Chapter Title : കുടമുല്ല 1 [Achillies]
തുടച്ചു തിരിചു പോയി,... ഞാൻ കാരണം ഒരുപാട് പേർ വിഷമിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ ഒരിടത്തും നിൽക്കാൻ തോന്നിയില്ല, മുറ്റത്തേക്കിറങ്ങി , അപ്പുറവും ഇപ്പുറവും ഉള്ളവരൊക്കെ മതിലിൽ നിന്നു എത്തി നോക്കുന്നുണ്ട്, മുന്നിൽ ബൈക്കിനു വേണ്ടി നോക്കിയപ്പോഴാണ് ബൈക്ക് ഇന്നലെ ചിറയിൽ വച്ച കാര്യം ഓർമ വന്നത്, പിന്നെ മുണ്ടും എടുത്തു കുത്തി നേരെ ചിറയിലേക്ക് നടന്നു.
ഓഹ് പുല്ലന്മാരു എല്ലാം ഉണ്ട്,... അറിഞ്ഞിട്ടുള്ള ഇരിപ്പാണോ എന്തോ,
കേറി ചെന്നതും നുണയൻ തെണ്ടി കലിപ്പും കാട്ടി മുഖം തിരിച്ചു, രാഹുൽ നാറിയുടെ മുഖതാണേൽ പുച്ഛം…
"എന്റെ പൊന്നു മൈരുകളെ,...കൊണ തുടങ്ങും മുന്നേ പറയാനുള്ളതൊന്നു കേൾക്ക്… എന്നിട്ടു വേണേൽ തല്ലികൊന്നോ…"
കേറി ചെല്ലുംവഴി ഞാൻ പറഞ്ഞു,
അവന്മാര് ഒന്നു നോക്കിയതല്ലാതെ മുഖഭാവത്തിൽ വലിയ മാറ്റം ഒന്നും കണ്ടില്ല. ഞാൻ പിന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചുമില്ല, ഇന്നലെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു,.
"നീ എന്തൊരു പൊട്ടനാടാ…."
കേട്ടു കഴിഞ്ഞു ആദ്യം വാ തുറന്നതു അർജ്‌ജുൻ ആണ്, പിന്നെ ഒരു പത്തു മിനിറ്റു, എന്റെ ചെവിയിൽ അവൻ ഉരുക്കിയൊഴിച്ച തെറിക്ക് ഇനി ഏതു വെള്ളത്തിൽ കുളിക്കണം എന്നു ആലോചിച്ചു പോയി,... ഇത്രേം പുളിച്ച തെറി ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല…. അതും പല വരെയ്റ്റി തെറി,.. കുറച്ചു കഴിഞ്ഞപ്പോൾ തെറി കേട്ടു ചെവി മൂടിയത് കൊണ്ടു ഒരാശ്വാസം ആയി,..
"എന്നാലും നീ കാണിച്ചത് ശെരിക്കും പോഴത്തരം ആയിപ്പോയി, നീ നിന്റെ ജീവിതോം കുളം തോണ്ടി ആഹ് കൊച്ചിന്റെ ജീവിതോം കുളം തോണ്ടി,..."
എല്ലാം കേട്ടു കഴിഞ്ഞു രാഹുല് മൊഴിഞ്ഞു, ഈ തെണ്ടിക്ക് കുറച്ചു
💬 Comments
View all comments