Chapter Title : കുസൃതികൾ [പണ്ഡിറ്റ്]
ചോറും ബീഫും എന്തായി? നിന്റെ ഉമ്മാനെ വിളിച്ചായിരുന്നോ?.”
റിയാസ്: “അഹ് വിളിച്ചിരുന്നു. അതൊക്കെ ഇപ്പൊ റെഡി ആയി കാണും. പിന്നെ ഒരു ചേഞ്ച് ഉണ്ട്. ബീഫ് ഇല്ല മട്ടൺ ആണ് കിട്ടിയത്. അതുകൊണ്ട് മട്ടൺ ബിരിയാണി ആയിരിക്കും.
ഞാൻ: “ഓ സെറ്റ്. ഇത്തയുടെ മട്ടൺ ബിരിയാണി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. എന്തായാലും ഇന്ന് അത് കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടിയല്ലോ. എന്നാ ബാ നമ്മുക്ക് ഇറങ്ങിയാലോ? നീ കൈ ഒക്കെ കഴുകിയിട്ടു വാ, കൈയിൽ നിറച്ചും മാവ് ആണ്.”
റിയാസ്: “ആട ദേ വരുന്നു. അല്ല.. നിന്റെ അമ്മ ഇപ്പൊ ഇവിടെ ഒറ്റക് അല്ലെ?
ഞാൻ: “ഏയ് അത് പ്രശ്നം ഇല്ല അച്ഛൻ ഇപ്പൊ തന്നെ വരും. അപ്പോ എന്തേലും സ്പെഷ്യൽ വാങ്ങിച്ചോളും.
റിയാസ്: “ഓ എന്നാ നീ ഇറങ്ങിക്കോ.. ഞാൻ ദേ എത്തി…”
എന്റെ വീട്ടിൽ നിന്നും റിയാസിന്റെ വീട്ടിലേക്ക് വലിയ ദൂരം ഇല്ല. നടന്നു പോകാനുള്ള ദൂരമേയുള്ളു. അതുകൊണ്ട് റിയാസ് കൈ കഴുകി വന്നിട്ട്, അമ്മയോട് യാത്രയും പറഞ്ഞ് ഞങ്ങൾ ഇറങ്ങി നടക്കാൻ തുടങ്ങി.
……
അങ്ങനെ ഒരു 10-12 മിനിറ്റ് നീണ്ട യാത്രക്കുള്ളിൽ ഞാൻ റിയാസിന്റെ വീട്ടിൽ എത്തി.
വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ മുന്നിൽ ടീവിയും കണ്ട് കൊണ്ട് റിയാസിന്റെ അനിയത്തി ആയിഷയും ഇരിക്കുന്നുണ്ടായിരുന്നു. അവൾ ആണെങ്കിൽ ടീവി-ക്കു മുൻപിൽ ഇരുന്നുകൊണ്ട് മൊബൈലിൽ ഒടുക്കത്തെ ചാറ്റിങ്. അവൾ ഇപ്പൊ +1ലോട്ട് പ്രൊമോട്ട് ആയതേ ഉള്ളു. പത്തിൽ ഫുൾ എ+ ആയിരുന്നു അവൾക്കു. പഠിക്കാൻ മിടുക്കി ആണ്. ഉമ്മയെ പോലെ തന്നെ അതി
💬 Comments
View all comments