0%

Chapter Title : കുരുതിമലക്കാവ് 2

Author : Achuraj Read All Parts 3.3K

ഉണ്ടായിരുന്നു... അവളുടെ ദേഹത്തുനിന്നുംവമിക്കുന്ന ഗന്ധം ഏവരെയും മനമ്മയക്കുനതായിരിന്നു... അവന്‍ അവളറിയാതെ അവളെ ഒന്ന് ശ്രേധിച്ചു.. പെട്ടന് തന്നെ അവരുടെ അടുതെക്കായി ടിക്കറ്റ്‌ എടുക്കാന്‍ കണ്ടക്ടര്‍ എത്തി”രണ്ടു ചെമ്പട” രമ്യ ബാഗില്‍ നിന്നും പൈസ എടുത്തു കണ്ടുക്ടര്‍ക്ക്നേരെ നീട്ടി... “ഞാന്‍ എടുക്കാം രമ്യ ടിക്കറ്റ്‌ എന്ന് പറഞ്ഞു കൊണ്ട് ശ്യാം രമ്യയുടെ തടഞ്ഞപ്പോള്‍ ”വേണ്ട ഞാന്‍ എടുക്കാം.. നീ ഞങ്ങളുടെ അദിതി ആണു.. അദിതി ദേവോ ഭവ എന്നനാലോ” .. രമ്യ ചരിച്ചു കൊണ്ട് കണ്ടക്ടറുടെകയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങിച്ചു ഭദ്രമായി ബാഗില്‍ വച്ച്... എനിട്ട്‌ ശ്യാമിനെ നോക്കി ചിരിച്ചു... അവളുടെ ചിരിക്കു പോലും വല്ലാത്ത സൗന്ദര്യം..... ശോ ഞാന്‍ എന്തെ ഇവളെ നേരത്തെ ശ്രേധിക്കതെപോയി... സാരമില്ല ഇനിയിപ്പോള്‍ അവള്‍ കൂടെ തന്നെ ഉണ്ടല്ലോ... “ശ്യാമെന്താ ഇങ്ങനെ എന്നെ നോക്കുനത് ആദ്യമായി കാണുനതുപോലെ” “ഒന്നുമില്ല തനികിത്രേം സൗന്ദര്യം ഉണ്ടായിരുനെന്നു എനിക്കിപ്പോഴാണ് മനസിലായെ”ശ്യാം ചിരിച്ചു കൊണ്ട് പറഞ്ഞു ”കളിയാക്കാതെ മാഷേ നമ്മള്‍ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ” അങ്ങനെ പറഞ്ഞെങ്കിലും കോളേജിലെ ഗന്ധര്‍വന്റെ ആ അഭിപ്രായം രമ്യക്ക് നന്നേ ഇഷ്ടമായി... അവള്‍ മനസില്‍ വിജയത്തിന്റെ ചിരി ചിരിച്ചു... തന്റെ പ്ലാനുകള്‍ വര്‍ക്ക്‌ ഔട്ട്‌ ആകുനുന്ടെന്നു അവള്‍ക്കു മനസിലായി...

“ഞാന്‍ കളിയാകിയതല്ല തന്നെ ഞാനിപ്പോള ശരിക്കും ശ്രേധിക്കുനത്” “അതെങ്ങനെ ശ്രേധിക്കാന ഏതുസമയവും പുസ്തകം വായ്നയല്ലേ പിന്നെ എന്നേക്കാള്‍ നല്ല ഗ്ലാമറുള്ള പെണ്ണുങ്ങള്‍ നിന്റെ പുറകില്‍ ക്യു നില്‍ക്കുകയല്ലേ അപ്പോള്‍ പിന്നെ നീ എന്നെയൊക്കെ ശ്രേധിച്ചാലെ അത്ഭുതമുള്ളൂ” രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു... “അങ്ങനെ ഒന്നുമല്ല.. വായന എനികീ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ്,

💬 Comments

View all comments