0%

Chapter Title : കുസൃതികൾ [പണ്ഡിറ്റ്‌]

Author : kkstories Read All Parts 948

പാടിലായെന്നു അവൾക്കും നിർബന്ധം ഉള്ള കാര്യമാണ്. അതുകൊണ്ട് ആ കാര്യം ഇവളോട് പറഞ്ഞാലോ? പിന്നെ അതു മാത്രം അല്ല, ഈ പറയുന്ന സനിൽ, 3rd ഇയറിൽ പഠിക്കുന്ന ഇവളുടെ ചേച്ചിടെ കാമുകൻ കൂടെയാണ്. അപ്പൊ ഇവൾക്കും അതു അറിയാൻ ഉള്ളു അവകാശം ഇല്ലേ?

പക്ഷെ അതു പുറം ലോകം അറിഞ്ഞാൽ മിസ്സിന്റെ കാര്യവും പോക്കാണ്. അതാണ്‌ എനിക്ക് ഇവളോട് ഇതു പറയാനും ഒരു മടി.

****

തുടരും...

****

(ഈ സൈറ്റിൽ കണ്ട എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടയൊരു കഥയായ ലൈഫ് ഓഫ് അവിനാശ് എന്ന് കഥയിൽ നിന്നും inspired ആയിട്ടാണ് ഞാൻ ഈ കഥ എഴുന്നത്.

അതിന്റെ യഥാർത്ഥ എഴുത്തുകാരൻ രണ്ടു പാർട്ട്‌ മാത്രം എഴുതിയിട്ട് പിന്നെ മാസങ്ങളായി ഒരു വിവരവും ഇല്ല. അതുകൊണ്ട് അതുപോലെ ഒരു കഥയെറ്റെടുത് mistakes ഒക്കെ മാറ്റി നല്ല രീതിയിൽ renovate ചെയ്ത് complete ആകാൻ വേണ്ടിയാണ് ഞാൻ ഇവിടെ പുതിയൊരു പേരിൽ ഈ കഥ എഴുത്തു തുടങ്ങുന്നത്.

ലൈഫ് ഓഫ് അവിനാഷ എന്ന് കഥയുടെ യഥാർത്ഥ owner തിരികെ വന്നാൽ ഒരു മടിയും കൂടാതെ ഞാൻ എന്റെ full space അദ്ദേഹത്തിന് കൊടുത്തിട്ട് ഞാൻ മാറുമെന്ന് അറിയിക്കുന്നു.)

💬 Comments

View all comments