← Back to കുരുതിമലക്കാവ് 8 [ Achu Raj ]

Comments

കുരുതിമലക്കാവ് 8 [ Achu Raj ] · approved reader discussion

Siva • 06-05-2018 22:09

Parayan vakkukalilla.  Athimanoharam.

achu raj • 07-05-2018 04:54

നന്ദി ശിവ

Vipi • 06-05-2018 21:55

Excellent writing skills, awesome.. super.......no more words.......
Keep it up

achu raj • 07-05-2018 04:54

താങ്ക്സ് vipi.... കഥ ഇഷ്ട്ടപെടുന്നു എന്നറിയുന്നതിൽ santhosham

മാഡ് max • 06-05-2018 21:19

കട്ട വെയ്റ്റിംഗ് ആണേ...

achu raj • 07-05-2018 04:53

നന്ദി mad max...

thamashakaran • 06-05-2018 21:19

പൊളിച്ചു. തിരക്ക് എല്ലാം കഴിഞ്ഞിട്ട് എഴുതി തുടങ്ങിയാൽ മതി. പിന്നെ വേറെ ഒരു കാര്യം താങ്കൾ ആണ് ഈ കഥയുടെ പിതാവ് അപ്പൊ താങ്കൾ വേണം ഇത് എങ്ങനെ കൊണ്ടുപോകണം എന്ന് തീരുമാനിക്കാൻ. നല്ല ഒരു flowyil വന്നാ കഥ ഇപ്പൊ ടോപ് ഗിയറിൽ ആണ്. സുനന്ദയുടെ മരണം കഴിഞ്ഞു നല്ല സ്പീഡിൽ ആയിരുന്നു.അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്.

achu raj • 07-05-2018 04:53

നന്ദി തമാശക്കാരാ.... അവിടെ ഇനിയും ചുരുളഴിയാൻ ഉള്ള രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണ് അൽപ്പം സ്പീഡ് വന്നത്.... ടോപ് ഗിയറിൽ നിന്നും ന്യൂട്രലിൽ വരും

പൊന്നു.? • 06-05-2018 21:10

പറയാൻ വാകുക്കൾ ഇല്ല.
നമിച്ചു സഹോ.....

achu raj • 07-05-2018 04:51

നന്ദി ponnu....

bladwin • 06-05-2018 20:54

bro ee partum pwolichu ending thakarthu . samayam ethra eduthalum saramilla ella thirakkukal theernu ithu pole oru kiddilam partumayi vanaa mathi . katta waiting

achu raj • 07-05-2018 04:51

Thabks bladwin.... Thirakkukal vegam theerth pettannu varaan shremikkam

She-eba • 06-05-2018 20:39

Very well narrated, take time and keep the good work on..

achu raj • 07-05-2018 04:50

Thanks sheeba...

Rajesh • 06-05-2018 20:24

Super

achu raj • 07-05-2018 04:50

Thanks rajesh

alby • 06-05-2018 19:53

Thirokkokke pettennu theerth adutha part um aayi varooooo

achu raj • 07-05-2018 04:49

Theerchayayum varum alby....

murukan • 06-05-2018 19:26

Adipoli adutha partinayi kathirikkunnu

achu raj • 07-05-2018 04:49

Thanks murukan...

Shamna • 06-05-2018 19:18

Ente machine. Immathiri kadha feel onnu vere
Thanee.

achu raj • 07-05-2018 04:49

Thanks shamna.

Aj • 06-05-2018 18:53

Superb man

achu raj • 07-05-2018 04:48

Thanks aj

Leena • 06-05-2018 18:46

Super. Waiting for exciting parts

achu raj • 06-05-2018 20:02

താങ്ക്സ് ലീന

Shahina • 06-05-2018 18:38

Abhinandikkan vakkukalilla.
Sarikkum thrilling thanney.
Sunandayumayi ulla Kali rasakaramayirunnu.
Kamavum, prathikaravum, premavum ellam Venda vithathil chalichu samanwayippichulla ningaludey Rachana padavam thikachchum abhinandanam arhikkunnu.
Udyogaparamaya adutha partnayi aakamshayodey kathirikkunnu.
All the best.

achu raj • 06-05-2018 19:57

നന്ദി shahina.... നിങ്ങളുടെ ഇതുപോലുള്ള സപ്പോർട്ട് ആണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുക്കാരുടെ ഊർജം.... ഒത്തിരി സന്തോഷം

VIP • 06-05-2018 18:32

NO WORDS TO SAY...SUPEREB...

achu raj • 06-05-2018 19:58

നന്ദി vip

Vijayakumar • 06-05-2018 18:08

Superb achu superb ..adipoli avatharanathiluda njangala maya prapanchathal kondu povukayanallo achu ... shyminu thanye dawthyam vijayayichu madangi varuvan sathikkumo .akamshayodu kathirikkunnu ...pinna thirakkallam kazhinju varatha erikkaruthu katto...varatha erunnal kuruthimalakkarodu chayunna valiya chathiyakum achu...thirakku pattannu thirthu pattannu vayo.

achu raj • 06-05-2018 20:00

നന്ദി വിജയകുമാർ..... തീർച്ചയായും തിരിച്ചുവരും... മാറ്റിവെക്കാൻ കഴിയാത്ത ഒരു യാത്ര.... തിരിച്ചു വന്നാലുടൻ അടുത്ത പാർട്ട്‌ വരും....

asuran • 06-05-2018 17:50

പൊളിച്ചു. പക്ഷേ കുറിച്യർക്കും ആ കള്ള തിരുമേനിക്കും കൂടി ഒരു പണി വേണമായിരുന്നു.

ഇനി ശ്യാമിന്റെ സഹസികതകൾ കാണാൻ ആയി കാത്തിരിക്കുന്നു.

achu raj • 06-05-2018 20:01

നന്ദി അസുരൻ.....എല്ലാവർക്കും ഉള്ള  പണി തീർന്നില്ല... വരും....

Joseph • 06-05-2018 17:33

Super story achuraj.Nxt part orupaadu late aakuruthe nammude kattakalippan pole.

achu raj • 06-05-2018 20:01

നന്ദി ജോസഫ്..... കഴിയ്യ്ന്നതും വേഗം വരാം

Madhu • 06-05-2018 17:19

വെരി ഗുഡ് സ്റ്റോറി ഇത് ഒരു സെക്സ് സ്റ്റോറി എന്നതിനേക്കാൾ നല്ല മെസ്സേജ് ആണ് ബാക്കി ഭാഗങ്ങൾ ഉടനെ പ്രധീക്ഷിക്കുന്നു ഗുഡ് ലക്ക്

achu raj • 06-05-2018 18:16

നന്ദി മധു.... അൽപ്പം ലൈംഗികതകൾ കൂടി ചേരുമ്പോൾ എന്തിനും ഇച്ചിരി മധുരം കൂടുമല്ലോ

Manns • 06-05-2018 17:18

Wow......superb....... waiting...

achu raj • 06-05-2018 18:16

താങ്ക്സ് ബ്രോ

anas Kochi • 06-05-2018 17:12

സൂപ്പറായിട്ടുണ്ട് ... ആകാംക്ഷയോടെ കാത്തിരിക്കുന്നു. തിരക്കോഴിഞ്ഞ് സമയമെടുത്ത് എഴുതിയാൽ മതി .... all the best ..

achu raj • 06-05-2018 18:15

നന്ദി അനസ്.... കാത്തിരിക്കാൻ നിങ്ങൾ തയാറാണ് എന്നത് വലിയ സന്തോഷം നൽകുന്നു

Rider • 06-05-2018 16:39

Machane polikkanam next part

achu raj • 06-05-2018 18:15

sure bro....

RDX • 06-05-2018 16:24

അയ്യോ മൂട്ടിൽ തീ ഇട്ടിട്ട് ഇരിക്കാൻ പറഞ്ഞ അവസ്ഥ ആയി...അടുത്ത ഭാഗം കഴിവതും പെട്ടെന്ന് ഇടാൻ ശ്രമിക്കണെ ബ്രോ...വായിച്ച് പേജ് തീർന്നത് പോലും അറിഞ്ഞില്ല..ആകാംക്ഷയുടെ മുൾമുനയിൽ ആണ് ഞങ്ങൾ എല്ലാവരും നിൽക്കുന്നത്...
ഒരാഴ്ച കൊണ്ട് ഇടാമോ സഹോ?

achu raj • 06-05-2018 18:14

കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം നന്ദി..... ഒരാഴ്ച.... പ്രേയാസമാണ് ബ്രോ

T A r s O N Shafi • 06-05-2018 16:09

തിരക്കുകളും പ്രയാസങ്ങളും ജീവിതത്തിൽ ഒഴിച്ചു കൂടാത്തത് ആണ്, ഇങ്ങനെ  മുൾമുനയിൽ നിർത്തി പോകണോ?നിങ്ങളെ മനസ്സിലാകാതെ പറഞ്ഞത് അല്ലാ... ബാക്കി അറിയാൻ ഉള്ള ആകാംക്ഷയിൽ പറഞ്ഞു പോയതാ!!!, ക്ഷമിക്കണം,  കാത്തിരിക്കുന്നു,അടുത്ത ഭാഗത്തിന്,,,
ശ്യാമിന് പ്രാർത്ഥനയും ആയി മൂപ്പൻ നിന്ന പോലെ, നിങ്ങളുടെ തിരക്കുകൾ എത്രയും പെട്ടന്നു തീർത്തു അതികം വൈകാതെ തിരിച്ചു വരൻ പ്രാത്ഥനയോടെയും ആകാഷയോടെയും ഞങ്ങളും കാത്തിരിക്കുന്നു,,,, വേഗം വരണേ ചങ്ങാതി,,,, കാത്തിരിക്കുന്നു,,,,,മറക്കല്ലേ,,,

achu raj • 06-05-2018 18:13

നന്ദി ഷാഫി..... ഒഴിച്ച് കൂടാൻ കഴിയാത്ത തിരക്കുകൾ..... ചില തിരക്കുകൾ അങ്ങനാണ്.... വേഗം തന്നെ എഴുതാൻ പരമാവധി ശ്രെമിക്കാം

വാസു • 06-05-2018 16:06

ഈ ഭാഗവും തകർത്തു ആകാംഷഭരിതമംയ മറ്റൊരു ഭാഗത്തിനായി  കാത്തിരിക്കുന്നു താങ്കൾ സമയം എടുത്തു എഴുതിയാൽ മതി ഞങ്ങൾ കാത്തിരുന്നോളം എന്ന് വെച്ച് കട്ടകലിപ്പനെ പോലെ ആകരുത്? all the best ????

achu raj • 06-05-2018 18:12

നന്ദി വാസു..... അധികം വൈകാതെ എഴുതാൻ പരമാവധിശ്രെമിക്കാം

ഷാജിപാപ്പൻ • 06-05-2018 15:45

തകർത്തു എന്നുപറഞ്ഞാൽ കുറഞ്ഞുപോകുമോ എന്നൊരു സംശയം....

achu raj • 06-05-2018 18:12

നന്ദി ഷാജി പാപ്പാ....

പട്ടാളം • 06-05-2018 15:44

നന്നായിട്ടുണ്ട് ഒരു പാട് തമാസിക്കില്ല എന്നു വിശ്വസിക്കുന്നു

achu raj • 06-05-2018 18:11

താങ്ക്സ് ബ്രോ... കുറച്ചു സമയം എടുക്കും ബ്രോ

Imtiaz • 06-05-2018 15:41

പൊളിച്ചു മുത്തേ
ഞങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ടാണ് പോകുന്നത് എന്ന് ഓർമ്മ വേണം

achu raj • 06-05-2018 15:58

താങ്ക്സ് ബ്രോ... ആകാംക്ഷ... അതു ഒരു നല്ല വികാരമല്ല ബ്രോ.... അനുഭവിക്കുന്നവർക്ക് അനുഭൂതി പകരുന്ന വികാരം

അഞ്ജാതവേലായുധൻ • 06-05-2018 15:33

കഥ തിമിർത്തു.ഇനിയുള്ള ഭാഗത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.തിരക്കൊഴിഞ്ഞു സമയമെടുത്ത് എഴുതിയാൽ മതി.

achu raj • 06-05-2018 15:57

താങ്ക്സ് ബ്രോ.... സമയം എന്തായാലും കുറച്ചാകും ബ്രോ അടുത്ത പാർട്ട് വരാൻ

Kuttan • 06-05-2018 15:29

Thakarthu broooooo kola massss

achu raj • 06-05-2018 15:59

താങ്ക്സ് കുട്ടൻ

Srjh • 06-05-2018 15:27

ഒന്നും പറയാനില്ല.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..

achu raj • 06-05-2018 15:56

കഥ ഇഷ്ട്ടപെടുന്നതിൽ അതിയായ സന്തോഷം.... താങ്ക്സ് ബ്രോ

jubikv • 06-05-2018 15:22

Waaaw ... super story.. ithanu story... inganullath vayikkumpola thrill

shas • 06-05-2018 15:02

sooperb