Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]
അതെങ്ങനാ കുട്ടികൾക്കു തൊട്ട് എയ്ഡ്സ് രോഗികൾക്കു വരെ മദ്ധ്യസ്ഥതയ്ക്കു പുണ്യാളന്മാരുണ്ട്. പാവപ്പെട്ട കള്ളവെടിക്കാരെ സഹായിക്കാൻ ഒരു അരപുണ്യാളൻ പോലുമില്ല !
ഒരു കാല്പെരുമാറ്റം. ധൃതിയിൽ കത്തിത്തീർന്ന സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞു തിരിഞ്ഞു നോക്കി.
ഷീലേച്ചി.
" പേടിക്കേണ്ടടാ. ഞാനാ " ചേച്ചി പറഞ്ഞു.
" ജാൻസിച്ചേച്ചിയെന്തിയേ ചേച്ചീ "
" ചേച്ചി പാത്രം കഴുകി വെയ്ക്കുകാ "
ഷീലേച്ചി അടുത്തു വന്നു ചേർന്നു നിന്നു. പെട്ടെന്നു ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
" ഹും ! സിഗർട്ടിന്റെ മണം "
ചേച്ചി കുതറി മാറി.
" എന്നാ ഈ മണമില്ലാത്ത ഒരു ചുരുട്ടുണ്ടെടീ. വലിക്കുന്നോ "
ചേച്ചിയുടെ ചന്തിയിൽ ചെറുതായി ഒരടി കൊടുത്തു കൊണ്ടു പറഞ്ഞു.
" ഇച്ചിരെ മുഴുത്തതാ. വേണോ "
" അതു കൊണ്ടു പോയി നിന്റെ മറ്റവൾക്കു കൊട് " ചേച്ചി ചൊടിച്ചു.
" എന്റെ മറ്റവളു ചേച്ചിയാ "
" അല്ലാതെ വേറേയാരുമില്ലേ "
ചേച്ചിയുടെ ശബ്ദത്തിൽ ഒരു ദുഃസ്സൂചനയുണ്ടോ...
" ഇല്ല ചേച്ചീ. അതെന്താ ചേച്ചിയങ്ങനെ ചോദിച്ചത് " ശബ്ദത്തിലെ ഉറപ്പില്ലായ്മ ആണെന്നു തോന്നുന്നു ഷീലേച്ചിക്കു പിടിവള്ളി ആയത്..
" അപ്പോ ജാൻസിച്ചേച്ചിയോ "
ഇടി വെട്ടി !
" ജാൻസിച്ചേച്ചിയോ... എന്തോന്നാ ചേച്ചിയീ പറയുന്നേ..." പൊട്ടൻ കളിച്ചു.
" എടാ മോനേ... ഞാനേ നിന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാ..."
ഒന്നും മിണ്ടാതെ നിന്നു. ചേച്ചി തുടർന്നു,
" ഞാൻ പകലു ഷെറിൻ സിസ്റ്ററെ കണ്ടാരുന്നു. സിസ്റ്ററെല്ലാം എന്നോടു പറഞ്ഞു. അമ്മച്ചിക്കു കൊഴപ്പമൊന്നുമില്ല എന്നു നിങ്ങളോടു പറഞ്ഞിട്ടുണ്ടാരുന്നെന്ന്..."
" അത്... ആരോടും
💬 Comments
View all comments