കുരുവികൾ 4 [Daisy]
📝 Ongoing
👁 69726 views ❤ 138 likes 💬 10 comments
കുരുവികൾ 4
Kuruvikal Part 4 | Author : Daisy | Previous Part
മീര:എന്താ ഇത്. എനിക്ക് കാണേണ്ടത് ശ്രീദേവി മേഡത്തിനെ ആണ്. നിങ്ങളെയല്ല, മീര എഴുന്നേറ്റു ചുറ്റും നോക്കി.: മേഡം എവിടെ, എനിക്ക് മേഡത്തിനെ കാണണം.
സുശീല:മേഡം മുകളിൽ ഉണ്ട്. പക്ഷേ നിനക്ക് ഇപ്പോൾ മേഡത്തിനെ കാണാൻ പറ്റില്ല. ഇത് ഒരു ഗെയിം ആണ്.. നിന്നെ ഇവിടെ കൊണ്ട് വന്നത് എന്തിനാണ് എന്ന് നിനക്ക് അറിയാമെല്ലോ അല്ലേ. അത് കൊണ്ട് കൂടുതൽ ഒന്നും അന്വേഷിക്കാൻ നിക്കാതെ അനുസരിക്കാൻ നോക്ക് പെണ്ണേ.
മീരയ്ക്ക് ദേഷ്യം ഇരമ്പി കയറി.: മേഡം, ശ്രീദേവി മേഡം(അവൾ ഉറക്കെ വിളിച്ചു ചുറ്റും നോക്കി). മുകളിൽ കാണും എന്ന് കരുതി അവൾ കോണിപടികൾ കയറാൻ നിൽക്കെ അവൾക്ക് മേടത്തിന്റെ ഫോൺ കാൾ
ശ്രീദേവി:നിനക്ക് എന്നെ കാണാൻ ഇത്രയും ആവേശമോ.. പക്ഷേ എനിക്ക് നിന്റെ കാര്യത്തിൽ അത്ര ആവേശം ഇല്ല.. നിന്നെ ഒറ്റയ്ക്ക് ആസ്വദിക്കാൻ ഞാൻ ഒരുക്കം അല്ല.അത് കൊണ്ട് നിനക്ക് മൂന്നാമത്തെ ടാസ്കിൽ മാത്രമേ എന്നെ കാണാൻ കഴിയു. അല്ലാതെ നീ ഇവിടെ ഒരു സാഹസം കാണിച്ചാൽ നഷ്ടം എനിക്ക് ആവില്ല.
മീര :മേഡം, ഞാൻ ഗെയിം കളിക്കാൻ അല്ല വന്നത്. മേടത്തെ കാണാൻ മാത്രമാണ്. നിങ്ങൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ. ഇത് ചതിയാണ്.
കാൾ കട്ടായി. മീര കരച്ചിൽ ആരംഭിച്ചു.അവിടെ ഇരുന്നു.
സുശീല:അതേ, നിന്റെ കരച്ചിൽ കാണാൻ അല്ല ഞാൻ ഇരിക്കുന്നത്.എഴുന്നേൽക്കാൻ.
മീര പതിയെ എഴുന്നേറ്റു.
സുശീല:മിടുക്കി. ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കു
ആന്റി കൊതിയൻ ഒന്നും പറഞ്ഞില്ല.. വായനക്കാരുടെ taste അനുസരിച്ചു വേണം എനിക്ക് മുന്നോട്ട് പോവാൻ.