← Back to കുരുതിമലക്കാവ് 9 [ Achu Raj ]

Comments

കുരുതിമലക്കാവ് 9 [ Achu Raj ] · approved reader discussion

VIP • 02-06-2018 12:11

ദിവസവും പുതിയ part വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട്

achu raj • 04-06-2018 18:16

Publish cheyaan kazhinja divasam koduthittundu bro

Dude • 02-06-2018 00:53

Polichu machane......next part vegam ido?
Kattawaiting 4 part 10

ആട് തോമ • 01-06-2018 17:32

എന്റെ സഹോ ദിവസവും പുതിയ part വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട്

Katta waiting bro ????

anu • 31-05-2018 19:36

baki yavidaa.....
katta waiting

ഭഗീര • 30-05-2018 01:14

അടുത്ത ഭാഗം..???

achu raj • 30-05-2018 10:59

പണിപ്പുരയിലാണ് ഉടനെ ഇടാം

Smitha • 28-05-2018 18:41

ആകാംക്ഷയുണര്‍ത്തുന്ന രചനാ രീതി. നന്നായിട്ടുണ്ട്.

achu raj • 30-05-2018 10:58

നന്ദി സ്മിത

വാസു • 28-05-2018 12:48

അല്ലാ ഈ പരിപാടിയുടെ എല്ലാം സൂത്രധാരൻ കുറിച്യർക്ക് പണി ഒന്നുലെ അച്ചു അത് സുനന്ദക്ക് അറിയില്ല അയാളുടെ പങ് അവൾ അച്ഛനെ പോലെ കണ്ടാ ആൾ അല്ലെ അയാൾ

achu raj • 30-05-2018 10:58

പണികൾ വരാൻ കിടക്കുന്നതേയുള്ളു വാസു

അപർണ അപ്പു • 28-05-2018 11:41

Ee bhagavum nannayittund.....Katta waiting nxt part

achu raj • 30-05-2018 10:58

നന്ദി അപർണ്ണ

VIP • 28-05-2018 11:32

സൂപ്പർ ആയിട്ടുണ്ട്.NEXT PART ENNU VARUM

achu raj • 30-05-2018 10:59

നന്ദി vip

VIP • 02-06-2018 12:11

ദിവസവും പുതിയ PART വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട്

Joseph • 28-05-2018 00:10

Kiduveee?????

achu raj • 30-05-2018 10:59

നന്ദി ജോസഫ്

വാസു • 26-05-2018 15:47

നന്നായിട്ടുണ്ട് അച്ചു ഈ ഭാഗവും ഗംഭീരം ആയി ??????????????

achu raj • 26-05-2018 19:06

നന്ദി വാസു

Dona • 26-05-2018 14:25

Oro updatilum kuruthimalakkavinte 9th part nokkiyirikkuvayirunnu vaikiyathil deshyamundu ennalum vayichu kazhinjappol athu mari adutha part vaikathirikkatte all the best Achu

achu raj • 26-05-2018 19:07

നന്ദി ഡോണ

Thoufeek • 26-05-2018 04:26

Enta ponn machaneaa nee marana maassa kalakki
Adutha part eee part pola thamasikkarudh

achu raj • 26-05-2018 19:07

Thanks തൗഫീഖ്

താന്തോന്നി • 25-05-2018 18:49

ന്റെ ബ്രോ ഒരു രക്ഷയും ഇല്ല വായിക്കുമ്പോൾ കമ്പിക്കഥ ആണെന്ന് അല്ല ഒരു നല്ല കഥ വായിക്കുന്ന പോലെ അടുത്ത പാർട്ട വേഗം ഇട് സുനന്ദയും,രമ്യയും,കുരുതിമലക്കവും ഒക്കെ വായിക്കുമ്പൊൾ എന്റെ ചുറ്റും ഉള്ള ഒരു ഫീൽ

achu raj • 26-05-2018 19:07

നന്ദി താന്തോന്നി

അഞ്ജന • 25-05-2018 14:55

ഒരു രക്ഷയും ഇല്ല. ഉഗ്രൻ

achu raj • 26-05-2018 19:08

നന്ദി അഞ്ജന

asuran • 25-05-2018 07:49

താഴെ ഒരു സംശയം ചോദിച്ചിരുന്നു. സുനന്ദയുടെ സഹചാരികൾ ആയ ഗരുഡനും പൂച്ചയും എന്തിനാണ് ശ്യാമിനെ സഹായിക്കുന്നത്. ഗരുഡനും പൂച്ചയും എൺപത് വർഷം ജീവിക്കുമോ.

achu raj • 25-05-2018 09:07

അവർക്കു 80 വയസ്സായി എന്ന് ഞാൻ എവിടേലും പറഞ്ഞു

പട്ടാളം • 25-05-2018 07:32

Supper adutha part vegam undakumennu pradishikkunu

പൊന്നു.? • 24-05-2018 21:37

ആകാംക്ഷയോടെ അടുത്ത ഭാഗത്തിന്നായ് കാത്തിരിക്കുന്നു.....???

????

thamashakaran • 24-05-2018 20:11

ഈ പാർട്ട്‌ അതിമനോഹരം ആയിട്ടുണ്ട്. ഓരോ പാർട്ടിലും വായനക്കാരുടെ ആകാംഷ കൂട്ടുകയാണ്. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റുക

achu raj • 24-05-2018 20:21

നന്ദി thamshakkara

Jerin • 24-05-2018 19:34

Long waiting man.

Vijayakumar • 24-05-2018 19:04

Superb achu superb ..
Thirakkallam kazhinju pattannu madangi vannathil valara valara santhosham undu.  Oru  variyilum gigansa undakkunna avatharana shyli .. keep it up and continue dear achuraj.eni adutha bhagathinayee kathirikkunnu..

achu raj • 24-05-2018 19:49

നന്ദി വിജയകുമാർ

ഋഷി • 24-05-2018 16:19

കലക്കിയിട്ടുണ്ട്‌. ഓരോ ഭാഗത്തിലും വായനക്കാരിൽ ഇനി എന്ത്...എന്ന ആകാംക്ഷ വളർത്തുന്ന കഥ.

achu raj • 24-05-2018 16:28

നന്ദി ഋഷി

VFC man • 24-05-2018 15:04

Machaanea nee pettannu thannea varaneaaa

Abin • 24-05-2018 14:10

Chunke... adutha bhaagam vaikippikkalletto...

achu raj • 24-05-2018 14:25

ഇല്ല chunke വേഗം ഇടാം

kevin • 24-05-2018 13:55

Super bro..adipoli thrilling ayi. Sunanda thante prathikaram cheythittu decent ayi poyikkode. sunandayumayi oru compromise nadakkumo

achu raj • 24-05-2018 14:24

കോംപ്രമൈസ് നമുക്ക് പരിഗണിക്കാം

Aromal • 24-05-2018 13:45

Ente maashe vaayich  vaayich uragi poi kadha oru raksha illa ente ponnu Anna
Aduth part Pettannu idane maashe katta waiting

achu raj • 24-05-2018 14:24

നന്ദി ആരോമൽ....

മാഡ് max • 24-05-2018 12:55

Oru രക്ഷയുമില്ല ,kambi മാത്രമല്ല  ഇതുപോലുള്ള  horror, action, love, etc.. Ee സൈറ്റിന്റെ  വിജയവും   ഇതൊക്കെ കൊണ്ടാണ് പ്രണയവും  horror കൊണ്ട്  ee സ്റ്റോറി  ഒരുപാടു മുൻപിൽ  thanne aanu bro..... ഇതേ ഫീൽ അടുത്ത പാർട്ടിനും കൊടുക്കണേ

achu raj • 24-05-2018 14:23

നന്ദി mad... നിങ്ങളുടെ ഈ supportaanu എന്റെ ശക്തി

anas Kochi • 24-05-2018 12:10

അച്ചു ബ്രോ ... സുനന്ദയെ നശിപ്പിക്കാതെ ,ഒരു സെറ്റിൽമെന്റിന് ശ്രമിച്ചൂടെ ... നോക്കന്നേ..

achu raj • 24-05-2018 14:23

നമുക്ക് നോക്കാം അനസ്

JR • 24-05-2018 12:00

Intresting story ആണ് .തുടക്കത്തിലേ ചില അക്ഷര തെറ്റുകൾ ഒഴിച്ചാൽ വേറെ ഒരു പരാതിയും ഇല്ല .അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

achu raj • 24-05-2018 14:22

നന്ദി JR.... അക്ഷരതെറ്റുകൾ പരാമാവധി ശ്രദ്ധിക്കുന്നുണ്ട്

John • 24-05-2018 11:37

അടിപൊളി...  നല്ല ത്രില്ല്...
പെട്ടന്ന് തന്നെ അടുത്ത part ഇടുമല്ലോ

achu raj • 24-05-2018 14:22

നന്ദി  ജോൺ...

അനീഷ് • 24-05-2018 10:45

അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ

achu raj • 24-05-2018 10:50

നന്ദി അനീഷ്.... വേഗം തന്നെ  നോക്കാം

asuran • 24-05-2018 10:43

ബ്രോ. തിരക്കുകൾ കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു. ബാക്കി ഭാഗങ്ങൾ വേഗം വേണം. സുനന്ദയുടെ സഹചാരികൾ ആയ ഗരുഡനും പൂച്ചയും എന്തിനാണ് സുനന്ദയെ അന്ത്യത്തിനായി ശ്യാമിനെ സഹായിക്കുന്നത്.

സുനന്ദയുടെ കാമപൂർത്തീകരണം നടക്കട്ടെ. പതിവ് കഥ മാതിരി സുനന്ദയെ ആണിയിൽ ഒന്നും ആവഹിക്കരുത്, അതിന് പകരം കാമപൂർത്തീകരണത്തിന് ശേഷം ദേവി ആയി കുടി ഇരുത്തട്ടെ.

achu raj • 24-05-2018 10:50

നന്ദി അസുരൻ.... കഥ തുടരട്ടെ അപ്പോൾ നോക്കാം ദേവി ആക്കാൻ പറ്റുമോന്നു

Wyga • 24-05-2018 10:06

Enik kathirikkam vayya bakki pettanidu

achu raj • 24-05-2018 10:53

നന്ദി vyga... വേഗം എഴുതാം

Vipi • 24-05-2018 10:02

Bro kidialan avatharanam , excellent work bro keep going pinne next part vegam venam ketto

achu raj • 24-05-2018 10:54

നന്ദി vipi

രാജേഷ്‌ • 24-05-2018 09:58

Achu raj ,

ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം... ഉഗ്വേധത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചാണ് ഓരോ തവണയും അവസാനിപ്പിക്കുന്നത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

അഞ്ജാതവേലായുധൻ • 24-05-2018 06:10

ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് ഇട്.കൗതുകത്തിന്റെ കൊടുമുടിയിലാ കൊണ്ടെത്തിച്ചത്

achu raj • 24-05-2018 08:56

ഉടനെ ഇടാം... താങ്കസ്ബ്രോ

Chullan • 24-05-2018 06:03

Kalippu

Leena • 24-05-2018 05:35

Super. Waiting for next part

achu raj • 24-05-2018 08:57

Thanks ലീന

RDX • 24-05-2018 05:34

കലക്കി...അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ ഇടണം..

achu raj • 24-05-2018 08:59

നന്ദി ബ്രോ... ഉടനെ ഇടം

Prakash • 24-05-2018 04:31

Thrilling story..

Tarzan • 24-05-2018 04:03

Rathri 3 manik ithu vaayicha ente avastha... ??

achu raj • 24-05-2018 14:25

????????

Akh • 24-05-2018 03:04

അച്ചു  ബ്രോ  വേഗം  അടുത്ത  പാർട്ട്‌  വേണം  ഒരു  രക്ഷയും  ഇല്ല  കിടിലോൽ കിടിലൻ .

എന്തൊരു  ഫീലിംഗ്  ആണു  ഞാനും  ശ്യാമിന്റെ  കൂടെ  ആ  കാട്ടിൽ  ഉണ്ടായിരുന്ന  പോലെ  അത്രക്കും  മനോഹരം  ആയി  വര്ണിച്ചിരിക്കുന്നു.

കഥയുടെ  ഇടക്ക്  ഉള്ള  കാമവും  സൂപ്പർ . നല്ല വർണന .

നൈസ്  ഫീലിംഗ്.

അടുത്ത  പാർട്ടിനായി  അക്ഷമയോടെ  കാത്തിരിക്കുന്നു.

achu raj • 24-05-2018 08:59

നന്ദി akh

BenzY • 24-05-2018 02:38

Ufff .e novel kandappo ndaYa sandhoshathinte pathin madangu Anu ithu vaYichappo kittiYathu ... Superb outstanding writing. ...

Waiting next part

achu raj • 24-05-2018 09:00

നന്ദി  benzy

Sshamna • 24-05-2018 02:11

Super waiting for next part.

anas Kochi • 24-05-2018 01:11

എന്റെ പൊന്നോ ...കലക്കി .ആകാംക്ഷയോടെ കാത്തിരിക്കുന്നു .. Thanks for come back ...

achu raj • 24-05-2018 09:00

നന്ദി അനസ്

ഭഗീര • 24-05-2018 00:33

അച്ചു മോനെ കലക്കി...നീ വേറെ ലെവൽ ആണ്...അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്...തിരക്കൊക്കെ കഴിഞ്ഞ സ്ഥിതിക്ക് വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യും എന്ന് വിചാരിക്കുന്നു

achu raj • 24-05-2018 09:02

നന്ദി ഭഗീര.... വേഗം thanne എഴുതാം

rashid • 24-05-2018 00:26

സൂപ്പർ ആയിട്ടുണ്ട്, ത്രില്ലടിച്ച് മരിക്കും.

achu raj • 24-05-2018 14:26

നന്ദി റാഷിദ്‌

Aromal • 23-05-2018 23:59

Machane Njan ippo keriyathayullu nalla twist Kal Kk prethishichu kondu vakkanan thudangunnu

ഭഗീര • 23-05-2018 23:55

അച്ചു മോനെ കട്ട വെയ്റ്റിംഗ് ആർന്നു...വളരെ നന്ദി... വായിക്കാൻ തുടങ്ങുന്നു

ലോലൻ • 23-05-2018 23:44

Ente anna.. valare nanni.. shubha pratheekshayode vayana thudangunnu