0%

Chapter Title : കുടിൽ വസന്തം 1 [Daisy]

Author : daisy Read All Parts 620

വാർഡന്റെ സ്വഭാവം അറിയില്ല.. പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.. ഇനി പറഞ്ഞ സമയത്ത് തിരിച്ചു ചെന്നാലെ കയറ്റു... അത് അങ്ങനെ ഒരു മുരട് പിടിച്ച സാധനo ആണ്..ചേച്ചി.. ഞാൻ ഈ ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ നിൽക്കട്ടെ..

പെട്ടന്ന് ഉള്ള അവളുടെ ചോദ്യം കേട്ടു ഞാൻ ഒന്ന് പകച്ചു... വലിയ സൗകര്യം ഒന്നും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഇവളെ ക്ഷണിച്ചാൽ.. നാണക്കേട് പോലെ..

അപർണ: പറ ചേച്ചി.. ഈ ഒരു രാത്രി അല്ലേ.. രാവിലെ ഞാൻ പൊയ്ക്കൊള്ളാം..

അവളുടെ ദയനീയമായ അപേക്ഷ നിരസിക്കാൻ എനിക്ക് തോന്നിയില്ല.. ഞാൻ സമ്മതിച്ചു.. അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി...

അപർണ: ഇന്ന് ഞാൻ ചേച്ചിയുടെ വണ്ടിയിൽ ഒരു ചെത്തു ചെത്തും

ഞാൻ: എന്റെ വണ്ടി ഒന്നും അല്ല മോളേ.. അടുത്ത വീട്ടിലെ ആളുടെ ആണ്.. അവിടെ ഓടിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് വെറുതെ കിടക്കേണ്ട എന്ന് കരുതി എനിക്ക് തന്നു.. ഞങ്ങൾ വണ്ടി എടുത്തു വീട്ടിലേക്ക് തിരിച്ചു...

അവിടം മുതൽ എന്റെ ജീവിതം ആകെ മാറാൻ തുടങ്ങി..

അധികം ദൂരം എത്തിയില്ല.. കനത്ത മഴ ഞങ്ങളെ വന്നു മൂടി.. ഒരു ഷെഡ് കണ്ടെത്തി കയറി ഇരിക്കാൻ ചുരുങ്ങിയത് മൂന്ന് മിനിറ്റ് എങ്കിലും ഞങ്ങൾക്ക് വേണ്ടി വന്നു.. അപ്പോഴേക്കും ഞങ്ങൾ ആകെ നനഞ്ഞു.. അവൾ ഒരു ടോപ്പും ജീൻസും ആയിരുന്നു.. ഞാൻ സാരിയും...ആകെ കുതിർന്നു നിൽക്കുന്ന അവസ്ഥ.. മഴ ആണേൽ വീണ്ടും കനയ്ക്കുന്നു.. വണ്ടി ഉള്ളത് കൊണ്ട് കുഴപ്പമില്ല.. അധികം ഇരുട്ട് ആവുന്നതിന് മുൻപ് പോകണം... ചുറ്റും ആരും ഇല്ല..

💬 Comments

View all comments