0%

Chapter Title : കുസൃതികൾ [പണ്ഡിറ്റ്‌]

Author : kkstories Read All Parts 1.8K

കണ്ടാലേ ഉള്ളു. തിരിച്ചു വിളിക്കണോ? അതോ വേണ്ടേ? എന്തായാലും ഒന്ന് തിരിച്ചു വിളിച്ചേക്കം. സംഗതി എന്താണെന്ന് അറിയാലോ. അല്ലേൽ വെറുതെ ടെൻഷൻ അടിച്ചു ചാവും.

ഞാൻ മൊബൈൽ എടുത്ത് മീര മിസ്സിനെ തിരിച്ചു വിളിച്ചു.

ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.

ഞാൻ ഒന്നുകൂടെ വിളിച്ചു….

………..

……………

ഞാൻ: “ഹലോ മീര മിസ്സ്‌? ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു അതുകൊണ്ട് കാൾ കണ്ടില്ല.”

മീര: “തിരക്കോ? എന്ത് തിരക്ക്?”

ഞാൻ: “ഏഹ് അല്ല അത്.. പിന്നെ… മ്മ്.. വീട്ടിലോട്ട് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു. അല്ല.. മിസ്സ്‌ എന്താ വിളിച്ചേ?

മീര: “അയോട നിനക്ക് ഒന്നും അറിയില്ലല്ലെ!”

അത് കേട്ടപ്പോൾ എന്റെ നെഞ്ചത് ഒരു അമിട്ട് പൊട്ടിയ ഒരു ഫീൽ ആയിരുന്നു.

ഞാൻ: “അഹ് അത്… പ്പ്.. മ്മ്.. ഏഹ്.. എന്തായിരുന്നു മിസ്സേ കാര്യം?

മീര: “നീ വെറുതെ കിടന്നു പൊട്ടൻ കളിക്കല്ലേ, എനിക്ക് ഇനി നിന്റേം പിന്നെ ഒരു രണ്ടു പേരുടേം കൂടെയേ പ്രൊജക്റ്റ്‌ കിട്ടാൻ ഉള്ളു. ലാസ്റ്റ് ഡേറ്റ് തിങ്കളാഴ്ചയാണ് അറിയാലോ? ഇനി മോൻ അതും മറന്നു പോയോ?.”

ഹാവൂ ഇതായിരുന്നോ ഇത്ര വല്യ ആന കാര്യം ചേ! ഞാൻ വെറുതെ ടെൻഷൻ അടിച്ചു.

ഞാൻ: “ഓ അത് ഞാൻ തിങ്കളാഴ്ച തന്നെ കംപ്ലീറ്റ് ആകാം. എന്റെ കഴിയാറായി, കുറച്ചു കൂടെ ഉള്ളു.”

മീര: “ഉം എന്നാൽ നിനക്ക് നല്ലത്. അല്ലേൽ ഞാൻ പ്രിൻസിപ്പൽനോട് കംപ്ലയിന്റ് ചെയ്യും. എനിക്ക് ഇനി ഇതിന്റെ പിന്നാലെ നടക്കാൻ വയ്യ കേട്ടലോ?”

മ്മ്.. നിനക്ക് പിന്നെ സീനിയർ

💬 Comments

View all comments