Chapter Title : കുരുതിമലക്കാവ് 2
തുടര്‍ന്നു “അവിടെ ഇങ്ങനെ ഉള്ള വേഷങ്ങളെ പാടുള്ളൂ... പിന്നെ ഇവിടെ വരുമ്പോള്‍ മാത്രമാണ് ഞാന്‍ ഇത് ഇടുനത്... ഞാനും ഒരു പെണ്‍കുട്ടിയല്ലേ അപ്പോള്‍ എനിക്കും കാണില്ലേ ആഗ്രഹങ്ങള്‍ ഇങ്ങനുള്ള ഡ്രസ്സ് ഇടാന്‍” അവള്‍ ഒന്ന് നിര്‍ത്തി എന്നിട് ശ്യാമിനെ നോക്കി.. “എന്നാലും നിനക്ക് മോടെര്നെക്കളും ഇതാണ് ചെരുനത്... ഇപ്പോള്‍ ശരിക്കും ഒരു നാടന്‍ പെണ്‍കുട്ടിയായി നീ... എനിഷ്ടായി” ശ്യാം അറിയാതെ പറഞ്ഞുപോയി..... അതു കേട്ട രമ്യയുടെ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു ”എന്തിഷ്ടയിന്നു എന്തിഷ്ടായിന്ന പറഞ്ഞെ ശ്യാം” ആകാംക്ഷയോടു കൂടി രമ്യ ശ്യാമിന്റെ മുഖത്തേക്ക് നോക്കി... ഒരായിരം പ്രണയം അവളുടെ മുഖം വിളിച്ചോതുനുണ്ടെന്നു ശ്യാമിന് മനസിലായി.. “തന്റെ ഈ ഡ്രസ്സ് അതാണ് ഞാന്‍ ഇഷ്ടമായെന്നു പറഞ്ഞത്” മനസില്‍ ചിരിച്ചു കൊണ്ട് ശ്യാം പറഞ്ഞു.. മുഖത്ത് ഒരു കള്ളചിരിയും,,, പക്ഷെ ശ്യാമിന്റെ ആ മറുപടി പ്രകാശ സംബനമായ രമ്യയുടെ മുഖം കാര്‍മേഘങ്ങള്‍ നിറഞ്ഞതാക്കി... അവളുടെ മുഖം വാടുനത് കണ്ടപ്പോള്‍ സത്യത്തില്‍ ശ്യാമിന് ചിരി ആണു വന്നത്... പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം തന്നെ ആണു.. ശ്യാം മനസില്‍ പറഞ്ഞു... “ഹാ താന്‍ വിഷമിക്കതെടോ ഞാന്‍ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ ഈ ഡ്രസ്സ് മാത്രമല്ല ഈ ഡ്രസ്സ് ഇട്ട തന്നെ കാണാനും എനികിഷ്ടമായി എന്നാ പറഞ്ഞെ ഓക്കേ” ശ്യാമിന്റെ ആ മറുപടി രമ്യക്ക് തെല്ലശ്വാശം നല്‍കിയെങ്കിലും ശ്യാമിന്റെ മനസില്‍ ഞാന്‍ ഇതുവരെ ഇല്ല എന്നുള്ള സത്യം അവള്‍ വേദനയോടെ മനസിലാക്കി.. എന്നാലും അവള്‍ അവളുടെ പ്രയത്നം ഉപേക്ഷിക്കാന്‍ തയ്യാറായില്ല... ഒരു ചെറിയ സ്പാര്‍ക്ക് അവന്റെ മനസില്‍ വീണെന്ന് അവള്‍ക്കു
💬 Comments
View all comments