0%

Chapter Title : കുടിയേറ്റം 4 [ലോഹിതൻ]

Author : Lohithan Read All Parts 1K

വലിയ കെട്ടിടത്തിൽ സർവ്വ സൗകര്യങ്ങളോടെയും താമസിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും കരുതിയതല്ല . അതാണ് സന്തോഷത്തിനു കാരണം...

മഹിയുടെ ഉദ്ദേശം ശരിക്കും ആലീസിനറിയാം.. അതാണ് ടെൻഷന് കാരണം.. അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കുന്നതിൽ അവൾക്ക് കുഴപ്പം ഒന്നും തോന്നിയില്ല.. തങ്ങൾക്ക് ആവശ്യത്തിനു ഭൂമിയും തന്ന് ഇത്രയും പരിഗണനയോടെ ഇവിടെ താമസിപ്പിക്കുന്ന ആളല്ലേ..

പക്ഷേ സാറ.. അവളെ മഹി വെറുതെ വിടുമോ... അതാണ് ആലീസിന്റെ ടെൻഷൻ.. അതിന് അവളുടെ മനസ്സിൽ ഒരു പദ്ധതിയുണ്ട്..ആ പദ്ധതിയനുസരിച്ചു കാര്യങ്ങൾ നടക്കണം എന്നാണ് അവളുടെ പ്രാർത്ഥന...

കളപ്പുരയിലെ ആദ്യ രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നുപോയി.. തിരുവിതാങ്കൂർ സ്റ്റൈലിൽ ആലീസ് പാചകം ചെയ്ത ഭക്ഷണമൊക്കെ മഹിക്ക് നന്നായി ഇഷ്ട്ടപ്പട്ടു...

പകൽ സമയം വർഗീസ് തനിക്ക് കിട്ടിയ സ്ഥലത്തു കാടുവെട്ടി തെളിക്കാനും കിളച്ച് ഒരുക്കാനും ഒക്കെയായി തിരക്കിലാണ്..

വർഗീസ്സിന് സഹായത്തിന് രണ്ടു ചെറുമരെയും മഹി ഏർപ്പാടാക്കി കൊടുത്തു..

മഹിയും പല വിഷയങ്ങളുമായി അവിടെ ഉണ്ടാകാറില്ല..

ഒരാഴച ആയപ്പോൾ ആ വീടും അവിടുത്തെ ജീവിതവുമായി എല്ലാവരും പൊരുത്തപ്പെട്ടു...

ഒരു ദിവസം ആലീസിനും മക്കൾക്കും കുറേ അധികം തുണിത്തരങ്ങൾ കണ്ണൂര് പോയിട്ട് വന്നപ്പോൾ മഹി വാങ്ങി കൊണ്ടുവന്നു..

അത്രയും വിലകൂടിയ തുണികൾ ആലീസും സാറയും ആദ്യമാണ് ഉപയോഗിക്കുന്നത്...

ചില ദിവസങ്ങളിൽ പോലീസിലെയും ഫോറസ്റ്റിലെയും ഉദ്യോഗസ്ഥർ മഹിയെ കാണാൻ വന്നപ്പോൾ അവരൊക്കെ വളരെ ബഹുമാനത്തോടെ പെരുമാറുന്ന കണ്ടപ്പോൾ തങ്ങളുടെ സംരക്ഷകൻ എത്ര വലിയ ആളാണ് എന്ന് ആലീസും മക്കളും ചിന്തിച്ചു...

ഒരു ദിവസം വൈകിട്ട് ഭക്ഷണ ശേഷം മഹി ആരും കേൾക്കാതെ ആലീസിനോട് പറഞ്ഞു..

ഇന്ന് നിന്റെ കിടപ്പ്

💬 Comments

View all comments