Chapter Title : കുരുവികൾ 3 [Daisy]
വന്നവർ ഓരോന്നായി മുറിയ്ക്ക് പുറത്തേക്ക്.. വിജയിച്ച ഭാവത്തോടെ ശ്രീദേവി തന്റെ കസേരയിൽ ഇരുന്നു..
മീര ഓടി ബാത്‌റൂമിൽ കയറി കതകു അടച്ചു കരച്ചിൽ ആണ്.. ഹിമയും രേഷ്മയും വന്നു കതകിൽ മുട്ടി വിളിച്ചു.. ഏറെ നേരത്തിനു ശേഷം മീര വാതിൽ തുറന്നു പുറത്ത് വന്നു..
രേഷ്മ :എന്താ മീര, എന്ത് പറ്റി..നീ എന്താ കരയുന്നത്..
മീര രേഷ്മയെ കെട്ടിപിടിച്ചു കരച്ചിൽ തുടർന്നു..
ഹിമ:കരച്ചിൽ നിർത്തിയിട്ട് കാര്യം പറ മീര, എന്ത് പറ്റി
മീര :എല്ലാം പോയി ??, എന്റെ അനിയത്തിയുടെ ജീവിതം ?? അവളുടെ ഭാവി... മീര നടന്നത് എല്ലാം പറഞ്ഞു.. ഹിമയും രേഷ്മയും ഞെട്ടി മൂലയിലേക്ക് നീങ്ങി..
ആരും ഒന്നും മിണ്ടാതെ മാറി നിന്നു..
ഹിമ:അവരെ വിശ്വസിക്കരുത് മീര, ഏത് വിധത്തിലും തന്റെ കാര്യം നടത്താൻ നോക്കുന്നവർ ആണ് അവർ..
രേഷ്മ:ഇനി എന്ത് ചെയ്യും നമ്മൾ
മീര :?ചെയ്യാൻ ഒന്നുമില്ല, എന്നെ അവർക്ക് കൊടുക്കണം.. ഇല്ലേൽ അവർ ആ ഫോട്ടോസ് നെറ്റിൽ ഇടും.. എന്റെ ജീവൻ ആണ് എന്റെ അനിയത്തി എന്ന് അവർക്ക് അറിയാം.. അത് കൊണ്ട് ആണ് അവർ ഇങ്ങനെ ചെയ്തത്..
മീര ചെന്നു മുഖം കഴുകി സീറ്റിൽ പോയി ഇരുന്നു..
രേഷ്മ :നീ മേഡത്തോട് ഒന്ന് പോയി പറ.. പ്ലീസ്..
ഹിമ മേടത്തിന്റെ റൂമിലേക്ക് ചെന്നു
ശ്രീദേവി :എന്താണ് ഹിമ മോളേ കാര്യം
ഹിമ :മേഡം പ്ലീസ്.. മീരയും അനിയത്തിയും പാവങ്ങൾ ആണ്.. അവരെ ദ്രോഹിക്കരുത്.. മേഡം എന്റെ ജീവിതം ഇങ്ങനെ ആക്കി.. ഇനി മറ്റൊരാളുടെ കൂടി
ശ്രീദേവി :നിനക്ക് ജോലി ഇല്ലേ,
💬 Comments
View all comments