Chapter Title : കുരുവികൾ [Daisy]
ഗതികേട് കൊണ്ട് ആണ് ഈ ഒരു അവസ്ഥയിൽ എത്തിയത് എന്ന് എനിക്ക് അറിയാം.. നമ്മുടെ മേഡം ഇവളെ ട്രാപ്പ് ചെയ്തത് ആണ്..
ഞാൻ :ട്രാപ്പോ.. എന്ത് ട്രാപ്പ്
രേഷ്മ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു..എന്നിട്ട് : ഓഫീസിൽ എന്നോട് മാത്രമേ അവൾ ഈ കാര്യം പറഞ്ഞിട്ടുള്ളു.. നീ ഇത് ആരോടും ചോദിക്കരുത്.. അവളോട് പോലും..
എനിക്ക് ഉള്ളിൽ ഒരു ഭയം വന്നു മൂടി..
രേഷ്മ :മേഡം ഒരു ലെസ്ബിയൻ ആണെന്ന് നിനക്ക് അറിയാം.. ഇത് അറിയാതെ വന്ന ഒരു പെണ്ണ് ആയിരുന്നു ഹിമ.. രണ്ട് റിട്ടേർഡ് അധ്യാപകരുടെ മൂത്ത മകൾ.. ഇവൾക്ക് താഴെ ഇരട്ട ആണ്.. ഒരു ആണും പെണ്ണും.. അവരുടെ പഠിത്തം ആണ് ഇവളുടെ ലക്ഷ്യം.. വന്ന ദിവസം മുതൽ മേഡം ഇവളെ നോട്ടം ഇട്ടിരുന്നു.. ഇവൾ മേഡം ഇവളെ ശ്രദ്ധിക്കുന്നു എന്ന മട്ടിൽ കാര്യങ്ങൾ എടുത്തു.. ഒരു മൂന്ന് ആഴ്ച കഴിഞ്ഞു ഇരുവരും കൂടി ടൂറിനു പോയി..അതിനു ശേഷം ഇവളുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുന്നത്.. ഞാൻ ആദ്യം ഒക്കെ ചോദിച്ചു എങ്കിലും അവൾ ഒഴിഞ്ഞു മാറി.. പിന്നീട് ഞാൻ അറിഞ്ഞു അവർക്ക് ഇടയിൽ നടന്നത്.. ഹിമ യുടെ അനിയത്തി നഴ്സിംഗ് പഠിക്കുന്നത് ഇവരുടെ തന്നെ നഴ്സിംഗ് കോളേജിൽ ആണ്..50% ഫീസ് മാത്രമേ വാങ്ങുന്നൊള്ളു.. കൂടാതെ 3 ലക്ഷം രൂപ ഇവൾ നേരത്തെ കൈപ്പറ്റിയിരുന്നു.. ഹിമ അവളുടെ വീട്ടിലെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മേഡം അവളെ ഇങ്ങനെ ഒക്കെ സഹായിച്ചു.. പാവം അവൾ അറിഞ്ഞോ അവരുടെ മനസിലെ ഉദ്ദേശം വേറെ ആണ് എന്ന്.. അറിഞ്ഞപ്പോൾ
💬 Comments
View all comments