0%

Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]

Author : aparan Read All Parts 2.9K

മൂന്നാലു തവണ അതാവർത്തിച്ചതോടെ അവളിൽ അടങ്ങിക്കിടന്നിരുന്ന രതിവികാരത്തിനു ഒതുക്കമായി. പുതിയ പ്രസരിപ്പൊക്കെ കൈവന്നു.

ഇക്കാര്യം അവൾ ജാൻസിയുമായി പങ്കു വച്ചു. അതോടെ ജാൻസിയുടെ മനസ്സിലും ഒരു വിത്തു വീണിരുന്നു...

ആ വിത്തിന്മേലാണ് ഷിബുവുമായുള്ള ഇടപഴകലുകൾ ഈർപ്പം ചാർത്തിയത്...

ഷിബു എഴുന്നേറ്റു കസേരയിലിരിക്കുന്ന ജാൻസിയുടെ അടുത്തു ചെന്നു. പിന്നെ അല്പം കുനിഞ്ഞു നിന്നു ജാൻസിയുടെ വയറിന്മേൽ കൈ വച്ചു.

വിറയാർന്ന വിരലുകൾ പതുക്കെ വയറിലമർത്തി. മേൽവയറിൽ നിന്നും അടിവയറിലേക്കു തഴുകി. ശരിയാണ് ചേച്ചി പറഞ്ഞത്.

" ഇപ്പോഴെങ്ങനുണ്ട് " വിജയിയെപ്പോലെ ചേച്ചി ചോദിച്ചു.

" ശരി. സമ്മതിച്ചു. പക്ഷേ ചേച്ചീ പെണ്ണുങ്ങളായാൽ ഇത്തിരി വയറൊക്കെ വേണം"

" പിന്നേ... വയറുണ്ടായിട്ട് എന്തു ചെയ്യാനാ "

" വയറുണ്ടേലേ സാരിയുടുക്കുമ്പം ഒരു ഗെറ്റപ് ഒക്കെ വരൂ "

" ഓ ഇനിയീ വയസ്സാം കാലത്ത് ഗെറ്റപ്പ് ഒണ്ടായിട്ടെന്നാ ചെയ്യാനാ "

" വയസ്സായെന്നോ... ചേച്ചിക്കോ "

" പിന്നല്ലാതെ. പതിനെട്ടു വയസ്സുള്ള രണ്ടു പിള്ളേരായി... അന്നേരമാ..."

" പക്ഷേ ചേച്ചിയെ കണ്ടാൽ ഇരുപത്തെട്ടേ പറയൂ. ഒന്നൂടെ കല്യാണമാലോചിക്കാൻ തോന്നും."

" എടാ എടാ അധികം കെളത്തല്ലേ "

" കെളത്തിയതല്ല ചേച്ചീ. സത്യമാ "

നിവർന്നു നിന്നിട്ട് ചേച്ചിയുടെ തോളിൽ കൈയമർത്തി. പതുക്കെ തോളൊന്നു മസ്സാജ് ചെയ്തു.

" ആഹാ ! നല്ല സുഖമുണ്ടെടാ നീ അങ്ങനെ തിരുമ്മിയപ്പോൾ"

" എന്നാ മസ്സാജ് ചെയ്തു തരട്ടേ " " ഊം..."

" ചേച്ചി അങ്ങോട്ടു തിരിഞ്ഞിരിന്നേ. എന്നാലേ തിരുമ്മാൻ പറ്റൂ "

കയ്യില്ലാത്ത കസേരയാണ്. ചേച്ചി കസേരയിൽ ഒരു വശത്തേക്കു

💬 Comments

View all comments