← Back to കുരുതിമലക്കാവ് 3

Comments

കുരുതിമലക്കാവ് · approved reader discussion

Sathan Xavier • 11-04-2018 21:30

Superr..... wawww... continuee

achu raj • 11-04-2018 22:13

Sure bro .... And thank u

SaTaN • 11-04-2018 11:28

hello next part pettannu publish cheyyu

achu raj • 11-04-2018 23:25

Publish cheythittundu bro ...pls read and comment

asuran • 11-04-2018 06:12

Very good. നല്ല ഫീൽ ഉണ്ട് വായിക്കാൻ.

രാജാവിന്റെ മകൻ • 10-04-2018 09:40

സെക്സ് ഇതിൽ ഈ പോകുന്ന ഒഴുക്കിൽ പോകുന്നതാകും നല്ലത്... സെക്സും കാടും പിന്നെ കുരുതിമലക്കാവിന്റെ അത്ഭുതവും സമ്മിശ്രമായി വരട്ടെ ഇങ്ങനെ.... രസമുണ്ട് ഇത് വായിക്കാൻ.... അനന്തഭദ്രം പോലെ....

achu raj • 10-04-2018 19:58

Thank u bro .... Nirdeshangal paalikkan sremikkam

rashid • 10-04-2018 00:21

കൊള്ളാം സൂപ്പർ ആവുന്നുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ.

ഷാജി പാപ്പൻ • 09-04-2018 22:13

കൊള്ളാം
സൂപ്പർ സ്റ്റോറി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.....

achu raj • 03-05-2018 08:41

Thanks pappa

ശങ്കർ • 09-04-2018 20:41

നന്നായിട്ടുണ്ട് ബ്രോ... നല്ല അവതരണം. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

Shashi • 09-04-2018 19:18

അടിപൊളി ബ്രോ പക്ഷേ പകുതിക്ക് വെച്ച് നിർത്തി പോകരുത്...

achu raj • 09-04-2018 19:31

Thanks bro... Fullum ezhuthum bro....

askar • 09-04-2018 14:17

adipoli story.......

VIP • 09-04-2018 13:30

സൂപ്പർ ആയിട്ടുണ്ട് ബ്രോ, Pls Post Next Part ASAp

T A r s O N Shafi • 09-04-2018 10:58

വായിക്കാൻ താമസിച്ചതിൽ ക്ഷമചോദിക്കുന്നു,
ഇന്ന് ഒറ്റ ഇരുപ്പിൽ ആണ് രണ്ടു പാർട്ടും വായിച്ചു തീർത്തത്, അത്രക്കും മനോഹരം ആയിരുന്നുട്ടോ,,,എന്താ പറയാ, സൂപ്പർ ആയിട്ടുണ്ട് ബ്രോ, ഒരു പാട് ഇഷ്ട്ടപെട്ടുപോയി ,,,ഒരു പക്ഷെ കാടിനെയും ഗ്രാമത്തെയും ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ ഈ യാത്ര അനുഭവം ഉള്ളത് കൊണ്ട് ആകാം,,,
ഓരോ ഭാഗം വായിക്കുമ്പോ കഥാപാത്രങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ടായി,,,

പിന്നെ ബ്രോ,ഒരു കാര്യം  പറഞ്ഞോട്ടെ, ഞാൻ ആദ്യം അയി ഒരു കഥ ഇട്ടപ്പോൾ ഇവിടത്തെ വായനക്കാർ എനിക്ക് തന്ന ഒരു ഉപദേശ നിർദ്ദേശം ആണ്, അത് താങ്കൾക്കും ഉപകാരപ്പെടും എന്ന് എനിക്ക് തോന്നണു,
വരികൾ വേർതിരിച്ചു ഗാപ് ഇട്ടു നല്ല പോലെ വേർതിരിച്ചു  എഴുതിയാൽ ഇതിനേക്കാൾ ഗംഭിരം ആകും, വായക്കാർക് വായിക്കാൻ എളുപ്പം ആകും, ഇപ്പോ തന്നെ സൂപ്പർ ആണ്, കുറച്ചു സ്പേസ് കൂടി ഇട്ടാൽ ഉണ്ടല്ലോ , പൊളിക്കും ബ്രോ, വ്യൂസ് കൂടി അങ്ങോട്ടു കാട് കയറും,

സ്നേഹത്തോടെ ആകാംഷയോടെ അടുത്ത പാർട്ടിനു കാത്തിരിക്കുന്നു,,,,
ALL THE BEST BRO,

achu raj • 09-04-2018 12:19

തുറന്ന അഭിപ്രായത്തിന് വളരെ നന്ദി ബ്രോ'' 'നിർദേശങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കാം ...

achu raj • 09-04-2018 09:30

Ellavarkkum valare adhikam nandhi..... Thettukal paramaavadhi pariharikkan shrrmikkam

Hari • 09-04-2018 07:43

Super

VFC man • 09-04-2018 04:11

Nee inganea nammalea kaathirippikkalleaaa......
Aduthath pettannu poaaratteaaa...

achu raj • 09-04-2018 19:32

Publish cheyyan koduthittundu bro

shen • 09-04-2018 01:56

adipoly .. valare aalarshiyamaya vivaranam..
vegam thudaroo .. waiting ..

ദിവ്യ • 09-04-2018 01:48

avoidance of spelling mistakes and paragraph re-sizing should be more considerate.

achu raj • 09-04-2018 09:54

Aadhyamayaanu ezhuthunnathu paramaavadhi sredikkam

ദിവ്യ • 09-04-2018 01:43

അരുൺ രാജ് ശ്രദ്ധവെക്കേണ്ട ഭാഗങ്ങൾ - അക്ഷരതെറ്റുകൾ പിന്നെ സെൻ്റെൻസ് പൂർണ്ണമാക്കി പരഗ്രാഫ് തിരിക്കുക എന്ന കാര്യങ്ങൾ. എഴുതി പൂർത്തിയാക്കീട്ട് ഒന്നു വായിച്ച് നോക്കിയാൽ പരിഹരിക്കാവുന്നതെയുള്ളു

ദിവ്യ • 09-04-2018 01:39

ഒരു കമെൻ്റ് അഞ്ചാറായി മുറിച്ച് മുന്നെണ്ണം പോസ്റ്റി ബാക്കി പോസ്റ്റാവുന്നില്ല

ദിവ്യ • 09-04-2018 01:27

വോൾവോ ബസ്സിൽ കയറിയ പ്രതീതി. 7-8 കൊല്ലം വരെ മുൻപ് കാണുന്ന സ്ഥിരം കാഴ്ചയായിരുന്നു ലേഡീസ് റ്റൊയിലറ്റിലെ ഡ്രെസ്സ് ചെയ്ഞ്ചോവർ.. പ്രതേകിച്ചും ബാംഗ്ലൂർ - കാലിക്കറ്റ് റൂട്ട്. തെക്കൊട്ടുള്ള ബസ്സ് യത്രികർ പാലക്കാട് / കോയമ്പത്തൂർ സ്റ്റോപ്പൊവറിൽ മാറും. ഇപ്പഴും ഇല്ലന്നല്ല ബട്ട് റെയറാണ്.

ദിവ്യ • 09-04-2018 01:29

സ്ലീപ്പർ ബസ്സുകളിലേ  നീലവെളിച്ചത്തിലെ സീല്ക്കാരം .... ചില ബസ്സ് നടത്തിപ്പുകാർ ലൈറ്റ് ഇൻസ്റ്റ്രുമെൻ്റൽ മ്യൂസിക്ക് വെക്കും സീല്ക്കാരശബ്ധം മൂടിവെക്കാൻ- ഇനിയും എഴുതിയാൽ മടിവാളയിലേ ഓർമ്മകൾ എന്നൊരു പുസ്തകമിറക്കേണ്ടി വരും.

ദിവ്യ • 09-04-2018 01:30

രസമുള്ള എഴുത്ത്. കഥ നന്നയി ഭാവനുയും കൊള്ളാം, വായനയിലുടനീളം ബസ്സിൽ യാത്ര ചെയ്ത ഫീലുണ്ടാക്കി.

അരുൺ രാജ് ശ്രദ്ധവെക്കേണ്ട ഭാഗങ്ങൾ - അക്ഷരതെറ്റുകൾ പിന്നെ സെൻ്റെൻസ് പൂർണ്ണമാക്കി പരഗ്രാഫ് തിരിക്കുക എന്ന കാര്യങ്ങൾ. എഴുതി പൂർത്തിയാക്കീട്ട് ഒന്നു വായിച്ച് നോക്കിയാൽ പരിഹരിക്കാവുന്നതെയുള്ളു

കുരുതിമല വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

ദിവ്യ • 09-04-2018 01:31

രസമുള്ള എഴുത്ത്. കഥ നന്നയി ഭാവനുയും കൊള്ളാം, വായനയിലുടനീളം ബസ്സിൽ യാത്ര ചെയ്ത ഫീലുണ്ടാക്കി.

ദിവ്യ • 09-04-2018 01:33

വോൾവോ ബസ്സിൽ കയറിയ പ്രതീതി. 7-8 കൊല്ലം വരെ മുൻപ് കാണുന്ന സ്ഥിരം കാഴ്ചയായിരുന്നു ലേഡീസ് റ്റൊയിലറ്റിലെ ഡ്രെസ്സ് ചെയ്ഞ്ചോവർ.. പ്രതേകിച്ചും ബാംഗ്ലൂർ - കാലിക്കറ്റ് റൂട്ട്. തെക്കൊട്ടുള്ള ബസ്സ് യത്രികർ പാലക്കാട് / കോയമ്പത്തൂർ സ്റ്റോപ്പൊവറിൽ മാറും. ഇപ്പഴും ഇല്ലന്നല്ല ബട്ട് റെയറാണ്.

സ്ലീപ്പർ ബസ്സുകളിലേ  നീലവെളിച്ചത്തിലെ സീല്ക്കാരം .... ചില ബസ്സ് നടത്തിപ്പുകാർ ലൈറ്റ് ഇൻസ്റ്റ്രുമെൻ്റൽ മ്യൂസിക്ക് വെക്കും സീല്ക്കാരശബ്ധം മൂടിവെക്കാൻ- ഇനിയും എഴുതിയാൽ മടിവാളയിലേ ഓർമ്മകൾ എന്നൊരു പുസ്തകമിറക്കേണ്ടി വരും.

രസമുള്ള എഴുത്ത്. കഥ നന്നയി ഭാവനുയും കൊള്ളാം, വായനയിലുടനീളം ബസ്സിൽ യാത്ര ചെയ്ത ഫീലുണ്ടാക്കി.

അരുൺ രാജ് ശ്രദ്ധവെക്കേണ്ട ഭാഗങ്ങൾ - അക്ഷരതെറ്റുകൾ പിന്നെ സെൻ്റെൻസ് പൂർണ്ണമാക്കി പരഗ്രാഫ് തിരിക്കുക എന്ന കാര്യങ്ങൾ. എഴുതി പൂർത്തിയാക്കീട്ട് ഒന്നു വായിച്ച് നോക്കിയാൽ പരിഹരിക്കാവുന്നതെയുള്ളു

shen • 09-04-2018 01:58

aa 1st cmmntip ninn mnsslyi iyal bnglr il ninnittundenn .. ibalso had sam experience .. ippo pakshe dress changing oke rare aan .. ivdem angne oke aayallo ?

ദിവ്യ • 09-04-2018 02:34

ബാംഗ്ലൂരിൽ നിക്കുന്നതൊക്കെ വല്യ സംഭവമാണൊ ബായ്? ആദ്യം സ്കൂൾ 3 വർഷം, പിന്നെ കുറച്ചു നാൾ ജോലി.പല നഗരങ്ങളിലും സ്റ്റേ ചെയ്യ്തിട്ടുണ്ട് പക്ഷെ ഇപ്പൊ ഒരു ഗ്രാംവാസിയാണ്. ഒരു ബസ്സിൽ രണ്ടൊമുന്നോ കമിതാക്കളുണ്ടാവും അവർ ചിലപ്പൊൾ സെക്സിലേർപ്പെട്ടേക്കാം എന്ന് വെച്ച് ബാക്കി 42 പേരും അത് ചെയ്യുന്നുവെന്നല്ല. ചില ബസ്സുകളിൽ സ്റ്റുഡൻസാരിക്കും കൂടുതൽ മറ്റുള്ളവർ പൊതുവേ ആ ബസ്സ് പ്രിഫർ ചെയ്യാറില്ല.

ദിവ്യ • 09-04-2018 02:44

ನನಗೆ ನಿದ್ದೆ ಇದೆ Hogibarthivi.

shen • 09-04-2018 01:59

divyayude madivala exprince oru katha aakikkokde ...?

asuran • 11-04-2018 06:15

ചെ. KSRTC യിൽ യാത്ര ചെയ്തത് കാരണം പലതും മിസ്സ് ചെയ്തല്ലോ. മടിവാള ഓർമ്മകൾ എഴുതൂ. ഞാൻ മിസ്സ് ചെയ്ത ക്കാര്യങ്ങൾ മനസ്സിലാക്കണമല്ലോ.

ദിവ്യ • 11-04-2018 22:17

:) :)

BenzY • 09-04-2018 01:11

Introduction superb .. van pratheekshakal Anu thannathu ... Waiting next part

BenzY • 09-04-2018 00:50

Superb ..Nalla starting ..

പാപ്പൻ • 09-04-2018 00:46

Kalakkitund bro.. Nallezhuthu...... Busile kali aparam thanne....... Kaathirikkunu കുരുതിമലക്കാവിലെ വിശേഷങ്ങള് അറിയുവാൻ

anas Kochi • 09-04-2018 00:37

2 പാർട്ടും ഇന്നാണ് വായിച്ചത് ,മനോഹരമായിരിക്കുന്നു .... കഥ കൊണ്ടു പോകുന്ന ശൈലി സുപ്പർ ... കുരുതിമലക്കാവിനെ കുറിച്ചറിയാൻ കാത്തിരിക്കുന്നു ,കളികളും ,റോമാൻസും സൂപ്പർ എന്നാൽ അവസാനം ട്രാജഡി ആക്കരുത് .... ഓൾ ദി ബെസ്റ്റ് .....

Bijo • 09-04-2018 00:10

രണ്ടാം ഭാഗവും നന്നായി...അടുത്ത ഭാഗത്തിനായി waiting

vipi • 08-04-2018 23:43

കൊള്ളാം ,കിടുക്കി.......

മാഡ് max • 08-04-2018 22:55

ഇന്നാണ് ഫസ്റ്റ് പാർട്ടും വായിച്ചത്...കലക്കി നൈസ് ഫീൽ ആണ് ഇതിനു ?
അധികം വൈകിക്കാതെ അടുത്ത പാർട്ട്‌ ഇണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു

ഋഷി • 08-04-2018 22:32

അസ്സലായിട്ടുണ്ട്‌. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Vaisakh • 08-04-2018 21:01

Bro kadha valare nannayitund. Sthiram vayanakaran aanu. Adikam comments onnum ittitilla. Valare nannayitund. Waiting for next part

asuran • 07-04-2018 23:47

തുടക്കം കൊള്ളാം. അക്ഷരത്തെറ്റ് കുറച്ച് കല്ലുകടി ആകുന്നുണ്ട്. ശ്രദ്ധിക്കണം.

achu raj • 08-04-2018 09:00

Maximum sremikunudu...

ഡ്രാക്കുള • 07-04-2018 17:47

തുടക്കം അടിപൊളി

Bijo • 07-04-2018 11:45

Thudakkam kollam..

achu raj • 07-04-2018 11:16

Thanks to all , adutha baagam udane idam ...

Wyga • 07-04-2018 10:43

Kollam

പാപ്പൻ • 07-04-2018 09:32

Nalla kambi avatharanam mashe...... kaathirikkunnu

രേഖ • 07-04-2018 09:25

Superb

അഞ്ജാതവേലായുധൻ • 07-04-2018 08:51

തുടക്കം കലക്കി.ബാക്കി ഭാഗങ്ങൾ വേഗം എഴുതൂ

vijayakumar • 07-04-2018 07:36

Thudakkam thanna athi gamphiram ..oru thudakkakkaran annu parayilla athrakku super avatharanamm .nalla pramayam..keep it up and continue bro..

ആതിര • 07-04-2018 07:12

Interesting... നല്ല അവതരണം. waiting for next Part

Aravii • 07-04-2018 01:04

Nalla story, nalla avatharanm...waiting .....

rashid • 07-04-2018 00:44

കൊള്ളാം, നല്ല കളികളുമൊക്കെയായി കഥ സൂപ്പർ ആയിട്ട് വരട്ടെ l.

ഋഷി • 07-04-2018 00:31

തുടക്കം കൊള്ളാം. നല്ല കമ്പിയും. ധാരാളം സാധ്യതകൾ... അടുത്ത ഭാഗങ്ങളിലും കമ്പി വേണേ. പിന്നെ ചില്ലറ അക്ഷരപ്പിശകുകൾ തിരുത്തിയാൽ വളരെ നന്ന്‌.

achu raj • 07-04-2018 11:19

Akshara thettukal thiruthan paramavadhi sremikkam ... Adyamayi type cheyunathinte poraymakalanu

jijesh • 07-04-2018 00:11

Super bro continue

Srjh • 06-04-2018 23:35

Good story bro.. Next part vegam venam