0%

Chapter Title : കുരുവികൾ 2 [Daisy]

Author : Kambikathakal Read All Parts 272

ഹിമ യ്ക്ക് പറയാൻ മറുപടി ഒന്നുമില്ല.. ഹിമ പതിയെ റൂമിൽ നിന്ന് ഇറങ്ങി..ശേഷം എന്നെ അവൾ നോക്കി.. അവൾ തന്റെ കസേരയിൽ പോയി ഇരുന്നു.. ഇടയ്ക്ക് ഒക്കെ എന്നെ നോക്കുന്നത് കണ്ട ഞാൻ ഒന്ന് ഭയന്നു.. ഇവളുടെ ഉദ്ദേശം എന്താണാവോ.. സമയം കടന്നു പോയി.. ഓഫീസ് ഡ്യൂട്ടി കഴിഞ്ഞു ഞാൻ തിരിച്ചു വന്നു..മീനുട്ടി വന്നു
മീനു :ചേച്ചി, ഒരു ന്യൂസ്‌ ഉണ്ട്, ഞാൻ പറഞ്ഞില്ലേ ഒരു ടൂർ, രണ്ട് ആഴ്ച മുൻപ് പറഞ്ഞത്.. അത് മറ്റെന്നാൾ ആണ് പോകുന്നത്...
മീര :ആഹാ.. ശോ അപ്പോൾ ഡ്രസ്സ്‌ ഒക്കെ എടുക്കണമെല്ലോ.. നാളെ ആവട്ടെ..
മീനു :ഒന്നും വേണ്ടാ ചേച്ചി,2000 രൂപ ടൂറിനു വേണം.. കൂടെ ഡ്രസ്സ്‌ ഒന്നും വേണ്ടാ..
മീര :നിനക്ക് വേണ്ടി അല്ലേ മോളേ ഇത് ഒക്കെ, പിന്നേ എന്താ.. മീര അനിയത്തിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.. മീനു തിരിച്ചും..
അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കിടന്നു, അവർക്ക് എതിരെ കരുനീക്കങ്ങൾ പുറത്ത് നടക്കുന്നു എന്നറിയാതെ,,,

പിറ്റേന്ന് രാവിലെ മീര ഓഫീസിൽ ചെന്നു.. നാളെയാണ് അനിയത്തി ടൂറിനു പോകുന്നത്.. ഡ്രസ്സ്‌ വാങ്ങിക്കണം.. മീനു വേണ്ടാ എന്ന് അല്ലേ പറയു

..എന്താ ചെയുക എന്ന ആലോചനയിൽ നിൽക്കുമ്പോൾ അപ്പുറത്ത് ഹിമ അതിലും വലിയ ടെൻഷനിൽ..ഞാൻ മീരയെ അവൾക്ക് ഒപ്പിച്ചു കൊടുക്കണം.. ഞാൻ ചെളിയിൽ വീണു.. മറ്റൊരാളെ കൂടി ചെളിയിൽ വീഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ, എനിക്ക് എന്ത് ചെയ്യാൻ കഴിയും.. ഇത് ആരോട് എങ്കിലും പറഞ്ഞാൽ..ഈശ്വരാ, എന്തിന് എനിക്ക് ഇങ്ങനെ ഒരു ജന്മം..
മറു വശത്തു മീര മേഡത്തോട്

💬 Comments

View all comments