← Back to കുടമുല്ല 3 [Achillies] [Climax]

Comments

കുടമുല്ല 3 [Achillies] [Climax] · approved reader discussion

Ajesh • 2022-05-05 10:39

സ്നേഹത്തോടെ സന്തോഷത്തോടെ ❤❤❤❤?????സൂപ്പർ നിങ്ങൾ മാലാഖ യുടെ കാമുകൻ പോയപോലെ പോകരുത്

Achillies • 2022-05-05 20:49

Ajesh...❤️❤️❤️ അതേ സ്നേഹത്തോടെ സ്വീകരിച്ചിരിക്കുന്നു...❤️❤️❤️ എല്ലാം ഒന്നു സെറ്റ് ആയാൽ തിരിച്ചു വരും ബ്രോ...❤️❤️❤️

Harikrishnan • 2022-05-05 10:32

❤❤❤ഒരുപാട് സന്തോഷം.... ???

Achillies • 2022-05-05 20:48

Harikrishnan...❤️❤️❤️ സ്നേഹം ബ്രോ...❤️❤️❤️ ❤️❤️❤️

Jerry • 2022-05-05 09:46

❤️❤️❤️

Achillies • 2022-05-05 20:53

jerry...❤️❤️❤️ ❤️❤️❤️

Achillies • 2022-05-05 09:26

"ച്ഛാ….ന്റെ മുടി കെത്തിത്താ…" മുറിയിൽ അമ്മുവിന്റെ സാരിയുടെ ഫ്ലീറ്റ്‌ പിടിച്ചു കൊടുക്കുമ്പോഴായിരുന്നു പുറത്തു നിന്നു കാറിച്ച… അതു കേട്ടതോടെ അതിനൊരു തീരുമാനം ഉണ്ടാക്കാൻ എഴുന്നേൽക്കാൻ ഒരുങ്ങിയ എന്നെ അമ്മു അവിടെ തന്നെ പിടിച്ചിരുത്തി… "ന്റെ കേട്ട്യോനെ ന്നെ ഉടുപ്പിക്കുവാ...മുടി കെട്ടാനെ അതു കഴിഞ്ഞു വരും...മോള് വെയ്റ്റ്‌ ചെയ്യട്ടാ…." എന്നെ നോക്കി കണ്ണിറുക്കി അമ്മു ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു കേട്ടതും ഞാൻ ദയനീയമായി അവളെ നോക്കി വേറെയൊന്നും അല്ല ഇപ്പൊ എത്തും കുരുപ്പ് തുള്ളിതെറിച്ചു എന്നെ പറിച്ചു കീറാനായിട്ട്… ഭദ്രയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പൂവണിഞ്ഞതു വളരെ പെട്ടെന്നായിരുന്നു.. ആളെത്തി…. വന്നത് ആറ്റം ബോംബ് പോലെ ആയിരുന്നു… അമ്മുന്റെ കുറുമ്പും വാശിയും എല്ലാം അതേപടി കിട്ടിയിട്ടുണ്ട്… എന്റെ മേലെ അവളുടെ അമ്മയ്ക്കുള്ള പൊസ്സെസ്സീവ്നെസ്സ്‌ അടക്കം… ഇപ്പൊ രണ്ടിന്റെയും ഇടയിൽ കിടന്നു നട്ടം തിരിയലാണ് എന്റെ പ്രധാന ജോലി… ഇതുങ്ങളെ മെയിച്ചു നടക്കുന്നത് തന്നെ ഒടുക്കത്തെ ജോലി ആയതുകൊണ്ടു ഞാൻ വേറെ പണി ഒന്നും നോക്കിയില്ല… ടീച്ചറുടെ കയ്യിൽ നിന്നും പറമ്പും വീടും കൂടെ അമ്മുവിന്റെ കെയറോഫിൽ ലോൺ എടുത്തു ഞങ്ങൾ അങ്ങു വാങ്ങി… പറമ്പിൽ അത്യവശ്യം വെർട്ടിക്കൽ കൃഷിയും സാദാ കൃഷിയും ഒക്കെയായി ഇപ്പോൾ സ്വസ്ഥം സുഖം… കുളം കുത്തി മീനും കൂടി ആയപ്പോൾ നല്ല വരുമാനവും ഉണ്ട്… വീട് കുറച്ചൊന്നു പുതുക്കി ഒരു മുറി കൂടെ എടുത്തു ഞങ്ങളുടെയും ഉണ്ടായിരുന്ന മറ്റേ മുറിയും അറ്റാച്ഡ് ആക്കി… ഭദ്ര വന്നതോടെ അമ്മുവിന് ഇപ്പൊ എന്നെ കിട്ടുന്നില്ല എന്ന പരാതി മാത്രേ ഉള്ളൂ… കിട്ടുന്നതെന്തിനാണാവോ...അമ്മേം മോളും കൂടി മാന്തിയും പിച്ചിയും കടിച്ചും ഇപ്പൊ ടൂർ പോയാൽ എവിടേലും കുളിക്കാൻ ഇറങ്ങുമ്പോൾ ഷർട്ട് ഊരാൻ പറ്റത്തില്ല… ഭദ്ര ഇപ്പൊ ഡേ കയറിൽ പോവുന്നുണ്ട്… ഇത്രേം നാളും എന്റെ കൂടെ കാർന്നോത്തിയെ പോലെ കൃഷിയിലും കയ്യിട്ട് നടന്ന പെണ്ണിന് പോകാൻ ഒടുക്കത്തെ മടി ആയിരുന്നു...അതിപ്പോ മാറ്റാനുള്ള വഴി മുന്നിൽ ഉള്ളതുകൊണ്ട് ഒരാശ്വാസം… "ച്ഛാ…...നിക്ക് ഉസ്കൂളിൽ പോണ്ടേ...മുടി കെത്തിത്താ… അമ്മൂനെ പിന്നെ വിട്ടാൽ മതി….ബാ…" മുറിയുടെ വാതിലിൽ വന്നു മുടിയിളക്കി കുറുമ്പി വന്നു ഒച്ചയിട്ടതും ഇനി അവളെ നിർത്തിയാൽ പോണെന് മുന്നേ പെണ്ണെനിക്ക് കയ്യിൽ വാച്ച് തരുമെന്ന് ഉറപ്പായി...അമ്മൂന്റെ ഫ്‌ലീറ്റ്‌ വിട്ട് കവിളിൽ ഒരുമ്മയും കൊടുത്തു സമാധാനിപ്പിച്ചു നേരെ എന്റെ കുഞ്ഞുമണിയുടെ അടുത്തെത്തി… തിരിച്ചു നിർത്തി മുടി ഈരി രണ്ടു കൊമ്പു കുത്തി കൊടുത്തപ്പോഴേക്കും…. പുറത്തു ബുള്ളറ്റിന്റെ ഇടി കേട്ടു…. "ഭദ്രകുട്ടിയുടെ സ്കൂൾ വണ്ടി വന്നല്ലോ…" ഞാൻ പറഞ്ഞത് കേട്ടതും പെണ്ണ് കണ്ണു വിടർത്തി എന്നെ നോക്കി… എന്നിട്ട് അമ്മൂനെ നോക്കി ഒരു കൊഞ്ഞനം കുത്തി കാട്ടി… കാത്തിരുന്നത് പോലെ അമ്മുവും തിരിച്ചു കൊഞ്ഞനം കുത്തി… ഭദ്രയുടെ ബാഗും ടിഫിൻ ഉം എല്ലാം എടുത്തു ഞാൻ നിന്നതും പെണ്ണ് എന്നെ വലിച്ചു കുനിച്ചു രണ്ടു കവിളിലും ചുണ്ടിലും എത്തികുത്തി ഉമ്മ തന്നു പിന്നെ മുറിയിൽ മുടി കെട്ടുവായിരുന്ന അമ്മൂന്റെ സാരി പൊതിഞ്ഞ വയറ്റിലും കാൽവിരലിൽ കുത്തിപ്പൊങ്ങി ഉമ്മ വെച്ചു, തട്ടിത്തെറിച്ചു പുറത്തേക്കോടി… ഗേറ്റിനു മുന്നിൽ അവളെയും കാത്തു നിന്ന അമ്മൂന്റെ അച്ഛൻ പെണ്ണിനെ പൊക്കി ടാങ്കിന് മുകളിൽ പ്രതിഷ്ഠിച്ചു… എന്നെ നോക്കി ഫ്ലയിങ് കിസ്സും തന്നു പോകുന്ന ഭദ്രയും പിറകിൽ ഇരിക്കുന്ന ആഹ് വലിയ കുട്ടിയും ഇന്ന് സ്കൂളിൽ തന്നെ എത്തുവോ എന്തോ… വേറൊന്നുമല്ല ഇതുപോലെ ഒരുങ്ങിയിറങ്ങിയ രണ്ടിനേം ഞാനും ശ്രീക്കുട്ടിയും അമ്മുവും ഒക്കെ പാർക്കിൽ നിന്നും ഐസ് ക്രീം പാർലറിൽ നിന്നും ഒക്കെ പിടിച്ചിട്ടുണ്ടെ….അതോണ്ടാ അച്ഛന് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭദ്ര പറയുന്നതാണ് അവസാന വാക്ക്… അവള് സ്കൂളിൽ പോണോങ്കിൽ ബുള്ളറ്റ് വേണം എന്ന ഒറ്റ വാക്കിൽ ആരോടും മിണ്ടാണ്ടും പറയാണ്ടും പോയി ബുള്ളറ്റും വാങ്ങി വന്ന മനുഷ്യനാ.. തിരിച്ചു വീട്ടിൽ കയറിയതും എന്റെ കഴുത്തിൽ ചുറ്റി ഒരു കൈ വീണു… എന്നെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഒരു ചുംബനവും…. ഒന്നിനെ കൊഞ്ചിച്ചു വിട്ടെ ഉള്ളൂ ഇനി അടുത്തതിന്റെ ടൈം ആണ്… "എന്താ അമ്മൂസെ…" പെണ്ണിനെ കെട്ടിപ്പിടിച്ചു ഞാൻ ചോദിക്കുമ്പോൾ വീണ്ടും ഒരുമ്മ തന്നു…. നമുക്കൊരു കുട്ടികൂടെ ആയാലോ...ഏട്ടാ…" എന്റെ കാതിൽ കടിച്ചു പതിയെ പെണ്ണ് ചോദിച്ചതും...ഞാൻ കൈ എടുത്തു തൊഴുതു… "എന്നെ നിലത്തു നിർത്താൻ നിനക്ക് ഒരാശയുമില്ലല്ലേ അമ്മൂസെ…." "പോടാ ഏട്ടാ…..ഉമ്മാ…" കൊഞ്ചി ചിരിച്ചുകൊണ്ട് അമ്മൂസ് വീണ്ടും കിണുങ്ങാൻ തുടങ്ങി… "എന്താണ് മോളെ ഉദ്ദേശം…." എന്റെ കരവലയത്തിൽ കിടന്നു ചിണുങ്ങുന്ന അമ്മുവിന്റെ കള്ളച്ചിരിയിൽ എനിക്ക് സംശയം തോന്നി ഞാൻ ചോദിച്ചു… "ഇന്ന് പോണോ…." അതോടെ പെണ്ണിന് മടി തുടങ്ങിയെന്ന് മനസ്സിലായി….. "പോണം...പോണം….ഉച്ച വരെ എനിക്ക് നല്ല പണിയാ മോളു നിന്നാൽ ഒന്നും നടക്കില്ല,..നിനക്ക് ഭദ്രയെക്കാളും മടി ആണല്ലോ അമ്മൂസെ... അതോണ്ട് മടി പിടിക്കാതെ എന്റെ അമ്മൂസ് പോയിട്ട് വാട്ടോ…" അതോടെ കുറുമ്പ് നിറച്ചു പെണ്ണ് ബാഗ് എടുത്തു കയ്യിൽ പിടിച്ചു ഞാൻ നേരെ പോയി മുണ്ടും ബനിയനും മാറ്റി ബൈക്കിന്റെ കീയും എടുത്തു മുന്നിൽ വന്നു… ഹാളിൽ എന്റെ ഉമ്മയ്ക്കുവേണ്ടി നിക്കുന്ന അമ്മുവിനെ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും അമർത്തി ഉമ്മ വെച്ചു… പിന്നെ ചുണ്ടിൽ ഉമ്മ വെച്ചു നാവിനെ ഉറുഞ്ചിവലിച്ചു… അമ്മു എന്നെ ചുറ്റിപ്പിടിച്ചു എന്റെ ചുണ്ടും വലിച്ചു കുടിച്ചു….പെണ്ണിന്റെ പിടി ഒന്നു കഷ്ടപ്പെട്ടു ഊരിയെടുക്കുമ്പോൾ മുഖത്തു കൊതിക്കെറുവ്…. കവിളിൽ പിടിച്ചാട്ടി….മുട്ടിൽ നിന്ന് വയറിലെ സാരി നീക്കി ഇപ്പോഴും സ്ട്രെച് മാർക്ക് ഉള്ള എന്റെ അമ്മൂന്റെ ഭദ്രയെ എനിക്ക് തന്ന വയറിനെയും ഞാൻ ഒന്ന് ഉമ്മ വെച്ചു…. ഒരിക്കെ പോവും മുന്നേ ഉള്ള എന്റെയും അമ്മൂന്റെയും സ്നേഹപ്രകടനം കണ്ട കൊച്ചു കുറുമ്പിയും പിറ്റേന്ന് മുതൽ പോവുമ്പോൾ ഉമ്മ ചോദിച്ചു വാങ്ങാനും അമ്മൂന് വയറിൽ ഉമ്മ കൊടുക്കാനും തുടങ്ങി… അമ്മൂം ഭദ്രയും പിള്ളേരെ പോലെ എപ്പോഴും കളിയാക്കലും കുറുമ്പും തല്ലുപിടിയും ഒക്കെ ആണെങ്കിലും രണ്ടിനും ജീവനാണ് അങ്ങോട്ടും ഇങ്ങോട്ടും… അമ്മു വേണ്ട എന്നു പറയുന്ന കാര്യം ഇത്ര ചെറുതാണെങ്കിലും അതെന്താ എന്നു പോലും ചോദിക്കാതെ ഭദ്ര പിന്നെ ചെയ്യില്ല...ഞാൻ വല്ലതും ആണെങ്കിൽ എന്നെ വലിച്ചു കീറും പെണ്ണ്…. സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു ബൈക്കിൽ എന്റെ പിറകിൽ ചുറ്റിപ്പിടിച്ചിരുന്ന അമ്മു ഇടയ്ക്ക് എന്റെ മുതുകിൽ തരുന്ന ഉമ്മകൾ പറയാതെ പറയുന്നുണ്ട് പെണ്ണിന്ന് ഉച്ച കഴിഞ്ഞെടുക്കുന്ന ലീവിന്റെ കാര്യം…. ബൈക്കിൽ പോവുമ്പോൾ കണ്ടു അപ്പൂപ്പനും കൊച്ചുമോളും പോയ ബുള്ളറ്റ് ഒരു ബേക്കറിയുടെ മുന്നിൽ ഇരിക്കുന്നത്… അപ്പൊ ഇന്നും ഡേ കയറിൽ പോവലില്ല...എവിടേലും ഒക്കെ തെണ്ടിതിരിഞ്ഞു വൈകിട്ട് ഇളിഞ്ഞ ചിരിയുമായി നിക്കുന്ന രണ്ടിനെയും കാണാം… എന്നെ ചുറ്റിപ്പിടിച്ചു അപ്പോഴും അമ്മു കൊഞ്ചുന്നുണ്ടായിരുന്നു….എന്നെ ബൈക്കു തിരിക്കാൻ പ്രലോഭിപ്പിക്കാൻ എന്നോണം... ഇതാണ് എന്റെ ലോകം...എന്റെ പെണ്ണും ഞങ്ങളുടെ രാജകുമാരിയും അടങ്ങുന്ന ഞങ്ങളുടെ കുഞ്ഞു ലോകം…. ഇതിങ്ങനെ കൈക്കുടന്നയിൽ കൊണ്ടു നടക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

കൊമ്പൻ • 2022-05-05 09:33

?

Achillies • 2022-05-05 20:51

ആശാനേ...❤️❤️❤️ ❤️❤️❤️

Dude • 2022-05-05 10:22

❤️❤️

Achillies • 2022-05-05 20:47

Dude...❤️❤️❤️ ❤️❤️❤️

Kurashi abraam • 2022-05-05 10:33

പോളി .full story with tail end pdf akamo

Achillies • 2022-05-05 20:46

kurashi...❤️❤️❤️ ഞാൻ കുട്ടൻ സാറിനോട് request ചെയ്യാം...❤️❤️❤️

JK • 2022-05-05 12:35

Achillies • 2022-05-05 20:45

JK...❤️❤️❤️ ❤️❤️❤️

V.V • 2022-05-05 12:56

Kidukaachi ????

Achillies • 2022-05-05 20:45

v.v...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Kuttuz • 2022-05-05 13:23

❤️

Achillies • 2022-05-05 20:44

kuttuz...❤️❤️❤️ ❤️❤️❤️

Vimukthan • 2022-05-05 14:42

Will miss you

Achillies • 2022-05-05 20:44

miss you too...❤️❤️❤️

MaX • 2022-05-05 14:55

Bro, no words to describe my feelings... പ്രണയിച്ചു കൊതിതീരാത്ത ഒരു feel.... Love you bro???

Achillies • 2022-05-05 20:44

MAX...❤️❤️❤️ പ്രണയിച്ചു ഒരിക്കലും കൊതി തീരാതിരിക്കട്ടെ എന്ന് ഞാനും ആശംസിക്കുന്നു...❤️❤️❤️ love you too Max...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️

Jon snow • 2022-05-05 15:39

ഒന്നുംപറയാനില്ല ഒത്തിരി ഒത്തിരി ഇഷ്ട്ടായി ????❤❤

Achillies • 2022-05-06 15:28

Jon snow...❤️❤️❤️ പരമു എഴുതിയ snow ആണോ...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Rak • 2022-05-05 15:48

???

Achillies • 2022-05-06 15:27

Rak...❤️❤️❤️ ❤️❤️❤️

MR WITCHER • 2022-05-05 16:15

എന്റെ ബ്രോ... ഒരു രക്ഷയും ഇല്ല... അടിപൊളി സ്റ്റോറി ❤️????.. Tail end അതിലും മികച്ചത്... ഒരുപാട് ഇഷ്ടം ആയി... ബ്രോ ജീവിതം കെട്ടിപ്പാടുക്കുക... നന്നായി ജീവിക്കുക.... ❤️❤️❤️❤️ കഴിയുന്ന കാലം ഒക്കെ ഒരുപാട് എഴുത്തു കാരൻ ആയും വായനക്കരാൻ ആയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും ❤️❤️?❤️?? സ്നേഹപൂർവ്വം MR WITCHER?

Achillies • 2022-05-05 20:42

MR WITCHER...❤️❤️❤️ ഹൃദയം നിറച്ച വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ...❤️❤️❤️ ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ചവർ, ഇനി അവർക്ക് വേണ്ടി ഞാൻ ജീവിക്കേണ്ട സമയം ആയി അതോണ്ടാ... ഒന്നു സെറ്റ് ആയാൽ ഞാൻ തിരിച്ചുവരും... എല്ലാവരേയും വീണ്ടും കാണും എന്ന പ്രതീക്ഷയിൽ... സ്നേഹപൂർവ്വം...❤️❤️❤️

Iseeyou • 2022-05-06 18:02

Appo pakkalam.. achillies take care ?

Achillies • 2022-05-06 22:52

Iseeyou...❤️❤️❤️ പാക്കലാം ബ്രോ...❤️❤️❤️

◥ H?ART??SS ◤ • 2022-05-05 18:52

എനിക്ക് ഇത്രെയും ഇഷ്ട്ടപെട്ട ഒരു tail end വേറെ ഇല്ല such a good part and such a good story ഇതിൻ്റെ pdf ഇറക്കി തരണം എന്ന് കുട്ടൻ ഡോക്ടറോട് താഴ്മയായി അഭ്യർത്ഥിക്കുന്നു?

Achillies • 2022-05-05 20:35

Heartless...❤️❤️❤️ ടയിൽ എൻഡ് എഴുതുമ്പോൾ വേണോ വേണ്ടയോ എന്നുള്ള ചളിപ്പ്‌ ഉണ്ടായിരുന്നു... അതിപ്പോ മാറി കിട്ടി... സ്നേഹപൂർവ്വം...❤️❤️❤️

The Wolf • 2022-05-05 19:25

?❤️?

Achillies • 2022-05-05 20:31

wolf...❤️❤️❤️ ???❤️❤️❤️

Brace Yourself • 2022-05-05 20:24

♥️♥️♥️♥️?

Achillies • 2022-05-05 20:31

Brace yourself...❤️❤️❤️ ❤️❤️❤️

Prajith • 2022-05-05 22:32

Tail endum koode ayapol ????

Achillies • 2022-05-06 15:25

prajith...❤️❤️❤️ ഒത്തിരി സ്നേഹം പ്രജിത്...❤️❤️❤️

Balu • 2022-05-05 22:39

Climax and tail end ❤️❤️❤️❤️❤️❤️ Ini kk il Achillies nte story kaanilla enn arinjappol ??? We will miss u ❤️❤️❤️

Achillies • 2022-05-06 15:24

Balu...❤️❤️❤️ ഒരുപാട് സ്നേഹം ബ്രോ...❤️❤️❤️ എല്ലാം ശെരി ആയാൽ വൈകാതെ തിരിച്ചു വരും,... എന്നു ഞാൻ പ്രതീക്ഷിക്കുന്നു... സ്നേഹപൂർവ്വം...❤️❤️❤️

വികാര ജീവി • 2022-05-05 23:28

ഒന്നും പറയാനില്ല കിടു

Achillies • 2022-05-06 15:11

വികാര ജീവി...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

രാഹുൽ പിവി ? • 2022-05-06 14:19

??❤️

Achillies • 2022-05-06 15:06

പി വി സെർ...❤️❤️❤️ ❤️❤️❤️

Iseeyou • 2022-05-06 17:58

?

Achillies • 2022-05-07 22:30

Iseeyou...❤️❤️❤️ ❤️❤️❤️

Aadhi • 2022-05-07 14:28

അടിപൊളി ഇഷ്ടായി ❤️

Achillies • 2022-05-07 22:30

സ്നേഹം Aadhi...❤️❤️❤️

Killmonger • 2022-05-10 02:54

എനിക്ക് story യെക്കാളും ഇഷ്ടമായത് tailend ആണ്...ഇത് എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു idea യും ഇല്ല...പിന്നെ story വയ്ക്കാൻ ലേറ്റ് ആയതിൽ i feel sad...

Achillies • 2022-05-11 16:36

kilmonger...❤️❤️❤️ അദ്യയിട്ടാ ടയിൽ എൻഡ് നു ഒരു ആരാധകനെ കാണുന്ന ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Alphe86 • 2022-07-10 09:03

Beautiful Achilles, thanks for the tail end ??. This will remain one of the most beautiful stories I read at KK. PDF waiting ?? and hope you’ll include the this tail end in comments into the pdf. ??

?KING OF THE KING? • 2022-05-05 08:53

❤️

Achillies • 2022-05-05 20:30

king...❤️❤️❤️ ❤️❤️❤️