Chapter Title : കുടിയേറ്റം 2 [ലോഹിതൻ]
ഇങ്ങനെ എത്രനാൾ ഇവിടെ കാണും... നിങ്ങളുടെ അളിയന് കുടിക്കണം എന്ന ചിന്ത അല്ലാതെ മണ്ണു വാങ്ങണം എന്ന വിചാരം ഇല്ലന്ന് തോന്നുന്നു...
ഞാൻ ഒരു കാര്യം പറയട്ടെ..
എന്താ...
നമുക്ക് മഹി തമ്പ്രാനോട് ഒന്നു പറഞ്ഞു നോക്കിയാലോ...
അതു ശരിയാ സൂസമ്മേ.. ഞാൻ അത്ര ചിന്തിച്ചില്ല...
പക്ഷേ.. ഈ പരുവത്തിൽ ആ പെണ്ണിനെ കണ്ടാൽ അങ്ങേര് തിന്നു തീർക്കും.. പെണ്ണിനെ മാത്രമല്ല അലീസ് ചേച്ചിയെയും.. നിങ്ങളുടെ സ്വന്തക്കാരല്ലേ പിന്നെ പരാതി പറയല്ല്..
ങ്ങും..അതും ശരിയാ നീ പറയുന്നത്.. ങ്ങാഹ്.. നീ ഇക്കാര്യം ഒന്ന് പരുവോം പക്വവും നോക്കി പെങ്ങളോട് ഒന്നു പറഞ്ഞു നോക്ക്.. ശരിയായാൽ ആ തോട്ടിറമ്പിലെ വയലിൽ പത്തു പറ നമുക്കുംചോദിക്കാം...
ഔതകുട്ടി അത് പറഞ്ഞപ്പോഴാണ് സൂസമ്മക്കും കത്തിയത്.. തൊട്ടാൽ പൊട്ടുന്ന പരുവം അല്ലേ പെണ്ണിന്.. മഹി തമ്പ്രാ എന്തു വേണമെങ്കിലും തരും...
സൂസമ്മ പുതിയ കണക്കുകൾ കൂട്ടാൻ തുടങ്ങി...
തുടരും
💬 Comments
View all comments