← Back to കുരുതിമലക്കാവ് 9 [ Achu Raj ]

Comments

കുരുതിമലക്കാവ് 9 [ Achu Raj ] · approved reader discussion

VIP • 2018-06-02 12:11

ദിവസവും പുതിയ part വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട്

achu raj • 2018-06-04 18:16

Publish cheyaan kazhinja divasam koduthittundu bro

Dude • 2018-06-02 00:53

Polichu machane......next part vegam ido? Kattawaiting 4 part 10

ആട് തോമ • 2018-06-01 17:32

എന്റെ സഹോ ദിവസവും പുതിയ part വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട് Katta waiting bro ????

anu • 2018-05-31 19:36

baki yavidaa..... katta waiting

ഭഗീര • 2018-05-30 01:14

അടുത്ത ഭാഗം..???

achu raj • 2018-05-30 10:59

പണിപ്പുരയിലാണ് ഉടനെ ഇടാം

Smitha • 2018-05-28 18:41

ആകാംക്ഷയുണര്‍ത്തുന്ന രചനാ രീതി. നന്നായിട്ടുണ്ട്.

achu raj • 2018-05-30 10:58

നന്ദി സ്മിത

വാസു • 2018-05-28 12:48

അല്ലാ ഈ പരിപാടിയുടെ എല്ലാം സൂത്രധാരൻ കുറിച്യർക്ക് പണി ഒന്നുലെ അച്ചു അത് സുനന്ദക്ക് അറിയില്ല അയാളുടെ പങ് അവൾ അച്ഛനെ പോലെ കണ്ടാ ആൾ അല്ലെ അയാൾ

achu raj • 2018-05-30 10:58

പണികൾ വരാൻ കിടക്കുന്നതേയുള്ളു വാസു

അപർണ അപ്പു • 2018-05-28 11:41

Ee bhagavum nannayittund.....Katta waiting nxt part

achu raj • 2018-05-30 10:58

നന്ദി അപർണ്ണ

VIP • 2018-05-28 11:32

സൂപ്പർ ആയിട്ടുണ്ട്.NEXT PART ENNU VARUM

achu raj • 2018-05-30 10:59

നന്ദി vip

VIP • 2018-06-02 12:11

ദിവസവും പുതിയ PART വന്നൊന്ന് നോക്കി ഇരിക്കുവാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇട്

Joseph • 2018-05-28 00:10

Kiduveee?????

achu raj • 2018-05-30 10:59

നന്ദി ജോസഫ്

വാസു • 2018-05-26 15:47

നന്നായിട്ടുണ്ട് അച്ചു ഈ ഭാഗവും ഗംഭീരം ആയി ??????????????

achu raj • 2018-05-26 19:06

നന്ദി വാസു

Dona • 2018-05-26 14:25

Oro updatilum kuruthimalakkavinte 9th part nokkiyirikkuvayirunnu vaikiyathil deshyamundu ennalum vayichu kazhinjappol athu mari adutha part vaikathirikkatte all the best Achu

achu raj • 2018-05-26 19:07

നന്ദി ഡോണ

Thoufeek • 2018-05-26 04:26

Enta ponn machaneaa nee marana maassa kalakki Adutha part eee part pola thamasikkarudh

achu raj • 2018-05-26 19:07

Thanks തൗഫീഖ്

താന്തോന്നി • 2018-05-25 18:49

ന്റെ ബ്രോ ഒരു രക്ഷയും ഇല്ല വായിക്കുമ്പോൾ കമ്പിക്കഥ ആണെന്ന് അല്ല ഒരു നല്ല കഥ വായിക്കുന്ന പോലെ അടുത്ത പാർട്ട വേഗം ഇട് സുനന്ദയും,രമ്യയും,കുരുതിമലക്കവും ഒക്കെ വായിക്കുമ്പൊൾ എന്റെ ചുറ്റും ഉള്ള ഒരു ഫീൽ

achu raj • 2018-05-26 19:07

നന്ദി താന്തോന്നി

അഞ്ജന • 2018-05-25 14:55

ഒരു രക്ഷയും ഇല്ല. ഉഗ്രൻ

achu raj • 2018-05-26 19:08

നന്ദി അഞ്ജന

asuran • 2018-05-25 07:49

താഴെ ഒരു സംശയം ചോദിച്ചിരുന്നു. സുനന്ദയുടെ സഹചാരികൾ ആയ ഗരുഡനും പൂച്ചയും എന്തിനാണ് ശ്യാമിനെ സഹായിക്കുന്നത്. ഗരുഡനും പൂച്ചയും എൺപത് വർഷം ജീവിക്കുമോ.

achu raj • 2018-05-25 09:07

അവർക്കു 80 വയസ്സായി എന്ന് ഞാൻ എവിടേലും പറഞ്ഞു

പട്ടാളം • 2018-05-25 07:32

Supper adutha part vegam undakumennu pradishikkunu

പൊന്നു.? • 2018-05-24 21:37

ആകാംക്ഷയോടെ അടുത്ത ഭാഗത്തിന്നായ് കാത്തിരിക്കുന്നു.....??? ????

thamashakaran • 2018-05-24 20:11

ഈ പാർട്ട്‌ അതിമനോഹരം ആയിട്ടുണ്ട്. ഓരോ പാർട്ടിലും വായനക്കാരുടെ ആകാംഷ കൂട്ടുകയാണ്. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റുക

achu raj • 2018-05-24 20:21

നന്ദി thamshakkara

Jerin • 2018-05-24 19:34

Long waiting man.

Vijayakumar • 2018-05-24 19:04

Superb achu superb .. Thirakkallam kazhinju pattannu madangi vannathil valara valara santhosham undu. Oru variyilum gigansa undakkunna avatharana shyli .. keep it up and continue dear achuraj.eni adutha bhagathinayee kathirikkunnu..

achu raj • 2018-05-24 19:49

നന്ദി വിജയകുമാർ

ഋഷി • 2018-05-24 16:19

കലക്കിയിട്ടുണ്ട്‌. ഓരോ ഭാഗത്തിലും വായനക്കാരിൽ ഇനി എന്ത്...എന്ന ആകാംക്ഷ വളർത്തുന്ന കഥ.

achu raj • 2018-05-24 16:28

നന്ദി ഋഷി

VFC man • 2018-05-24 15:04

Machaanea nee pettannu thannea varaneaaa

Abin • 2018-05-24 14:10

Chunke... adutha bhaagam vaikippikkalletto...

achu raj • 2018-05-24 14:25

ഇല്ല chunke വേഗം ഇടാം

kevin • 2018-05-24 13:55

Super bro..adipoli thrilling ayi. Sunanda thante prathikaram cheythittu decent ayi poyikkode. sunandayumayi oru compromise nadakkumo

achu raj • 2018-05-24 14:24

കോംപ്രമൈസ് നമുക്ക് പരിഗണിക്കാം

Aromal • 2018-05-24 13:45

Ente maashe vaayich vaayich uragi poi kadha oru raksha illa ente ponnu Anna Aduth part Pettannu idane maashe katta waiting

achu raj • 2018-05-24 14:24

നന്ദി ആരോമൽ....

മാഡ് max • 2018-05-24 12:55

Oru രക്ഷയുമില്ല ,kambi മാത്രമല്ല ഇതുപോലുള്ള horror, action, love, etc.. Ee സൈറ്റിന്റെ വിജയവും ഇതൊക്കെ കൊണ്ടാണ് പ്രണയവും horror കൊണ്ട് ee സ്റ്റോറി ഒരുപാടു മുൻപിൽ thanne aanu bro..... ഇതേ ഫീൽ അടുത്ത പാർട്ടിനും കൊടുക്കണേ

achu raj • 2018-05-24 14:23

നന്ദി mad... നിങ്ങളുടെ ഈ supportaanu എന്റെ ശക്തി

anas Kochi • 2018-05-24 12:10

അച്ചു ബ്രോ ... സുനന്ദയെ നശിപ്പിക്കാതെ ,ഒരു സെറ്റിൽമെന്റിന് ശ്രമിച്ചൂടെ ... നോക്കന്നേ..

achu raj • 2018-05-24 14:23

നമുക്ക് നോക്കാം അനസ്

JR • 2018-05-24 12:00

Intresting story ആണ് .തുടക്കത്തിലേ ചില അക്ഷര തെറ്റുകൾ ഒഴിച്ചാൽ വേറെ ഒരു പരാതിയും ഇല്ല .അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

achu raj • 2018-05-24 14:22

നന്ദി JR.... അക്ഷരതെറ്റുകൾ പരാമാവധി ശ്രദ്ധിക്കുന്നുണ്ട്

John • 2018-05-24 11:37

അടിപൊളി... നല്ല ത്രില്ല്... പെട്ടന്ന് തന്നെ അടുത്ത part ഇടുമല്ലോ

achu raj • 2018-05-24 14:22

നന്ദി ജോൺ...

അനീഷ് • 2018-05-24 10:45

അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ

achu raj • 2018-05-24 10:50

നന്ദി അനീഷ്.... വേഗം തന്നെ നോക്കാം

asuran • 2018-05-24 10:43

ബ്രോ. തിരക്കുകൾ കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു. ബാക്കി ഭാഗങ്ങൾ വേഗം വേണം. സുനന്ദയുടെ സഹചാരികൾ ആയ ഗരുഡനും പൂച്ചയും എന്തിനാണ് സുനന്ദയെ അന്ത്യത്തിനായി ശ്യാമിനെ സഹായിക്കുന്നത്. സുനന്ദയുടെ കാമപൂർത്തീകരണം നടക്കട്ടെ. പതിവ് കഥ മാതിരി സുനന്ദയെ ആണിയിൽ ഒന്നും ആവഹിക്കരുത്, അതിന് പകരം കാമപൂർത്തീകരണത്തിന് ശേഷം ദേവി ആയി കുടി ഇരുത്തട്ടെ.

achu raj • 2018-05-24 10:50

നന്ദി അസുരൻ.... കഥ തുടരട്ടെ അപ്പോൾ നോക്കാം ദേവി ആക്കാൻ പറ്റുമോന്നു

Wyga • 2018-05-24 10:06

Enik kathirikkam vayya bakki pettanidu

achu raj • 2018-05-24 10:53

നന്ദി vyga... വേഗം എഴുതാം

Vipi • 2018-05-24 10:02

Bro kidialan avatharanam , excellent work bro keep going pinne next part vegam venam ketto

achu raj • 2018-05-24 10:54

നന്ദി vipi

രാജേഷ്‌ • 2018-05-24 09:58

Achu raj , ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം... ഉഗ്വേധത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചാണ് ഓരോ തവണയും അവസാനിപ്പിക്കുന്നത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

അഞ്ജാതവേലായുധൻ • 2018-05-24 06:10

ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് ഇട്.കൗതുകത്തിന്റെ കൊടുമുടിയിലാ കൊണ്ടെത്തിച്ചത്

achu raj • 2018-05-24 08:56

ഉടനെ ഇടാം... താങ്കസ്ബ്രോ

Chullan • 2018-05-24 06:03

Kalippu

Leena • 2018-05-24 05:35

Super. Waiting for next part

achu raj • 2018-05-24 08:57

Thanks ലീന

RDX • 2018-05-24 05:34

കലക്കി...അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ ഇടണം..

achu raj • 2018-05-24 08:59

നന്ദി ബ്രോ... ഉടനെ ഇടം

Prakash • 2018-05-24 04:31

Thrilling story..

Tarzan • 2018-05-24 04:03

Rathri 3 manik ithu vaayicha ente avastha... ??

achu raj • 2018-05-24 14:25

????????

Akh • 2018-05-24 03:04

അച്ചു ബ്രോ വേഗം അടുത്ത പാർട്ട്‌ വേണം ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലൻ . എന്തൊരു ഫീലിംഗ് ആണു ഞാനും ശ്യാമിന്റെ കൂടെ ആ കാട്ടിൽ ഉണ്ടായിരുന്ന പോലെ അത്രക്കും മനോഹരം ആയി വര്ണിച്ചിരിക്കുന്നു. കഥയുടെ ഇടക്ക് ഉള്ള കാമവും സൂപ്പർ . നല്ല വർണന . നൈസ് ഫീലിംഗ്. അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

achu raj • 2018-05-24 08:59

നന്ദി akh

BenzY • 2018-05-24 02:38

Ufff .e novel kandappo ndaYa sandhoshathinte pathin madangu Anu ithu vaYichappo kittiYathu ... Superb outstanding writing. ... Waiting next part

achu raj • 2018-05-24 09:00

നന്ദി benzy

Sshamna • 2018-05-24 02:11

Super waiting for next part.

anas Kochi • 2018-05-24 01:11

എന്റെ പൊന്നോ ...കലക്കി .ആകാംക്ഷയോടെ കാത്തിരിക്കുന്നു .. Thanks for come back ...

achu raj • 2018-05-24 09:00

നന്ദി അനസ്

ഭഗീര • 2018-05-24 00:33

അച്ചു മോനെ കലക്കി...നീ വേറെ ലെവൽ ആണ്...അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്...തിരക്കൊക്കെ കഴിഞ്ഞ സ്ഥിതിക്ക് വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യും എന്ന് വിചാരിക്കുന്നു

achu raj • 2018-05-24 09:02

നന്ദി ഭഗീര.... വേഗം thanne എഴുതാം

rashid • 2018-05-24 00:26

സൂപ്പർ ആയിട്ടുണ്ട്, ത്രില്ലടിച്ച് മരിക്കും.

achu raj • 2018-05-24 14:26

നന്ദി റാഷിദ്‌

Aromal • 2018-05-23 23:59

Machane Njan ippo keriyathayullu nalla twist Kal Kk prethishichu kondu vakkanan thudangunnu

ഭഗീര • 2018-05-23 23:55

അച്ചു മോനെ കട്ട വെയ്റ്റിംഗ് ആർന്നു...വളരെ നന്ദി... വായിക്കാൻ തുടങ്ങുന്നു

ലോലൻ • 2018-05-23 23:44

Ente anna.. valare nanni.. shubha pratheekshayode vayana thudangunnu