Chapter Title : കുടിൽ വസന്തം 2 [Daisy]
വരെ പിടിച്ച് നിൽക്കാൻ എനിക്ക് ആവില്ല... അവൾ സ്വയം തിരിച്ചറിഞ്ഞു, ബസ് ഇന്നലെ മഴ പെയ്തപ്പോൾ കയറി നിന്ന സ്ഥലത്തു എത്തിയപ്പോൾ അവൾ ചാടി ഇറങ്ങി ചെന്നു അകത്തേക്ക് കയറി..
രണ്ട് സ്ത്രീകൾ അകത്തു ഇരിപ്പുണ്ട്.. അതിനോട് ചേർന്ന് ഒരു മൂത്രപ്പുര ഇന്നലെ തന്റെ ശ്രദ്ധയിൽപ്പെട്ടത് അവൾ ഓർത്തു. അവൾ അകത്തു കയറി... മുള്ളാൻ ഇരുന്നതും മൂത്രം ഡാം തുറന്ന് വിട്ടത് പോലെ പോയി.. കഴുകി ഇറങ്ങി ഇരുന്ന് അഞ്ചു മിനിറ്റ് ആയില്ല.. കലശലായ ദാഹം
എന്താ തനിക്ക് പറ്റിയത്.. എന്തോ ഉണ്ട്.. ദാഹിച്ചാൽ വെള്ളം കുടിക്കും.. കുടിച്ചാൽ മുള്ളാൻ മുട്ടും..അവർ ഇനി എന്നെ എന്തേലും ചെയ്തോ.. ബസിന്റെ ശബ്ദം കേട്ടു ഒപ്പം ഉള്ളവർ പുറത്തേക്ക് ഇറങ്ങി.. തന്റെ ബസ് അല്ല എന്ന് മനസിലാക്കി അവൾ തിരികെ വന്നു ഇരുന്നതും ഒരു കുപ്പി തനിക് നേരെ നീണ്ടു വന്നത് കണ്ടു അവൾ നോക്കി - എന്റെ അമ്മ
അപർണ: നിങ്ങൾ എന്നെ എന്താ ചെയ്തേ..
അമ്മ: ഞാൻ പറഞ്ഞില്ലേ, നിനക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല. ഇന്നലെ പാലിൽ കലർത്തി കഴിച്ച മരുന്നിനു അങ്ങനെ ഒരു പ്രശ്നം ഉണ്ട്..
അപർണ: മര്യാദയ്ക്ക് എന്റെ ഈ പ്രശ്നം മാറ്റി തന്നില്ലേൽ ഞാൻ പോലീസിൽ പരാതി കൊടുക്കും
അമ്മ: നിന്റെ മൂത്രകേസ് ഏതു പോലീസ് സ്റ്റേഷൻ എടുക്കും. അയ്യേ.. ഒന്നും ഉണ്ടാവില്ല. നീ എന്റെ കൂടേ വന്നാൽ.. ഇന്ന് രാത്രി എന്റെ വീട്ടിൽ താമസിച്ചാൽ..
അപർണ: ഇല്ല. ഞാൻ വരില്ല.
അമ്മ: എന്നാൽ നിന്റെ ഈ പ്രശ്നവും മാറില്ല.. ഒരു മരുന്നിനും
💬 Comments
View all comments