Chapter Title : കുടമുല്ല 1 [Achillies]
നിറഞ്ഞ കണ്ണു എന്റെ മുഖത്തിഴഞ്ഞു, എന്റെ മുഖത്തെ വെട്ടും മുറിവും കണ്ടപ്പോൾ ഒരു വത്സല്യം അമ്മേടെ മുഖത്തു കണ്ട ഞാൻ ഒന്നും നോക്കിയില്ല, നല്ലൊരു ഇളി അങ്ങു ഇളിച്ചു,...
#!@...ട്ടേ…!!
ഹോ ചെവി ഒന്നു കിറുങ്ങിപ്പോയി,... ചെവിക്കല്ലു അടച്ചാണ് കിട്ടിയത്.... മുഖത്തു ഭദ്രകാളി നിറഞ്ഞാടുന്നു. എന്നെ നോക്കി ഒന്നു കലിപ്പിച്ച ശേഷം എന്റെ പിന്നിലേക്ക് കൈ നീട്ടി കൊണ്ടു വന്നു,... ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി മാറി, പക്ഷെ ഇതെല്ലാം കണ്ടു എന്റെ പിന്നിൽ പതുങ്ങി നിന്ന അവളുടെ കൈ പിടിച്ചു അമ്മ അവളെ അകത്തേക്ക് കൊണ്ടുപോയി,... അപ്പോഴാണ് ആശ്വാസമായത്… ഞാൻ അകത്തേക്ക് കയറും മുൻപേ, കൂടെ വന്ന കഷണ്ടിയെയും ടീമിനെയും ഒന്നു നോക്കി,... പിറകിൽ അവരുടെ പൊടി പോലുമില്ല…
"മോന് കിട്ടിയപ്പോഴേ അവര് പോയാർന്നു…"
എല്ലാം കണ്ടു ഗാലറിയിൽ ഇരുന്ന അപ്പുറത്തെ വീട്ടിലെ റേഡിയോ മറിയാമ്മ പറഞ്ഞു,... ഹാവൂ ആശ്വാസമായി,... പിന്നെ അധികം നിന്നു ഊമ്പാനൊന്നും നിക്കാതെ ഞാൻ വേഗം അകത്തേക്ക് ഓടി കയറി...
അടുക്കളയിൽ എന്തൊക്കെയോ ഭൂമി കുലുക്കം നടക്കുന്നുണ്ട്… ഓടി മുറിയിൽ കയറാൻ നോക്കിയപ്പോൾ അതു അകത്തൂന്നു പൂട്ടിയിരിക്കുന്നു, മൈര് ഇതാര…, ഇതിന്റെ ഉള്ളിൽ, ആലോചിച്ചു കാട് കയറേണ്ടി ഒന്നും വന്നില്ല 'അമ്മ എനിക്ക് പിറകെ വന്നു മുറിയുടെ മുന്നിൽ എത്തി,. എന്നെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം കതകിൽ മുട്ടി തുടങ്ങി,... എന്നോടൊന്നും മിണ്ടുന്നില്ല, അപ്പൊ ഇനി മുതൽ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി എന്നുള്ള കാര്യം എനിക്ക് മനസിലായി, കതകു തുറന്നു മുന്നിൽ അവൾ നിൽപ്പുണ്ട് ഇപ്പോഴും കരച്ചില് തന്നെ,
💬 Comments
View all comments