Chapter Title : കുടിയേറ്റം 3 [ലോഹിതൻ]
രഹസ്യമായി സൂസമ്മയോട് പറഞ്ഞു..
ഞാൻ അളിയനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.. ആലീസിനോട് നീ ഒന്നു സൂചിപ്പിച്ചേക്ക്...
അടുക്കളയിൽ കടും കാപ്പി ഈട്ടോണ്ട് നിന്ന ആലീസിനെ വിളിച്ചുകൊണ്ട് തൊഴുത്തിന് അടുത്തേക്ക് മാറിനിന്നിട്ട് സൂസമ്മ പറഞ്ഞു..
ചേച്ചി വർഗീസ് ചേട്ടൻ ഇന്നൊരാളെ കാണാൻ പോകുവാണ്.. വല്യ ജന്മിയും പ്രമാണിയുമൊക്കെയാ ആള്..
ഒരു പാട് ഭൂമിയും സ്വത്തുക്കളും ഉള്ള ആളാണ്.. മഹേന്ദ്രൻ എന്നാണ് പേര്.. എല്ലാരും തബ്രാ എന്നാണ് വിളിക്കുന്നത്...അങ്ങേരു കനിഞ്ഞാൽ മൂന്നോ നാലോ ഏക്കർ നിങ്ങൾക്ക് പത്തു പൈസ മുടക്കാതെ കിട്ടും..
കാശു മുടക്കാതെയോ.. മൂന്നാല് ഏക്കറോ.. നീ എന്തു വട്ടാ സൂസമ്മേ പറയുന്നത്.. അത്രേം സ്ഥലമൊക്കെ ആരേലും വെറുതെ തരുമോ...
എന്റെ ചേച്ചി.. അങ്ങേർക്ക് മൂന്നോ നാലോ ഏക്കറൊക്കെ മണൽ തരിപോലെയാ...
പിന്നെ നമ്മൾ നാട്ടാരേം വീട്ടാരേം വിട്ട് ഇവിടെ വന്ന് കിടക്കുന്നത് എങ്ങിനെയെങ്കിലും രക്ഷപെടാനാ..
സ്വത്തു വേണം ചേച്ചി സ്വത്ത്.. ഇല്ലങ്കിൽ ഒരുത്തനും നമ്മളെ തിരിഞ്ഞു നോക്കില്ല...
അതു നേടാൻ ആരുടെ കാലു വേണേലും പിടിച്ചോണം.. ആ മഹേന്ദ്രന്റെ അടുത്ത് ഇത്തിരി നടു വളച്ചു നിന്നു എന്നും കരുതി ചങ്ങനാശ്ശേരികാര് ആരും അറിയാൻ പോകുന്നില്ല..
വർഗീസ് ചേട്ടന്റെ കൂടെ ചേച്ചിയും പോണം.. അവളെയും കൂട്ടിക്കോ സാറയെ.. സ്ത്രീകളെ കാണുമ്പോൾ മനസലിയുന്ന ആളാ ഈ തബ്രാ...
സൂസമ്മ പറയുന്നത് കേട്ട് ആദ്യം മിഴിച്ചു നിന്നുപോയി എങ്കിലും പതിയെ പതിയെ കാര്യം ആലീസിന് പിടികിട്ടി..
സൂസമ്മ പറയുന്നത് സത്യമല്ലേ... പണവും സ്വത്തും ഇല്ലങ്കിൽ നമ്മളെ ആരും മൈന്റ് ചെയ്യില്ല...
പറയുന്നത് കേട്ടിട്ട് അയാൾ വല്ല്യ കോടീശ്വരൻ ആണെന്ന് തോന്നുന്നു..
അങ്ങനെ ഒരാളുടെ
💬 Comments
View all comments