Chapter Title : കുസൃതികൾ [പണ്ഡിറ്റ്]
ആയി ഇരിക്കുകയാടാ നിന്റെ പ്രിയ കൂട്ടുകാരൻ. ഒന്ന് വെയിറ്റ് ആകണേ… എന്റെ കുട്ടൻ ഒന്ന് താഴട്ടെ ഇപ്പൊ വരാം. ഹെഹെ… - ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ സ്റ്റെപ് ഇറങ്ങി താഴോട്ട് ചെന്നു. റിയാസ് ടീവി-യും കണ്ട് ചായകുടിച്ചു കൊണ്ട് സോഫയിൽ ഇരുപ്പുണ്ട്. കൂടെ അമ്മയും.
ഞാൻ: “അഹ് ഡാ നീ നേരത്തെ വന്നോ? ഞാൻ അങ്ങോട്ട് വരാം എന്നലെ പറഞ്ഞെ??”
റിയാസ്: “ഓ അതോ. അതൊന്നും പറയണ്ട. ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മയെ കാണാൻ ഇല്ല. അനിയത്തി ട്യൂഷനും പോയി.”
ഞാൻ: “ഏഹ് കാണാൻ ഇല്ലന്നോ? അയ്യോ!”
റിയാസ്: “ഏയ്യ് നീ തോക്കിൽ കയറി വെടി വെക്കല്ലേ, ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ. ഞാൻ എന്നിട്ട് ഉമ്മയെ വിളിച്ചു നോക്കി അപ്പോഴാണ് അറിയണത് ഉമ്മ കുറച്ചു വീട്ടിലെ സാധനങ്ങൾ വാങ്ങിക്കാൻ പോയേകുന്നെ ആണെന്ന്.”
ഞാൻ: “ഓ അത് ശെരി. ഒറ്റക് പോയോ? സാധാരണ ഇത്ത ഒറ്റക് പുറത്തോട്ട് ഇറങ്ങാറില്ലലോ?”
റിയാസ്: “അഹ് അത് നമ്മുടെ മണി ചേട്ടൻ ഇല്ലേ? ഒരു കമ്പനിക്ക് പുള്ളി ഉണ്ടായിരുന്നു അത്രെ. പുള്ളി എന്റെ പറമ്പിലെ പണി കഴിഞ്ഞിട്ട് മാർക്കറ്റിലോട്ട് പോവാനായി ഇരിക്കണേ ആയിരുന്നു. അപ്പോ പിന്നെ രണ്ടു പേരും ഒരുമിച്ച് പോയി ”
ഞാൻ: “ഏത് നമ്മുടെ സിക്സ് പാക്ക് മണി ചേട്ടനോ?”
അമ്മ ഒന്ന് ചിരിച്ചു…
റിയാസ്: “അഹ് അതന്നെ”
ഹ്മ്മ്? എന്നാലും ഇവന്റെ ഉമ്മ അങ്ങനെ ഒക്കെ പോകുമോ? ഇത് എനിക്ക് പുതിയ അറിവ് ആണലോ.
ഞാൻ: “അമ്മ എന്തിനാ ചിരിച്ചേ? സിക്സ് പാക്ക് എന്ന് പറഞ്ഞത്
💬 Comments
View all comments