Chapter Title : കുടമ്പുളിക്കു സ്തുതി 3 [Aparan]
നിരാശ പുറത്തു കാണിക്കാതെ ഷിബു പറഞ്ഞു.
" വേണ്ടടാ. നിങ്ങളു രണ്ടും വരേണ്ടാ. വെറുതേ അവിടെ വന്നു ഒറക്കിളച്ചിരിക്കേണ്ട " സൂസമ്മ പറഞ്ഞു.
" പിന്നെ അമ്മ ഒറ്റയ്ക്കോ " ഷീല ചോദിച്ചു.
" അനുമോളില്ലേടീ കൂടെ. അവളെന്തായാലും എന്റെ കൂട്ടത്തിലേ കെടക്കത്തുള്ളൂ. പിന്നെ സജീം പോരട്ടെ. അവന്റെ അമ്മമ്മയല്ലേ. അവനാണേൽ ആ കസേരേലിരുന്നോളും "
ഈ വാക്കുകൾ കേട്ടതോടെ ഷീലയുടേയും ഷിബുവിന്റേയും മനസ്സിൽ ആയിരം പൂത്തിരികൾ കത്തി...
സന്തോഷം പുറത്തു കാണിക്കാതിരിക്കാൻ ഇരുവരും ഏറെ പണിപ്പെട്ടു...
വൈകിട്ടു അമ്മയും സജിയും അനുമോളും പോകാനിറങ്ങിയ കൂട്ടത്തിൽ ഷിബുവും ഇറങ്ങി...
ആശുപത്രിയിൽ എത്തി. വിവരങ്ങളൊക്കെ അന്വേഷിച്ചു.
" എടാ ഞാൻ ഷെറിൻ സിസ്റ്ററെ ഒന്നു കണ്ടിട്ടു വരാം. സിസ്റ്ററു ഏഴു മണിയാകാതെ എത്തില്ല. എന്നിട്ടു നമുക്കു പോകാം. എന്നെ ഒന്നു കാണണമെന്നു സിസ്റ്ററു പറഞ്ഞിട്ടുണ്ട് " ജാൻസിച്ചേച്ചി പറഞ്ഞു.
അമ്മയും സജിയും രാത്രി ഇരുന്നോളാമെന്നു കേട്ടപ്പോൾ മുതലേ ജാൻസിച്ചേച്ചി ഭയങ്കര സന്തോഷത്തിലാണ്...
സമയം ആറേമുക്കാൽ ആയതേ ഉള്ളൂ. ആശുപത്രിയുടെ വെളിയിലേക്കിറങ്ങി. വെറുതേ ടൗണിലൂടെ നടന്നു. ഒരു പായ്ക്കറ്റ് വിൽസ് മേടിക്കുമ്പോഴാണ് അതു കണ്ടത്...
' കേയ്സീസ് ബാർ '
ആശുപത്രിയിൽ നിന്നും ഒരു ഇരുന്നൂറു മീറ്റർ അകലം കഷ്ടിച്ചു കാണും.
കോടീശ്വരന്മാർക്കു വേണ്ടി നിയമം എങ്ങനെ വേണമെങ്കിലും വളയുമല്ലോ...!
ചെന്നു. രണ്ടു പെഗ്ഗ് അടിക്കാമെന്നാ ആദ്യം കരുതിയത്. പിന്നെ വേണ്ടെന്നു വച്ചു. ഒരു ' സീസർ ' ഫുള്ളു മേടിച്ചു. പൊള്ളിക്കുന്ന വിലയാണ്. എന്നാലും ബിവറേജിൽ മെനക്കെട്ടു ക്യൂ നിൽക്കേണ്ടല്ലോ. വെളിയിൽ അടുത്തു തന്നെയുള്ള തട്ടു കടയിൽ നിന്നും ഒരു ഫുൾ ചിക്കൻ ഫ്രൈയും വാങ്ങി. കുപ്പി അതിന്റെ കൂടെ കവറിലിട്ടു...
ആശുപത്രിക്ക് അകത്തേക്കു കയറിയില്ല. ജാൻസിച്ചേച്ചിയെ ഫോൺ വിളിച്ചു ഓട്ടോ സ്റ്റാൻഡിനടുത്തു വെയ്റ്റു ചെയ്യുകയാണെന്നു പറഞ്ഞു.
പത്തു മിനിട്ടു കൂടി കഴിഞ്ഞിട്ടാണ് ചേച്ചി വന്നത്.
" എന്താടാ കയ്യിൽ "
" ഒരു ചിക്കൻ ഫ്രൈ മേടിച്ചു ചേച്ചീ "
ചേച്ചി കൂടുതലൊന്നും ചോദിച്ചില്ല. ഒരു ഓട്ടോ പിടിച്ചു.
റോഡിൽ നിന്നും വീട്ടിലേക്കു കയറുന്ന വഴിയിലെത്തിയപ്പോൾ ചേച്ചി ഓട്ടോ
💬 Comments
View all comments