0%

Chapter Title : കുര്യന്റെ നിയോഗം [Seena baby]

Author : Seena Read All Parts 42.7K

ഹൃദയം തുറന്ന ഏക പെൺ സുഹൃത്ത് അവളായിരുന്നു.

ദിവസങ്ങൾ അങ്ങനെ കടന്നു പോയി...

കോളേജ് കാമ്പസിലെ തിരക്കുകൾക്കിടയിലേക്ക് പുതിയൊരു വസന്തം കടന്നുവന്നത് പോലെയായിരുന്നു അത്. കുര്യന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ആ നിമിഷം

​കോളേജ് വരാന്തയിൽ പതിവില്ലാത്ത ഒരു നിശബ്ദത പടർന്ന ഉച്ചസമയം. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റാഫ് റൂമിന് മുന്നിലൂടെ പുതിയൊരു ലക്ചറർ നടന്നു വരുന്നത് കുര്യൻ കണ്ടു. സാവധാനത്തിലുള്ള ആ നടത്തത്തിൽ തന്നെ ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു. കണ്ടാല്‍ ഒരു 34-35 വയസ്സ് തോന്നിക്കുന്ന, പക്വതയാർന്ന സൗന്ദര്യമുള്ള ഒരു മുസ്ലിം മൊഞ്ചത്തി.

​ഇളം നീല നിറത്തിലുള്ള ഷിഫോൺ സാരിയാണ് അവർ ധരിച്ചിരുന്നത്. ആ സാരിക്കിടയിലൂടെ അവരുടെ വെളുത്തു തുടുത്ത ഇടപ്പും വിരിഞ്ഞ ഉടലും ഒരു കവിത പോലെ തോന്നിപ്പിച്ചു. തലയിലൂടെ അയച്ചു പുതച്ചിരുന്ന കറുത്ത തട്ടം അവരുടെ മുഖത്തെ ആ വശ്യമായ തിളക്കം ഇരട്ടിയാക്കി. ആ നാട്ടിലെ ഓരോ യുവാക്കളെയും ഭ്രാന്ത് പിടിപ്പിക്കാൻ പോന്ന ഒരു ശാലീന സുന്ദരി

​കുര്യൻ ലൈബ്രറിക്ക് മുന്നിലെ ആ വലിയ തൂണിൽ ചാരി നിൽക്കുകയായിരുന്നു. അവർ അവന് തൊട്ടടുത്തെത്തിയപ്പോൾ അറിയാതെ കുര്യന്റെ കണ്ണുകൾ അവരിൽ ഉടക്കി. കുര്യൻ ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിനെ ഇത്രയധികം ആഴത്തിൽ നോക്കുന്നത്. അവന്റെ വിരിഞ്ഞ തോളുകളും ആ ഇടുക്കി സിംഹത്തിന്റെ ആൺകരുത്തുള്ള മുഖവും കണ്ടതും അവരുടെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു.

​അവർ കുര്യനെ ഒന്ന് പാളി നോക്കി. ആ നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. വർഷങ്ങളായി പരിചയമുള്ളവർ തമ്മിൽ കാണുന്നതുപോലെ ഒരു പ്രത്യേക തിളക്കം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. ഒന്നും മിണ്ടിയില്ലെങ്കിലും, അവരുടെ

💬 Comments

View all comments