Chapter Title : കുസൃതികൾ [പണ്ഡിറ്റ്]
ബ.. അടിക്കാതെ എന്തേലും പറയടാ തെണ്ടി! അതു കിട്ടിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും. നിനക്ക് അറിയാലോ എന്നെ?
നീ ഒരു കാര്യം ചെയ്യ് ആ സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് വാ! അവിടെ അഞ്ജലി ഉണ്ട്, അവളുടേൽ ഞാൻ കുറച്ചു പേജ് എഴുതാൻ കൊടുത്തിട്ടുണ്ട്. നമ്മക്ക് പോയി അത് വാങ്ങിച്ചട്ടു വരാം.. ഡയറി മില്കിന്റെ കാര്യം നമ്മുക്ക് കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം.”
അവളുടെ സംസാരത്തിന്റെ സ്വരം പെട്ടെന്ന് മാറിയതിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. പക്ഷെ കേൾക്കുക തന്നേ അല്ലാതെ വേറെ നിവർത്തി ഇല്ല. ആ പ്രൊജക്റ്റ് എന്റെ കൈയിൽ കിട്ടിയിട്ടേ അവളോട് എനിക്ക് തിരിച്ചു തറുതല പറയാൻ പറ്റുള്ളൂ, അത്രേം നേരം എല്ലാം കേട്ടിരിക്കേണ്ടി വരും.
ഞങ്ങൾ രണ്ടു പേരും ക്ലാസ്സിൽ നിന്നും വരാന്തയുടെ അറ്റത്തുള്ള സ്റ്റെയർകേസിലോട്ട് നടന്നു.
മ്മ്.. ഉദ്ദേശിച്ചത് പോലെ തന്നേ.. ഇവിടെ അഞ്‌ജലിയും ഇല്ല ഒരു പറിയും ഇല്ല.
ഞാൻ: “നീ എന്തിനാടി എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്?”
എന്നു ഞാൻ ചോദിച്ചതും,
അവൾ എന്നെ ചുമരിലോട്ട് ചേർത്ത് നിർത്തി, എന്നിട്ട് അവളുടെ കൈയ്യിൽ എന്റെ മൊട്ടയെടുത്തു നല്ല ഒരു പിടി പിടിച്ചു ഞെരുകി!!
ഞാൻ: “ആഹ്ഹ്ഹ്!! ഡി മൈരേ!! വിടെടി എന്നെ!!”
അവൾ കൂടുതൽ അമർത്തി!
ഞാൻ: “അഹ്. എന്റേമ്മേ!! സോറി…സോറി… നിനക്ക് ഞാൻ ഡയറി മിൽക്ക് വാങ്ങിച്ചു തരാം. വിടടി!!”
ഗായത്രി: “എപ്പോ വാങ്ങിക്കും?”
ഞാൻ: “ഇന്നു തന്നേ വാങ്ങിക്കാം. ക്ലാസ്സ് കഴിഞ്ഞിട്ട്. ഉറപ്പ്!
അവൾ കൈ പതിയെ ലൂസ് ആക്കി.
ഗായത്രി: “ഉം.. വാങ്ങിച്ചുതന്നാൽ നിനക്ക് കൊള്ളാം”.
അവളുടെ
💬 Comments
View all comments