0%

Chapter Title : കുരുതിമലക്കാവ് 1

Author : Achuraj Read All Parts 2.9K

ആ സമയത്ത് അങ്ങനൊക്കെ അല്ലെ വിളിക്ണ്ടത്,, ഈ പറയുന്ന ആള്‍ എന്നെ എന്തൊക്കെയ വിളിച്ചതെന് ഓര്‍മ്മയുണ്ടോ... മൃദുല ചിരിച്ചു... അപ്പോളേക്കും അവിടെ ചെറിയ ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു... ഇനിയും നിന്നാല്‍ തന്റെ ഫോണ്‍ നനയും, എന്ന് മന്സിലാക്ക്കിയ ശ്യാം അവിടെ നിന്നു പതിയെ തന്റെ റൂമിലേക്ക്‌ നടന്നു മനസില്‍ ഒരായിരം കണക്കു കൂട്ടലുകലുമായി...... അപ്പോള്‍ വീണ്ടും അവന്റെ മൊബൈലില്‍ ഒരു മെസ്സേജ് വന്നു രമ്യയുടെ “നാളെ നാല് മണിക്ക് നമ്മള്‍ യാത്ര തുടങ്ങുന്നു... കുരുതിമലക്കാവിലേക്ക്!.

💬 Comments

View all comments