0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

ഞങ്ങൾക്ക് പൊളിയില്ലേ...ഇന്ന് വരെ ഒരു ലൈൻ പോലും നിനക്കുണ്ടെന്നു നീ ഞങ്ങളോട് പറഞ്ഞിട്ടില്ല ആഹ് നീ ഉച്ച കഴിഞ്ഞു ആരോടും പറയാതെ ഒളിച്ചോടി കല്യാണം കഴിച്ചെന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ എന്ത് തോന്നും…"

എന്റെ തലയിൽ അവസാനത്തെ ആണിയും കൂടി തറച്ച ആഹ് ഊള സ്റ്റാറ്റസ് കണ്ടതോടെ ഇന്നത്തെക്കുള്ള വയറു നിറഞ്ഞു,...

"അപ്പൊ ഞാൻ വട്ടത്തിൽ ഊമ്പി അല്ലെടാ…"

ഞാൻ രണ്ടിനെയും മാറി മാറി നോക്കി.

"ഏറെക്കുറെ…???"

ഇളിഞ്ഞ ചിരിയുമായി രണ്ടും കൊറസ് പാടി.

"നീയൊന്നും വരുന്നില്ലെടാ…"

ഞാൻ പതിയെ എഴുന്നേറ്റു ഇനിയിപ്പോ വീട്ടിൽ പോയി മുറിയടച്ചു ഒരു രണ്ടു ദിവസം ഇരിക്കാം, ഈ പൂരം ഒന്നു ഇറങ്ങട്ടെ എന്നു വിചാരിച്ചു.

"എങ്ങോട്ടു… വീട്ടിലേക്ക് ഞങ്ങൾ ഒന്നും ഇല്ല...ഒന്നാമതെ നല്ല ഒന്നാന്തരം പണി ഒപ്പിച്ചല്ലേ നീ വന്നത്, ഇനി ഞങ്ങളെക്കൂടി കൊണ്ടോയി തെറി കേൾപ്പിക്കാഞ്ഞിട്ടാവും, മക്കള് ഒറ്റയ്ക്കങ് പോയേച്ചാൽ മതി."

അവന്മാര് ഇളിച്ചോണ്ടു പറഞ്ഞതും ഞാൻ പിന്നെ ബൈക്കും എടുത്തു ഇറങ്ങി, തിരിച്ചു പോരും വഴി ഓരോരുത്തന്മാരു നോക്കുന്നുണ്ട്, കണ്ണും പൂട്ടി വണ്ടി ഓടിക്കാൻ പറ്റിയിരുന്നേൽ… ആലോചിച്ചു മുൻപോട്ടു പോവുമ്പോൾ ആയിരുന്നു ഒരു തുണിക്കട കഴിഞ്ഞു പോയത്, അപ്പോഴാണ് വീട്ടിൽ അവൾക്കിടാൻ വേറെ ഉടുപ്പൊന്നും ഇല്ലാത്ത കാര്യം ഓർമ വന്നത്, വണ്ടി തിരിച്ചു ആഹ് തുണിക്കടയിൽ കയറാൻ ഒന്നു ചിന്തിച്ചു, പിന്നെ ഞാൻ കയറിയാൽ, അറിയാവുന്ന ഏതേലും ഊളകൾ വന്നു ഇടയ്ക്ക് കയറും, അതോണ്ട് തന്നെ ഞാൻ വണ്ടി തിരിച്ചു ടൗണിലേക്ക് വിട്ടു, പോകുന്ന വഴിയിൽ ഇടയ്ക്കെല്ലാം അവൾ ഉള്ളിൽ വന്നു, ഞാൻ താലികെട്ടിയ പെണ്ണ്, ഉള്ളിൽ

💬 Comments

View all comments