Chapter Title : കുടമ്പുളിക്കു സ്തുതി 3 [Aparan]
അതിനൊള്ള സ്റ്റാമിനയൊക്കെ നിനക്കൊണ്ടോ . നടക്കുന്ന കാര്യം പറയ്..."
" അതൊക്കെ നടക്കും ചേച്ചീ. അഞ്ചാറു കളിയൊക്കെ കളിക്കാനുള്ള സ്റ്റാമിനയൊക്കെ ഉണ്ട് "
" ഷീല നിന്റെ ചാറൂറ്റിയെടുത്തേ വിടത്തൊള്ളൂ. കഴപ്പെളകി നിക്കുവാ അവള് "
" അതെനിക്ക് വിട്. ഷീലേച്ചീടെ മാത്രമല്ല ചേച്ചീടെ കഴപ്പും ഞാനിന്നു തീർത്തു തരാം."
" കൊതിപ്പിക്കാതെടാ "
അങ്ങനെ പറഞ്ഞെങ്കിലും ചേച്ചിക്ക് അതിഷ്ടപ്പെട്ടു എന്നു മനസ്സിലായി.
വീട്ടിൽ ഷീലേച്ചി കാത്തിരിക്കുകയായിരുന്നു. മുഖത്താകെ ഒരു സന്തോഷവും തുടുപ്പുമൊക്കെ. ചിക്കൻ ഫ്രൈ ഷീലേച്ചിയെ ഏല്പിച്ചു. കുപ്പി എടുത്തു അലമാരയിൽ വച്ചു.
എട്ടു മണിയായപ്പോൾ ജാൻസിച്ചേച്ചി അപ്പച്ചനു ഭക്ഷണം കൊടുത്തു. എട്ടരയോടു കൂടി പുള്ളിക്കാരൻ ഉറങ്ങാൻ കിടന്നു.
" ഇനി നമുക്കു കഴിച്ചാലോ " ഷീലേച്ചി ചോദിച്ചു.
" ധൃതിയായി. അല്ലേ നാത്തൂനേ..."
ജാൻസിച്ചേച്ചിയുടെ അർത്ഥം വച്ചുള്ള ചോദ്യം കേട്ട ഷീലേച്ചി നാണത്തോടെ മുഖം കുനിച്ചു.
ചപ്പാത്തിയും വെജിറ്റബിൾ സ്റ്റ്യൂവുമായിരുന്നു അത്താഴത്തിന്. പിന്നെ മേടിച്ചു കൊണ്ടു വന്ന ചിക്കനും.
അലമാരയിൽ നിന്നും കുപ്പിയെടുത്തു. മൂന്നു ഗ്ലാസ്സുകളിൽ ഒഴിക്കുന്നതു കണ്ട് ജാൻസിച്ചേച്ചി ചോദിച്ചു ,
" ഞങ്ങളെ പൂസാക്കാനാണോടാ "
" അതൊന്നുമല്ല ചേച്ചീ. ഒരു സന്തോഷത്തിന്..."
" ങാ. അതു നേരാ. ഇച്ചിരെ പിടിപ്പിച്ചാ കളിക്കൊരു ഉഷാറു വരും. അല്ലേടീ ഷീലേ " ജാൻസിച്ചേച്ചി ഒരു മറയുമില്ലാതെ ചോദിച്ചു.
" ശ്ശോ... ഈ നാത്തൂന്റെ ഒരു കാര്യം " ഷീലച്ചേച്ചിക്കു നാണം.
ഒന്നര പെഗ് വീതം മൂന്നു ഗ്ലാസ്സിലുമൊഴിച്ചു. ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബുകളെടുത്തിട്ടു.
" ഇതെന്താടാ വെള്ളം ഒഴിക്കുന്നില്ലേ "
ജാൻസിച്ചേച്ചിയുടെ ചോദ്യം.
💬 Comments
View all comments