Chapter Title : കുട്ടി സ്റ്റോറി സീരീസ് 1 [Achuabhi]
വീണ്ടും ഉറക്കത്തിലേക്കു വീണു...
രാവിലെ ചായയും കുടിച്ചിട്ട്. മുറ്റമൊക്കെ അടിച്ചുവാരി ചപ്പു കളയാൻ പോകുമ്പോൾ ആണ് വേലിക്കരികിൽ നിന്ന് സൽമ ഇത്താ അവളെ വിളിച്ചത്."""
എന്താ ഇത്താ.."" പിള്ളേരൊക്കെ പഠിക്കാൻ ഇറങ്ങിയോ ??
പോയി സ്വാതി......
ഇത്ത പുതിയ ജോലിക്കു പോയിട്ടു എങ്ങനെയുണ്ട്. ?
ഹമ്... എടി പെണ്ണേ അതുപറയാനാണ് ഞാൻ വന്നത്..
എന്താ ഇത്താ ??? സ്വാതിയുടെ ചോദ്യത്തിന് മറുപടിയായി സൽമ വേലിയുടെ ഇടയിലൂടെ അങ്ങോടിറങ്ങി കൊണ്ട് അവളെയൊന്നും അടിമുടിനോക്കി.."
നീല നിറത്തിലുള്ള കോട്ടൺനൈറ്റി ഒരു സൈഡും മുട്ടിനു മുകളിൽ പൊക്കി കുത്തിയാണ് നിൽപ്പ്. കാലിലെ കറുത്ത രോമങ്ങളിൽ ആവേശത്തോടെനോക്കിയ സൽമ അവളെ നോക്കി വശ്യമായൊന്നു ചിരിച്ചു.. എന്താടി പെണ്ണേ.""" ഇന്നലെ രതീഷ് കേറിയിറങ്ങിയ കോളുണ്ടല്ലോ."
പിന്നെ, ഭയങ്കരകോളാണ്. ഇത്തയ്ക്ക് രാവിലെ തന്നെ ചൊറിച്ചില് തുടങ്ങിയോ ?? സലീമിക്ക ഓട്ടം കഴിഞ്ഞു വരുമ്പോൾ നല്ലപോലെയൊന്നു തിരുമിച്ചാൽ മതി കെട്ടോ.
നടന്നത് തന്നെ...... ഒരാഴ്ച വെളിയിൽ പോയി ലോഡ്ഇറക്കി ഇവിടെ വന്നാൽ ഉറക്കം മാത്രമേ ഉള്ളു. അതിനിടയിൽ എന്നെ ശ്രദ്ധിക്കാൻ എവിടുന്നാണ് സമയം.
മ്മ്മ്മ്"" സത്യം പറഞ്ഞാൽ ഇത്തയെ പോലെ ഞാനും ആ കാര്യത്തിൽ ദുഖിതയാണ്. എല്ലാം അങ്ങേരുടെ മുടിഞ്ഞ കുടിയാണ്."""
എടി എല്ലാം അവന്റെ തലയിൽ വെച്ച് കെട്ടതടി സ്വാതി.... നല്ലപോലെയല്ലേ കുടുബം നോക്കുന്നത് പിന്നെ, നിന്റെ കടി തീർക്കാൻ പുറത്തുന്നു ആളെ വിളിക്കാൻ പറ്റില്ലല്ലോടി.
അയ്യാ.""" എന്റെ സൽമ താത്താ വന്ന കാര്യം പറയ്."
എടി അത് വേറെ ഒന്നുമല്ല... നീ ജോലിക്കു വരുന്നുണ്ടോ ഒരാളെ കൂടി വേണം അവിടെ ??
എന്ത് ജോലിയാണ്....
💬 Comments
View all comments