0%

Chapter Title : കുരുത്തം കെട്ടവൾമാര് 2 [കാന്തി]

Author : Kambikathakal Read All Parts 211

നിമ്മിയുടെ  ഉള്ളൂലച്ചു..

മറ്റൊന്നും അല്ല, ചാരം മൂടി കിടന്ന  ലൈംഗിക  മോഹങ്ങൾക്ക് ജീവൻ വച്ച  നിമിഷം... അന്ന് നിമ്മി, മനസ്സറിഞ്ഞു സ്വയം ഭോഗം ചെയ്തു, അതോർത്തു... എന്നല്ലാതെ ആരോടും  പറയാൻ പോയില്ല..

" രാജാവിന്  കഴുതചെവി ആണെന്ന  രഹസ്യം, എത്ര  നാൾ ഉള്ളിൽ  ഒതുക്കും...? "

ഉള്ളിൽ  ഒതുക്കിയ രഹസ്യം,  വിങ്ങി പൊട്ടും എന്ന നില ആയപ്പോൾ..

" എടി... നീ  ഒരു കാര്യം അറിഞ്ഞോ...?  നമ്മുടെ  ലക്ഷ്മിയും വാർഡ്നും  തമ്മിൽ... "

മാരുതിയോട് ലക്ഷ്മി  മുഴുമിപ്പിച്ചില്ല....

" ലക്ഷ്മിയും  വാർഡ്നും  തമ്മിൽ...?  പറ പെണ്ണേ...? "

കൊഞ്ചിച്ചു  പിച്ചിക്കൊണ്ട്  , മാരുതി  ചോദിച്ചു...

" അവർ  തമ്മിൽ.... ലിപ്‌ലോക്..... ഏറെ നേരം... "

" ഒന്ന്  പോടീ... ഗോസിപ്പ്  പറയാതെ...!"

" ഞാൻ.... എന്റെ കണ്ണ് കൊണ്ട് കണ്ടതോ...? എനിക്ക്  തന്നെ, എന്തൊക്കെയോ... തോന്നിപ്പോയി....!"

അത് പറയുമ്പോൾ, നിമ്മിയുടെ മുഖത്ത്,  വികാരത്തിന്റെ  വേലിയേറ്റം...

" ങ്ങാ... നമുക്ക്... ഇതൊക്കെ കാണാനും കേൾക്കാനും  അല്ലെ, പറഞ്ഞിട്ടുള്ളു....? "

നിമ്മിയുടെ മാംസളമായ തുടയിൽ  കൊതിയോടെ കൈ  വച്ച്, മാരുതി ദീർഘ നിശ്വാസം കൊണ്ടു...

" വെറുതെയല്ല,  ആളുകൾ അതും  ഇതും പറഞ്ഞത്.... എടി, ഭയങ്കരി...? "

മാരുതി  ഫോമായി...

" നീ... ഇതാരോടും... പറയാനൊന്നും... നിക്കണ്ട.... നമ്മുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ..? "

നിമ്മി, " പറയണ്ടായിരുന്നു " എന്ന കുറ്റബോധത്തോടെ മാരുതിയോട്  പറഞ്ഞു നോക്കി.!

" അപ്പോൾ.... ബെറ്റിയും  ഷംനാത്തയും നമുക്ക്  ആരുമല്ലേ...?  അവർ അറിഞ്ഞാൽ  എന്താ...? "

മാരുതി ചോദിച്ചു..

നിമ്മി  പിന്നെ ഒന്നും മിണ്ടാൻ 

💬 Comments

View all comments