0%

Chapter Title : കുരുവികൾ 3 [Daisy]

Author : Kambikathakal Read All Parts 282

എന്തിനാ വേറെ ഒരാളെ കൂടി നിങ്ങൾക്ക്.. മറ്റൊരു പെണ്ണിന്റെ ജീവിതം കൂടി തകർക്കുന്നത് എന്തിനാ..
ശ്രീദേവി :ആര് തകർത്തു.. ഞാൻ ഓ.. Never..ഹിമ സന്തോഷത്തോടെ അല്ലേ ഇപ്പോൾ ജീവിക്കുന്നത്.. അത് പോലെ നിനക്കും വേണ്ടേ ഒരു ലൈഫ്..വേണം..
മീര :എനിക്ക് ഒരു ജീവിതവും വേറെ നിങ്ങൾ തരേണ്ട.. പ്ലീസ്.. ഞങ്ങളെ ഉപദ്രവിക്കരുത്..
ശ്രീദേവി :ഞാൻ ഒരു ഉപദ്രവത്തിനും വരില്ലാ.. പകരം നീ എന്നെ ഒന്ന് സ്നേഹിച്ചാൽ മതി.. എന്താ നിന്റെ തീരുമാനം.. ഇപ്പോൾ പറയണം നീ
മീര യ്ക്ക് മറ്റ് വഴികൾ ഇല്ല.. എല്ലാ വഴികളും ശ്രമങ്ങളും അടഞ്ഞു.. മുന്നിൽ ഒന്നുകിൽ മരണം.. അല്ലേൽ ഒരു കീഴടങ്ങൽ.. ഇല്ല.. മരണം എന്തായാലും ഇല്ല.. എന്റെ അനിയത്തി..
ഏറെ നേരത്തെ മൗനത്തിനു ശേഷം മീര :എനിക്ക് സമ്മതം.. പക്ഷേ ഒരു തവണ.. ഒരേ ഒരു തവണ.. എന്റെ അനിയത്തിയ്ക്ക് വേണ്ടി.. അന്ന് തന്നെ ആ ഫോട്ടോസ് നശിപ്പിച്ചു കളയണം നിങ്ങൾ..
ശ്രീദേവി :തീർച്ചയായും.. നിന്റെ അനിയത്തിയുടെ ഫോട്ടോസ് നശിപ്പിക്കും.. നിന്റെ മുന്നിൽ വെച്ച് തന്നെ..
മീര :എന്നാൽ നാളെ തന്നെ ഞാൻ വരാം.. നിങ്ങൾ പറയുന്ന ഇടത്തു
ശ്രീദേവി :ഒന്ന് അടങ്ങ് പെണ്ണേ.. ആവേശം കൂടിയോ.. ഞായർ രാവിലെ 9:30 ആകുമ്പോൾ ഞാൻ നിനക്ക് തരുന്ന വസ്ത്രങ്ങളും സ്പ്രൈയും പൗഡറും ഒക്കെ ഇട്ടു വേണം വീട്ടിൽ വരാൻ..
മീര :ഞായർ, അനിയത്തി വരും..
ശ്രീദേവി :അത് ഉച്ച കഴിഞ്ഞു അല്ലേ..അപ്പോഴേക്കും നിന്നെ തിരിച്ചു വിട്ടേക്കാം.. അപ്പോൾ ഉറപ്പിച്ചു.. നാളെയും ശനിയും ലീവ് അല്ലേ അപ്പോൾ..
മീര :എന്തിന്.. ഞാൻ

💬 Comments

View all comments