Chapter Title : കുരുവികൾ 3 [Daisy]
തന്റെ ചുണ്ട് നാവു കൊണ്ട് ഉഴിഞ്ഞു കടിച്ചു)
മീരയ്ക്ക് ഇത് അരിശം ഉണർത്തി..
ശ്രീദേവി :ഇനി നീ ഇങ്ങനെ താഴ്ത്തി ഉടുത്താൽ മതി.. കേട്ടോ ഡീ.. ശ്രീദേവി അവളുടെ പുക്കിളിനു മുകളിൽ നന്നായിട്ട് പിച്ചി.. വേദന സഹിച്ചു മീര നിന്നു... ശ്രീദേവി പിടി വിട്ടു..
മീരയുടെ കണ്ണിൽ നിന്ന് കണ്ണിരു വന്നു.
ശ്രീദേവി: പൊയ്ക്കോ ഇനി..
മീര കണ്ണിരു തുടച്ചിട്ട് സീറ്റിൽ പോയി ഇരുന്നു..നുള്ളിയിടത്തു നല്ല വേദന ഉണ്ട്.. സീറ്റിൽ ഇരുന്ന് കൊണ്ട് അവൾ തൂത്തു..ശേഷം അവൾ ബാത്‌റൂമിൽ പോയി സാരീ അഴിച്ചു വെള്ളം തൊട്ടു തുടച്ചു.. എല്ലാ വേദനയും അതിനുള്ളിൽ വെച്ച് അവൾ കരഞ്ഞു തീർത്തു പുറത്ത് ഇറങ്ങിയപ്പോൾ ഹിമ..
ഹിമ :സാരീ പുക്കിളിനു താഴെ ആക്കി അല്ലേ..ഞാൻ ഊഹിച്ചു.. സീറ്റിൽ നിന്ന് നീ വയറു തിരുമ്മുന്നത് ഞാൻ കണ്ടിരുന്നു..
മീരയ്ക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. അവൾ കരഞ്ഞു കൊണ്ട് ഹിമയെ കെട്ടിപിടിച്ചു..
ഹിമ :നീ കണ്ണ് തുടയ്ക്ക്.. എന്ത് തന്നാലും സഹിക്കുക.. അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല.. ഹിമ തിരിച്ചു പോയി.. എല്ലാം സഹിക്കാനും താൻ ഇനി തയാർ ആവണം.. മീര സീറ്റിൽ വന്ന് ഇരുന്നു.. ഉച്ച ഭക്ഷണം കഴിഞ്ഞു.. തുടർന്ന് ജോലി..നാളെ കഴിഞ്ഞാൽ ഞായർ ആണ്.. എന്താകും ആ വീട്ടിൽ ഇവർ എനിക്കായി കരുതി വെച്ചിരിക്കുന്നത്.. അറിയില്ല.. അങ്ങനെ പിറ്റേന്ന് ശനി ജോലി കഴിഞ്ഞു മേടത്തിന്റെ കാബിനിൽ ചെല്ലാൻ മീരയ്ക്ക് നിർദ്ദേശം കിട്ടി.. മീര ചെന്നു.
ശ്രീദേവി ഒരു തുണി കവർ മീരയ്ക്ക് മുന്നിലേക്ക് വെച്ചു..
ശ്രീദേവി :നാളെ നിന്റെ വേഷം
💬 Comments
View all comments