0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 5.4K

വിജയശ്രീ ലാളിത ഭാവത്തില്‍ തടിയന്‍ ചോദിച്ചു... “ഹോ ഇനി കുറച്ചു ദിവസം കഴിയട്ടെട........ ഇന്ന് നിങ്ങളെന്നെ വെള്ളം കുടിപ്പിച്ചില്ലേ... ...വയ്യ നന്നായി തളര്‍ന്നു ഞാന്‍... ഇനി കുറച്ചു കഴിയട്ടെ.”.. വലിയൊരു നെടുവീര്‍പ്പോടെയും നല്ല ഒരു കളി സുഖത്തിന്റെയും ക്ഷീണത്തില്‍ ശാന്ത പറഞ്ഞു... അവളുടെ മുഖത്ത് വശ്യമായ ഒരു ചിരി അപ്പോള്മുണ്ടായിരുന്നു... “എന്നാ ശെരി ചേച്ചി എന്ന് പറഞ്ഞുകൊണ്ടാവര്‍ അവിടെ നിന്നു നടന്നു നീങ്ങി ആ വീടിന്റെ വാതില്‍ വീണ്ടും അടഞ്ഞു അല്‍പ്പ സമയത്തിന് ശേഷം അകത്തെ വിളക്കും... ശ്യാം എങ്ങനോക്കെയോ ആ വീടിന്‍റെ കുന്നിറങ്ങി റോഡിലെത്തി.... പതിയെ റോഡിന്‍റെ വശം ചേര്‍ന്ന് നടന്നു... അവനു പിന്നിലായി അവന്‍ പോലും കാണാതെ... കവലയില്‍ ഉണ്ടായിരുന്ന കാട്ടുമൂപ്പന്‍... അയാള്‍ക്കരികിലായി ആ പൂച്ചയും.... രാവിലെ നന്നേ വൈകിയാണ് ശ്യാം എണീറ്റത്... എപ്പോളാണ് ഞാന്‍ വന്നു കിടന്ന്നതു... ഇന്നലെ നടനതൊക്കെ ഒരു സ്വപ്നമായിരുന്നോ..... ഹേയ് അല്ല ഇന്നലെ അവിടെ ആ മണ്ണില്‍ കിടന്നതിന്റെ ചളി ഇപ്പോളും ഷര്‍ട്ടില്‍ ഉണ്ട്..... അവന്‍ പെട്ടന് തന്നെ എണീറ്റ്‌ വസ്ത്രം മാറി... പതിയെ വാതില്‍ തുറന്നു പുറത്തേക്കു നടന്നു... നേരം നല്ലപോലെ വെളുത്തിരുന്നു... ഇനലെ കണ്ട കാഴ്ചയില്‍ ഹോ എന്തായിരുന്നു മേളം... അവന്‍ പതിയെ പുറത്തേക്കു നോക്കി...... “ഹ എണീറ്റോ സാര്‍..നല്ല ഉറക്കമായിരുന്നു എന്ന് തോന്നി അതാ വിളിക്കാഞ്ഞേ..” പിന്നില്‍ നിന്നും രമ്യയുടെ വിളി കേട്ടാണ് ശ്യാം തിരിഞ്ഞു നോക്കിയത്... അവനു അവന്റെ കണ്ണുകളെ വിശ്വശിക്കാന്‍ കഴിഞ്ഞില്ല..... കുളിച്ചു ചന്ദന കുറിയുമാണിഞ്ഞു ഒരു ഹാഫ് സാരിയുമുടുത്തു അവള്‍... വല്ലാത്തൊരു മനം മയക്കുന്ന സൗന്ദര്യം... അവളുടെ ആ ഒരു

💬 Comments

View all comments