0%

Chapter Title : കുടിൽ വസന്തം 2 [Daisy]

Author : daisy Read All Parts 676

തന്ന വെള്ളം കുടിച്ചത് കൊണ്ട് ഇനി വരില്ലായിരിക്കും.. അപർണ ബാഗും എടുത്തോണ്ട് ഗേറ്റ് കടന്നതും എന്തോ തന്നിൽ നിന്ന് വിട്ടു പോകുന്നത് പോലെ തനിക്ക് തോന്നി. അവൾ സ്വയം തന്റെ ശരീരത്തിലേക്ക് നോക്കി അവൾ ആശ്ചര്യപ്പെട്ടു..തന്റെ തുണി ഒന്നും കാണുന്നില്ല. അവൾ വേഗം തിരിച്ചു അകത്തു കയറിയപ്പോൾ തുണി തിരിച്ചു വന്നു..

ഇത് എന്ത് മായാജാലം ആണ്.. അവൾ ഒരിക്കൽ കൂടി അങ്ങനെ നോക്കിയപ്പോൾ വീണ്ടും തുണി അപ്രത്യക്ഷമായി.. അവൾ നാണിച്ചു വീണ്ടും തിരിച്ചു കയറി... അവർ എന്തൊക്കെയോ ഇവിടെ ചെയ്തു വെച്ചിട്ടുണ്ട് എന്ന് അപർണ യ്ക്ക് മനസിലായി. അവൾ പുറകിലൂടെ രക്ഷപ്പെടാൻ നോക്കിയപ്പോഴും വീടിന്റെ അതിർത്തി പിന്നിടുന്ന നിമിഷം അവൾ നഗ്നയായി മാറുന്ന അവസ്ഥയാണ്..

അപർണ ഒരു വഴി യ്ക്ക് വേണ്ടി ചുറ്റും നോക്കി.. ഇല്ല.. ഇനി തന്റെ മുന്നിൽ മരണം മാത്രമേ ഒള്ളു.. ഒരുത്തിയുടെയും മുന്നിൽ കാഴ്ച വെയ്ക്കാൻ ഉള്ളതല്ല എന്റെ ശരീരം. അവൾ വേഗം വീട്ടിൽ കയറി മുറിയിൽ എത്തി കതക് അടച്ചു.. ബെഡ്ഷീറ്റ് എടുത്തു ഫാനിൽ കുരുക്ക് ഇട്ടു.. കരഞ്ഞു കൊണ്ട് അവൾ അതിന്റെ പുറത്ത് കയറി..

ഒരു നിമിഷം അവൾ അമ്മയെ ഓർത്തു പ്രാർത്ഥിച്ചു.. കസേര തട്ടി അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴും കഴുത്തിൽ വേദന ലവലേശം ഇല്ല... മരിക്കാനും പറ്റുന്നില്ല...

പലവിധത്തിൽ അവൾ ഓരോന്ന് ചെയ്തിട്ടും പരാജയം മാത്രമായിരുന്നു.. തളർന്നു കരഞ്ഞു കിടന്ന അവളുടെ അടുത്തേക്ക് അമ്മ വന്നിരുന്നു.

അമ്മ: മോളേ,ഞാൻ ആരാണെന്നോ.. എന്താണെന്നോ... ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നോ നിനക്ക് അറിയില്ല... എന്നേ അനുസരിക്കുക അല്ലാതെ നിനക്ക് വേറെ വഴി

💬 Comments

View all comments