Chapter Title : കുര്യന്റെ നിയോഗം [Seena baby]
നൈല വന്നപ്പോൾ, കാമവും ലഹരിയുമായി സുഹറയും കടന്നുവന്നിരിക്കുന്നു.
പിറ്റേ ദിവസം നൈല തന്റെ ബാഗ് തോളിലിട്ട് കുര്യനോടൊപ്പം ക്യാമ്പസിലെ ആൽമരച്ചോട്ടിലേക്ക് നടന്നു. കുര്യന്റെ ഉള്ളിൽ ഇപ്പോഴും ആ സുന്ദരിയുടെ രൂപം മാത്രമായിരുന്നു.
കുര്യൻ: "നൈലാ... നിന്റെ ഉമ്മ ഇത്രയും ഗ്ലാമർ ആണെന്ന് ഞാൻ അറിഞ്ഞില്ല. സത്യം പറ, ഉമ്മയ്ക്ക് എത്ര വയസ്സുണ്ടാകും?"
നൈല: (ചിരിച്ചുകൊണ്ട്) "39 വയസ്സുണ്ട്. കണ്ടാൽ പറയില്ലല്ലേ?"
കുര്യൻ: "ഒരിക്കലുമില്ല! ഒരു 30-32 ലപ്പുറം ആരും പറയില്ല. അത്രയും ശാലീനമായ ചർമ്മവും ആ ശരീരപ്രകൃതിയും..."
നൈല ഒന്ന് ദീർഘശ്വാസം വിട്ടു. അവൾ തന്റെ ഉമ്മയുടെ കൗമാരകാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
നൈല: "ഉമ്മയുടെ കല്യാണം പതിനെട്ടാം വയസ്സിലായിരുന്നു. കോളേജിൽ ഒന്നാം വർഷം പഠിക്കുമ്പോൾ. അന്ന് ഉമ്മയെ കാണാൻ ഇതിലും മൊഞ്ചായിരുന്നു. ക്യാമ്പസിലെ ഒരു പയ്യൻ ഉമ്മയ്ക്ക് ലവ് ലെറ്റർ കൊടുത്തു എന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് വെകിളി പിടിച്ചു. പഠിപ്പ് നിർത്തണ്ട എന്ന് തീരുമാനിച്ചെങ്കിലും കല്യാണം പെട്ടെന്ന് നടത്തി. അന്ന് ഗൾഫിൽ നിന്ന് വന്ന മുപ്പത് വയസ്സുകാരൻ വാപ്പയുമായിട്ടായിരുന്നു വിവാഹം."
കുര്യൻ താല്പര്യത്തോടെ കേട്ടുനിന്നു. പക്വതയുള്ള ഒരു പുരുഷനും കൗമാരം തുളുമ്പുന്ന ഒരു പെൺകുട്ടിയും തമ്മിലുള്ള ആ ബന്ധം അവന്റെ മനസ്സിനെ വല്ലാതെ ഉണർത്തി.
നൈല: "വാപ്പയ്ക്ക് ഉമ്മയെ വലിയ കാര്യമായിരുന്നു. അത്രയും മൊഞ്ചുള്ള പെണ്ണല്ലേ...
കല്യാണം കഴിഞ്ഞ് ലീവ് തീരുന്നത് വരെ വാപ്പ ഉമ്മയെ നിലത്ത് നിർത്തിയിട്ടില്ല. എപ്പോഴും കൂടെത്തന്നെ വേണം. ലീവ് കഴിഞ്ഞു പോകുന്നത് വരെ വാപ്പയുടെ 'കാര്യം' കാണാൻ വേണ്ടി മാത്രമുള്ള ഒരു പാവയെപ്പോലെയായിരുന്നു ഉമ്മ.
പക്ഷേ, ആ ആവേശത്തിനിടയിൽ എപ്പോഴോ ഞാൻ ഉണ്ടായി.
💬 Comments
View all comments