിൻ കഥയിലെക്ക് വരട്ടെ.. ഇത്രയും പറഞ്ഞത് തന്നെ താങ്കൾ വളരെ സിനിമാറ്റിക്കായി എഴുതുന്നു എന്നതു കൊണ്ട് മാത്രമാണ്.

achu raj • 02-05-2018 10:17

പ്രിയ ദിവ്യ....  ചരിത്രം നീണ്ടു പോകുന്നത് സ്വാഭാവികം മാത്രമാണ്..... പെട്ടന്ന് പറഞ്ഞു തീർത്തു  വർത്തമാനകാലത്തേക്കു വന്നാൽ ആർക്കും ഒന്നും മനസിലാകില്ല....

shajipappan • 01-05-2018 13:08

nannyitundu

Wyga • 30-04-2018 11:12

Ipo i kadha undenna njan adyam nokkaru

Sajesh • 30-04-2018 06:56

ഇങ്ങനെ ഉള്ള കഥകൾക്ക് വേണ്ടിയാണ് എന്നെ പോലെ ഉള്ളവർ കാത്തിരിക്കുന്നത്
Bro അടിപൊളി

Tom Cruise • 29-04-2018 23:15

Enthaa parayka bro oru cinema edukku bro

achu raj • 30-04-2018 13:07

Thanks tom

Smitha • 29-04-2018 20:46

വായിക്കുന്നവരില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാരീതിയും ട്വിസ്റ്റുകളും. ഐ സിംപ്ലി ലവ് യുവര്‍ സ്റ്റോറി...അമേസിംഗ് വര്‍ക്ക്.

achu raj • 29-04-2018 23:43

Thanks smitha

Shahina • 29-04-2018 20:35

Super ennu paranjal ottum kuravalla.
Ella partum otta iruppil vayichu theerthu.
Kathayiley vivaranangal oru apasarpaka katha vayicha pratheethy.
Adutha part udaney thanney porattey.
All the best.

achu raj • 29-04-2018 23:47

Thanks shahina

പൊന്നു. • 29-04-2018 20:20

ഓ.... കാടിന്റെ വർണന... അപാരം....
നമുക്കങട് ബോധിച്ചട്ടോ.....???

achu raj • 29-04-2018 23:47

Thanks ponnu

aaju1 • 29-04-2018 19:41

Time waste cheyyalley next porattey bro kalakki thimirtthu polichhu

അപർണ അപ്പു • 29-04-2018 18:49

ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം....  പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇട്ടേക്കണേ.....

achu raj • 29-04-2018 22:07

Thanks aparana.

വാസു • 29-04-2018 15:33

പൊളിച്ചു bro സൂപ്പർ ഓരോ പാർട്ടും ഒന്നിന് ഒന്നു മെച്ചം സൂപ്പർ suspens കിടുക്കി കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിന് ആയി

achu raj • 29-04-2018 17:03

നന്ദി വാസു

ഷാൻ • 29-04-2018 15:14

സൂപ്പർ ആയെടോ ...
ബാക്കി കൂടി വേഗം എഴുത്

Vijayakumar • 29-04-2018 15:14

Ente achu thakarthu ...athimanoharamaya avatharanam..
Keep it up and continue achu..

achu raj • 29-04-2018 17:04

താങ്ക്സ് വിജയകുമാർ

ഷാജി പാപ്പൻ • 29-04-2018 14:42

അടിപൊളി മച്ചാനെ താമസിപ്പിക്കാതെ ബാക്കി ഇടണേ...

achu raj • 29-04-2018 17:04

താങ്ക്സ് ഷാജി പാപ്പാ...  അടുത്ത ഭാഗം ഉടന്നിടാം

stalu • 29-04-2018 14:41

Serial kanunathinekkal suspense super bro

achu raj • 29-04-2018 17:05

താങ്ക്സ് stalu

മൈഥിലി • 29-04-2018 14:37

നന്നായിട്ടുണ്ട്.അടിപൊളി

achu raj • 29-04-2018 14:44

നന്ദി മൈഥിലി

kevin • 29-04-2018 14:06

oru jathi suspense ayipoyallo mashee...

achu raj • 29-04-2018 14:44

നന്ദി bro

Imtiaz • 29-04-2018 13:24

സൂപ്പർ  - നിങ്ങ നമ്മളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആണ് പരിപാടി അല്ലെ

achu raj • 29-04-2018 14:03

താങ്ക്സ് ബ്രോ... കഥ ഇഷ്ട്ടപെടുന്നതിൽ അതിയായ സന്തോഷം

kuttikurumban • 29-04-2018 12:50

feeling so good ,,pwolich story,, wait next part

achu raj • 29-04-2018 14:06

നന്ദി കുട്ടികുറുമ്പൻ

vipi • 29-04-2018 12:44

adipoli , Oro partum onninonnu kidu...

bladwin • 29-04-2018 12:34

last twist pwolichu bro ee katha vayikaan pretekha feela.adutha paartinayi katta waiting

achu raj • 29-04-2018 14:06

താങ്ക്സ് ബ്രോ

T A r s O N Shafi • 29-04-2018 11:40

വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല, നിങ്ങൾ മാസ്സ് അല്ല ബ്രോ , കോല മാസ്സ് ആണ്,
മച്ചാനെ ഈ ഭാഗവും പൊളിച്ചു അടക്കി,എന്ത് പറഞ്ഞാലും പോരാതെ വരും,,,,അത് കൊണ്ട് ഒന്നും പറയുന്നില്ല, ഈ ഭാഗവും ഹൃദയത്തോട് ചേർത്ത് പിടിച്ചു കൊണ്ട്  അക്ഷമനായി  ആകാംഷകൾ  നിറഞ്ഞ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു,,,,വേഗം വരില്ലേ,,,,

achu raj • 29-04-2018 14:04

നന്ദി  shaafi....

Leena • 29-04-2018 11:20

Thakarthu.. super

achu raj • 29-04-2018 14:05

നന്ദി ലീന

BenzY • 29-04-2018 11:01

Ufff entemmeee Oru rakshaYum illa.....

Enna eYuthaaa .. superb ...

Nalla kambi Nalla vrithiYodu koode ulla avathranam adipoli aYittundu ..

Waiting next part

achu raj • 29-04-2018 14:05

നന്ദി  benzy....

Vishnu • 29-04-2018 10:50

Nalla kidilan Katha backy udan iduka

ഞാനൊരു പാവം • 29-04-2018 10:50

എന്റെ പൊന്നേ തകർത്തു. കമ്പി ഇല്ലെങ്കിലും സാരമില്ല അടുത്തത് പെട്ടെന്ന് പോരട്ടേ

achu raj • 29-04-2018 14:02

നന്ദി bro... അടുത്തത് ഉടനിടാം

rashid • 29-04-2018 10:33

അടിപൊളി ആയിട്ടുണ്ട്, നല്ല ത്രിൽ ഉണ്ട്‌ ഇപ്പൊ വായിക്കാൻ പ്രതീക്ഷിക്കാത്ത twist, സസ്പെൻസ് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അടുത്ത ഭാഗം വേഗം വരട്ടെ.

achu raj • 29-04-2018 14:02

നന്ദി റാഷിദ്‌

ചെറൂട്ടി • 29-04-2018 09:41

ഇടക്കിടെ കുറച്ച് വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു.

achu raj • 29-04-2018 14:02

കഥയുടെ മുന്നോട്ടു പോക്കിന് ആവശ്യകത ഉള്ളതുകൊണ്ടാണ് ബ്രോ...

പാപ്പൻ • 29-04-2018 08:21

ഈ പാർട്ടും തകർത്തു ബ്രോ..... കാത്തിരിക്കുന്നു

achu raj • 29-04-2018 14:01

നന്ദി  പാപ്പൻ

shas • 29-04-2018 08:19

sooperb....pattumenkil nalethanne adutha bagam post cheyyanam...atraikum interesting aanu ee story...kaathunilkan vayya

achu raj • 29-04-2018 14:01

നന്ദി ഷാസ്....  സമയക്കുറവുണ്ട്എങ്കിലും വേഗം തന്നെ അടുത്തത് പോസ്റ്റ്‌ ചെയ്യാം.....

bhagavan • 29-04-2018 07:27

Ningal vere level anu kettooo ...ethum polich aduthath vegam idaneee

achu raj • 29-04-2018 13:59

Thanks bro ....adutha baagam vegam idaam

അജ്ഞാതവേലായുധൻ • 29-04-2018 07:22

കഥ തകർത്തു ബ്രോ.. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

achu raj • 29-04-2018 08:11

Thhank u bro

RDX • 29-04-2018 06:38

ഓരോ ഭാഗവും ഒന്നിനൊന്ന് മൊച്ചം,അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു :-)

achu raj • 29-04-2018 08:11

Thabks u rdx

Manns • 29-04-2018 04:31

Super bro..... waiting........next part

asuran • 29-04-2018 03:02

ഒരു രക്ഷയും ഇല്ല ബ്രോ. നല്ല ഫീലും ട്വിസ്റ്റും. ഇപ്പൊൾ മനസ്സിലായി ശ്യാം കാമറയിൽ കണ്ട പെണ്ണ് സുനന്ദ ആണ് എന്ന്.ബാക്കി ഭാഗങ്ങൾ വേഗം വേണം.

achu raj • 29-04-2018 08:11

Thanks bro .....

Kk • 29-04-2018 01:52

superb.bakki pettannaikotte

thamashakaran • 29-04-2018 00:35

ഗംഭീരം. ഇതുപോലെ തന്നെ പോട്ടെ.

achu raj • 29-04-2018 08:11

Thanks bro

മാഡ് max • 28-04-2018 23:37

ഈ കഥയുടെ ബാക്കി അറിയാതെ ഇനി ഉറക്കവും പോകുവല്ലേ. പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട്ടേക്കണേ ?

achu raj • 29-04-2018 08:10

Thanks bro.... Adutha baagam udanundaakum

ഋഷി • 28-04-2018 23:25

വളരെ നന്നായിത്തന്നെ കഥ മുന്നോട്ടു പോകുന്നുണ്ട്..??

achu raj • 29-04-2018 08:10

Thanks bro

Thampuran • 28-04-2018 23:15

Predeeshichatilum nannayi adipoli twist.Katta waiting for next part. Udene undakumennu predeshikkunnu.

achu raj • 28-04-2018 23:41

Thanks bro....adutha baagam udanidaam