Chapter Title : കുത്തി കഴപ്പ് [ചാർളി]
പറഞ്ഞു ഫോൺ കട്ട് ചെയ്തു,,,
പിന്നെയും തിരികെ അവന്റെ അരികിലായി ഞാൻ ചെന്ന് നിന്നു,,, പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നേരെ മെമ്മറി കാർഡ് ഊരി എന്നിട്ട് അടുക്കളയിൽ ഗ്യാസ് കത്തിച്ചിട്ട് അതിലിട്ട് അതുരുക്കി കളഞ്ഞു,, ഫോൺ അടുപ്പിലിട്ട് മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു,, തിരികെ വീണ്ടും അവന്റെ അടുക്കലായി പോയി അവന്റെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരി കയ്യിലെ ഞരമ്പറുത്ത് താഴേക്ക് ഇരുന്നു,,, കണ്ണുകളിൽ പതിയെ ഇരുട്ട് മൂടി തുടങ്ങി,,, കത്തി സ്വയം എന്റെ നെഞ്ചിലേക്ക് തന്നെ വീണ്ടും ഞാൻ എടുത്ത് താഴ്ത്തി ഇറക്കി,,,,
💬 Comments
View all comments