Chapter Title : കുടിയേറ്റം [ലോഹിതൻ]
അച്ചാർ ഉണ്ടേൽ അതും കുറച്ച് എടുത്തോ...
ങ്ങാഹ്.. ഇതെന്താ ജോണി ചേട്ടൻ മരം പോലെ നിൽക്കുന്നത്.. പറഞ്ഞത് കെട്ടില്ലേ.. രണ്ട് ഗ്ലാസ് ഇങ്ങെടുക്കെന്നേ ....
അല്ല വർഗീസ്സേ.. പതിവില്ലാതെ ഇവിടെ ഇതുവരെ...
ഓഹ്.. ഇച്ചിരി നല്ല വാറ്റ് കിട്ടിയപ്പോൾ ഒരു കമ്പനിക്ക് ആരെയും കിട്ടാതെ നിന്നപ്പോഴൊണ് ജോണിച്ചേട്ടനെ ഓർത്തത്.. അതാ ഇങ്ങു പോന്നത്..
അത് കേട്ടപ്പോൾ ജോണിക്ക് ആശ്വാസമായി...
ജോണി കൊടുത്ത ഗ്ലാസുകളിൽ ചാരായം നിറച്ച് രണ്ടുപേരും ഓരോന്ന് വിട്ടു...
അടുത്തത് നിറച്ചപ്പോൾ ജോണി വേണ്ട മതി വർഗീസ്സേ എന്ന് പറഞ്ഞു കൊണ്ട് ഒഴിവായി...
രണ്ടു ഗ്ലാസ് ചാരായം അകത്തു ചെന്നതോടെ ഫോമിലായ വർഗീസ് ശബ്ദം താഴ്ത്തി ജോണിയോട് പറഞ്ഞു...
ജോണിച്ചേട്ടാ.. ഞാൻ കുറച്ചു ദിവസമായി സ്ഥിരമായി ഒരു കാഴ്ച കാണുന്നുണ്ട്...
അതു കേട്ടപ്പോൾ ജോണിയുടെ ഹൃദയം അൽപ്പം സ്പീഡിൽ മിടിക്കാൻ തുടങ്ങി...
എങ്കിലും തന്നിലെ പതർച്ച വെളിയിൽ കാട്ടാതെ അയാൾ ചോദിച്ചു..
എന്ത് കാഴ്ച...?
അപ്പോൾ വർഗീസ് നാക്ക് നീട്ടി നാക്കുന്നപോലെ കാണിച്ച് ഗ്ല.. ഗ്ല.. എന്ന സൗണ്ട് ഉണ്ടാക്കി...
അതു കണ്ട് ജോണി ഉറഞ്ഞിരുന്നുപോയി...
ചേട്ടന് അത്രയൊക്കെയേ പറ്റൂ എന്ന് എനിക്കറിയാം.. അതുകൊണ്ട് ഞാൻ ഇതൊരു പ്രശ്‌നം ആക്കുന്നില്ല...
അവൾക്കും ഒരു സുഖം ചെലവില്ലാതെ കിട്ടുന്നതല്ലേ...
വർഗീസേ.. ഞാൻ...
ങ്ങാഹ.. ഒന്നും പറയണ്ട.. വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പോൾ കൊല പാതകം നടക്കും.. അറിയാമല്ലോ..?
താൻ അവളുടെ കൂതി വരെ നക്കിയെടുക്കുന്നത് ഞാൻ കണ്ടതാണ്...
ആയിക്കോ.. പക്ഷേ അതിനപ്പുറത്തേക്ക് പോകരുത്...
അല്ല.. തന്റെ ഉണക്ക കുണ്ണ കൊണ്ട് വേറെ ഒന്നും ചെയ്യാൻ പറ്റില്ലാന്ന് എനിക്കറിയാം...
💬 Comments
View all comments