0%

Chapter Title : കുരുവികൾ 2 [Daisy]

Author : Kambikathakal Read All Parts 274

അല്ല നാളെ ഒരു മീറ്റിംഗിൽ പങ്കെടുക്കണം എന്ന്..അവൾക്ക് പോകാൻ കുറച്ചു ഡ്രസ്സ്‌ എടുക്കാൻപോലും ഞാൻ..
രേഷ്മ :ഒന്നും ഇല്ലേ കൊണ്ട് പോകാൻ
മീര :രണ്ട് മൂന്ന് എണ്ണം ഉണ്ട്, എന്നാലും ഒരു രണ്ട് എണ്ണം കൂടി..
രേഷ്മ :ഹോ, അത് മതി പെണ്ണേ.. മതിന്നേ..
മീര :അവൾക്ക് വേണ്ടി അല്ലേ ഞാൻ ഇത് ഒക്കെ സമ്പാദിക്കുന്നത്.. ??ശരി..അവളെ കോളേജിൽ കൊണ്ട് വിടാൻ പോലും എനിക്ക് പറ്റാത്ത ഒരു അവസ്ഥ...
രേഷ്മ :സാരമില്ല ഡീ, എനിക്ക് നാളെ ഒരു തിരക്ക് ഉണ്ട്.. കൂട്ടുകാരിയുടെ കല്യാണം.. അതിനു പോകണം..
മീര ആശ്വാസത്തോടെ ഇരുന്ന് ജോലി ചെയ്തു.. ശ്രീദേവി ഉള്ളിൽ കണക്കു

കൂട്ടലുകൾ നടത്തുന്നു..

നിരാശയോടെ മീര വീട്ടിലേക്ക് വന്നു.. മീനു ഡ്രസ്സ്‌ പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്.
മീനു :വന്നോ ചേച്ചി, ഒരു നാല് ജോഡി ഉടുപ്പ് ഞാൻ എടുത്തിട്ടുണ്ടേ..മീര മൂളുക മാത്രം ചെയ്തു
മീനു :എന്ത് പറ്റി ചേച്ചി
മീര :നാളെ എനിക്ക് ലീവ് കിട്ടിയില്ല മോളേ.. നിനക്ക് ഡ്രസ്സ്‌ എടുക്കണം എന്ന് ആഗ്രഹിച്ചു ഇരുന്നു.. ഇനി ഇപ്പോൾ..
മീനു :എന്റെ പൊന്നോ, ഡ്രസ്സ്‌ ഒക്കെ ഉണ്ട് ചേച്ചി.. ഇനി വേണ്ടാ.. പിന്നേ ലീവ്.. സാരമില്ല ചേച്ചി.. ചേച്ചി കൊണ്ട് വിട്ടാൽ പിന്നേ അവിടെ ഇരുന്ന് കരച്ചിൽ ആകും.. അത് വേണോ
മീര അവളെ കെട്ടിപിടിച്ചു.. നെറ്റിയിൽ ഉമ്മ കൊടുത്തു..
മീനു :ഇങ്ങനെ ഒരു ചേച്ചി പെണ്ണ്.. ചെല്ല്, പോയി ഡ്രസ്സ്‌ മാറി വാ.. ഒരുപാട് പണി ഉണ്ട്.. മീര പോയി ഡ്രസ്സ്‌ മാറി കുളിച്ചു അടുക്കളയിൽ കയറി..

💬 Comments

View all comments