കുട... (simijohn)

📝 Ongoing

👁 5520 views ❤ 372 likes 💬 1 comments

☂☂☂ കുട. .. ☔☔☔
bY:SiMiJoHN

മഴയുള്ള ഒരു ദിവസം സോമൻ ബസ്സിൽ കയറി.. നല്ല തിരക്ക്... രണ്ടു മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ തിരക്ക് കൂടി... സോമന്റെ മുന്നിലൊരു ചേച്ചി വന്നു നിന്നു....

കുറച്ചു കഴിഞ്ഞു ;""എടാ നായിന്റെ മോനേ.... നിനക്കുമില്ലേ..., അമ്മേം പെങ്ങന്മാരും... ?"""- എന്ന് ചോദിച്ചു കൊണ്ട് ചേച്ചി സോമന്റെ കരണകുറ്റിക്ക് ആഞ്ഞടിച്ചു...

ബസ്സിലെ ആളുകൾ കാര്യം തിരക്കി...- "എന്താ ചേച്ചി കാര്യം... "?.

ചേച്ചി പറഞ്ഞു... "" മഴ സമയം അല്ലേ... കുടയാണെന്നു ആദ്യം കരുതി... പിന്നീട് കുട അങ്ങ് വലുതാവുകയും ചെയ്യുന്നു... ചൂടും അടിക്കുന്നു... തുണിയുമില്ല... "-

ഇത് കേട്ടത് മാത്രം സോമന് ഓർമ ഉണ്ട്...
ഇപ്പോഴും കുട സോമന്റെ ശത്രു ആണ്...

📚 Chapters

1 published

Related Stories

💬 Comments

View all comments