Chapter Title : കുര്യന്റെ നിയോഗം [Seena baby]
അവളുടെ ആവേശവും അവനെ എല്ലാ ഭയത്തിനും അപ്പുറത്തേക്ക് നയിച്ചു.
കുര്യന്റെ മെസ്സേജ് വന്നതും സുഹറ അടുക്കളവാതിലിന് അരികിലെത്തി. നേർത്തൊരു നൈറ്റി മാത്രമായിരുന്നു അവളുടെ വേഷം. അവൾ പതുക്കെ വാതിൽ തുറന്നു. ഇരുട്ടിൽ ഒരു നിഴലുപോലെ നിൽക്കുന്ന കുര്യനെ കണ്ടതും സുഹറയുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞുപോയി. അവൾ അവന്റെ തഴമ്പിച്ച കൈകളിൽ മുറുകെ പിടിച്ചു.
രണ്ടുപേരുടെയും ഉള്ളിൽ ഒരേപോലെ ഭയവും അതിലേറെ കാമവും തിരതല്ലുന്നുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ അവനെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അവൾ അവനോട് അവിടെ ഇരിക്കാൻ ആംഗ്യം കാട്ടി.
ഒരു സുരക്ഷയ്ക്കായി സുഹറ പതുക്കെ മുകളിലത്തെ നിലയിലേക്ക് കയറി. നൈലയുടെ മുറിക്ക് മുന്നിൽ ചെന്ന് ശ്വാസമടക്കി നിന്നു. ഉള്ളിൽ നിന്നും കേൾക്കുന്ന നേർത്ത ശ്വാസോച്ഛ്വാസം നൈല ഉറങ്ങിയെന്ന് ഉറപ്പിച്ചു. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ അവൾ നൈലയുടെ മുറി പുറത്തുനിന്നും പതുക്കെ ലോക്ക് ചെയ്തു.
താഴേക്ക് വരുമ്പോൾ അടുക്കളയിൽ നിന്നും ഒരു ജഗ്ഗ് വെള്ളവും എടുത്തു. അവളുടെ നൈറ്റി മാറ്റി കൊണ്ട്, ഒരു ഹണിമൂൺ നൈറ്റ് ഡ്രസ്സ് എടുത്ത് ഇട്ടു. റെഡ് കളറായിട്ടുള്ള, അവളുടെ മുലയും കാലുകളും കാണുന്ന തരത്തിൽ ഉള്ളതായിരുന്നു അത്. കൈയിലും കാലിലും ഇട്ടിരിക്കുന്ന മൈലാഞ്ചി ആ ചുവപ്പ് വസ്ത്രത്തിൽ നന്നായി എടുത്തറിയുന്നുണ്ടായിരുന്നു.
முറിക്കുള്ളിൽ എത്തിയപ്പോൾ കുര്യൻ അവിടുത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. സുഹറയുടെ ആ ഭംഗി കണ്ട് അവന്റെ ഉള്ളിൽ കാമം ഇരച്ചുകയറി. ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവന്റെ ആൺകരുത്തുള്ള രൂപം കണ്ടപ്പോൾ സുഹറയുടെ ഉള്ളിലെ സകല നിയന്ത്രണങ്ങളും തകർന്നു. അവൾ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.
💬 Comments
View all comments