0%

Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]

Author : aparan Read All Parts 2.9K

ഒരു കാര്യം ചെയ്യാം. സജിമോൻ പോകട്ടെ. അവിടെ സൂസമ്മയാന്റിയുമുണ്ടല്ലോ " ജാൻസിച്ചേച്ചി പറഞ്ഞു.

ജാൻസിച്ചേച്ചി കളം മാറ്റി ചവിട്ടുകയാണെന്നു മനസ്സിലായി... എന്നാലും എന്താണു ചേച്ചിയുടെ ഉദ്ദേശം എന്നു പിടി കിട്ടിയില്ല...

പക്ഷേ ഷീലച്ചേച്ചി അതോടെ വെട്ടിലായി. ഇപ്പോ ജാൻസിച്ചേച്ചിയെ നിർബ്ബന്ധിച്ചു പറഞ്ഞു വിടാനും പറ്റത്തില്ലല്ലോ...

ഷീലച്ചേച്ചിയുടെ മുഖത്ത് നിരാശയോ ദേഷ്യമോ സങ്കടമോ ഒക്കെ വരുന്നതു പോലെ...

ഇക്കാര്യങ്ങളൊന്നും പിടിയില്ലാത്തതു കൊണ്ടു സജി മാത്രം തികച്ചും കൂളായിരുന്നു.

" എന്നാപ്പിന്നെ മമ്മി വരേണ്ടാ. ചേട്ടായിയാണേലും വരണമെന്നില്ല. ഇന്നലെ ഉറങ്ങിയതല്ലല്ലോ. ഞാൻ പൊക്കോളാം" ആശ്വാസമായി സജിയുടെ വാക്കുകൾ...

ആറു മണി കഴിഞ്ഞപ്പോൾ സജി പോകാനൊരുങ്ങി. ജാൻസിച്ചേച്ചി തലവേദനയാണെന്നു പറഞ്ഞ് കിടക്കുകയായിരുന്നു. ഷീലച്ചേച്ചി വൈകിട്ടത്തേക്കുള്ള ഭക്ഷണമൊക്കെ പായ്ക്കു ചെയ്തു ചേച്ചി അവനെ ഏൽപ്പിച്ചു.

സജി പോയിക്കഴിഞ്ഞപ്പോൾ ഷീലച്ചേച്ചി പറഞ്ഞു,

" എടാ ഞാനൊന്നു കുളിച്ചിട്ടു വരാം "

ചേച്ചി കുളിക്കാൻ പോയപ്പോൾ മുൻവശത്ത് ഹാളിലേക്കു ചെന്നു. വർഗ്ഗീസപ്പച്ചൻ ഒരു സ്റ്റൂളിൽ കാലു കയറ്റി വച്ച് ഒരു കസേരയിൽ ചാരിക്കിടന്നു ടിവി കാണുന്നു. അടുത്തുള്ള സെറ്റിയിലിരുന്നു. ഏതോ സീരിയലാണ്...

ഏതാണ്ട് എഴുപത്തിമൂന്നോ എഴുപത്തിനാലോ വയസ്സു പ്രായമുണ്ട് അപ്പച്ചന്. അപ്പച്ചൻ ആയകാലത്ത് ജഗജില്ലിയായിരുന്നെന്നാ കേൾവി. ഇഷ്ടം പോലെ സ്വത്തുണ്ടായിരുന്നതു കൊണ്ട് കുടിച്ചു മദിച്ചു മേളാങ്കിച്ചു നടന്നു. രാത്രി വൈകി വീട്ടിലെത്തിക്കഴിഞ്ഞാൽ ഭാര്യയുടെ ദേഹത്തു കൈത്തരിപ്പു തീർക്കുന്നതും പുള്ളിക്കു ഹരമായിരുന്നത്രേ. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കല്യാണം കഴിഞ്ഞ് ആറുമാസമാകുന്നതിനു മുമ്പേ ഭാര്യ ഇട്ടിട്ടു പോയി. പുള്ളി പിന്നേയും കുറേ വർഷങ്ങളങ്ങനെ ഒറ്റത്തടിയായി കഴിഞ്ഞു.

ഒരാക്സിഡന്റിൽ രണ്ടു കാലുമൊടിഞ്ഞു കിടപ്പിലായതോടെ ഒരു ഭാര്യയുടെ ആവശ്യകത പുള്ളിക്കു ബോദ്ധ്യമായി. അങ്ങനെയാണ്

💬 Comments

View all comments