Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]
ജാൻസിച്ചേച്ചിയുടെ സ്വരത്തിനും ഒരു വ്യത്യാസം...
" അല്ലാ നാത്തൂൻ രണ്ടു കൊന്തയും എത്തിച്ചാരുന്നോ "
ഷീലേച്ചി ആദ്യത്തെ വെട്ടു വെട്ടിക്കഴിഞ്ഞു...
" രണ്ടു കൊന്തയോ ? ഒരു കൊന്തയല്ലേ ഉള്ളാരുന്നേ "
ജാൻസിച്ചേച്ചിയുടെ ശബ്ദത്തിന്റെ പതർച്ച പ്രകടമായിരുന്നു. മുഖത്താകെ പരിഭ്രാന്തി പോലെ...
" അതാദ്യം. പിന്നെ ഷിബുമോൻ വന്നു നിന്നപ്പോ ഒരെണ്ണം കൂടി എടുത്തില്ലേ... അവന്റെ ലുങ്കികത്തൂന്ന്..."
ഷീലേച്ചി മർമ്മത്തു തന്നെ കുത്തിയിരിക്കുന്നു.
ഒരു നിമിഷം ജാൻസിച്ചേച്ചി ഒന്നും തന്നെ മിണ്ടിയില്ല.
" അത്... അത്... നീ..." ജാൻസിച്ചേച്ചി വിക്കി.
" ഞാൻ കണ്ടാരുന്നു. പിന്നെ അന്നേരം ചോദിച്ചില്ലായെന്നേയുള്ളൂ " ഷീലേച്ചി വാൾ ഒന്നു കൂടി തള്ളിക്കയറ്റി...
ജാൻസിച്ചേച്ചി പെട്ടെന്നു ഷീലേച്ചിയുടെ കൈകൾ കൂട്ടിപ്പിടിച്ചു.
" നാത്തൂനേ ക്ഷമിക്കണം. അങ്ങനങ്ങു പറ്റിപ്പോയി. നാത്തൂൻ ആരോടും പറയരുത്..."
ഇതു കേട്ടപ്പോൾ ഷീലേച്ചിയുടെ മുഖത്ത് ഒരു നിഗൂഢ ഹാസം വിരിഞ്ഞു. മേൽക്കൈ നേടിയതിന്റെ ആഹ്ളാദം..
" ശരി. ഞാനാരോടും പറയുന്നില്ല. അവൻ എന്റെ അനിയനായിപ്പോയില്ലേ. പക്ഷേ ചേച്ചി ഒരു കാര്യം ഓർക്കണമാരുന്നു. അവൻ പയ്യനാ. ചോരത്തിളപ്പിന്റെ പ്രായമല്ലേ. അബദ്ധം പറ്റിപ്പോയീന്നു പറയാം. അതു പോലാണോ ചേച്ചി. ചേച്ചിക്കു പത്തു മുപ്പത്തെട്ടു വയസ്സായില്ലേ... ഒന്നുമല്ലേലും ഷിബുമോനു സജിമോനേക്കാൾ രണ്ടോ മൂന്നോ വയസ്സല്ലേ കൂടുതലുള്ളൂ..."
ഷീലേച്ചിയങ്ങു കത്തിക്കയറുകയാണ്...
എലിയെ ഇട്ടു കളിപ്പിക്കുന്ന പൂച്ചയെപ്പോലെ..
ഷീലേച്ചി ഓവറാക്കി ചളമാക്കുമോ...
പക്ഷേ ജാൻസിച്ചേച്ചി താണു.
" എന്റെ ഷീലേ ഞാൻ പറഞ്ഞില്ലേ, പറ്റിപ്പോയി. എന്റെ വികാരം വിവേകത്തെ അങ്ങു മൂടിക്കളഞ്ഞു പോയി. നീയാരോടും പറയല്ലേ..."
" ങാ. ശരി ശരി. ഞാനായിട്ടു ആരോടും പറയാനൊന്നും പോകുന്നില്ല.
💬 Comments
View all comments