0%

Chapter Title : കുട്ടി സ്റ്റോറി സീരീസ് 1 [Achuabhi]

Author : Achuabhi Read All Parts 6.7K

അവസ്ഥയിൽ ആയിരുന്നു.

ദിവസങ്ങൾ മുന്നോട്ടു പോയി.""""

വൈകിട്ട് വീട്ടിലേക്കു നടക്കുമ്പോൾ .………

എടി നാളെ ശനിയാഴ്ച അല്ലേ സ്വാതി നീ വരുമോ നാളെ ??

"വരും ഇത്താ....""

അപ്പോൾ കല്യാണത്തിന് പോകുന്നില്ലേ നീ.

ഓഹ്.... കല്യാണം ഞായറാഴ്ച അല്ലേ... അതുമല്ല ബന്ധം ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല ഇത്താ." എനിക്ക് അവരുമായി വല്യ അടുപ്പം ഒന്നുമില്ല. അതുകൊണ്ടു ഞാൻ നാളെ അവധിയെടുത്തു നിൽക്കുന്നില്ല വൈകിട്ട് ചെന്നിട്ടു അങ്ങോടൊന്നു പോകണം...

മ്മ്മ്മ്... നാളെ എനിക്ക് ഒരു പത്തുമണി ആകുമ്പോൾ ബാങ്കിൽ വരെ പോകണം.

എന്തിനു ?? അപ്പോൾ ഇത്ത ഇല്ലേ നാളെ ""

ഞാൻ വരുമെടി... എനിക്ക് പത്തുമണി ആകുമ്പോൾ അങ്ങോടു ഒന്നുപോയി ഒരു ഒപ്പിട്ടാൽ മതി. ഒരു ലോണിന്റെ കാര്യത്തിന് ആണ് പെട്ടന്നു പോയിട്ടു വരാം അതുമല്ല ബാങ്ക് അവിടെ അടുത്തല്ലേ...

മ്മ്മ്.""" ഇക്ക വീണ്ടും പോയോ ഇത്താ..??

പോയെടി സ്വാതി ഇന്നലെ രാത്രി പോയി. ഇനി കുറച്ചു ദിവസം കഴിഞ്ഞു നോക്കിയാൽ മതി ഇക്കയെ...

അഹ്.""" ഞാൻ അവിടെയൊക്കെ നോക്കിയിട്ടു കണ്ടില്ല അതാ..""

എന്താടി സ്വാതി... ഇക്കയെ നോട്ടം ഉണ്ടോ നിനക്ക്.??

പിന്നെ നല്ല നോട്ടം ഉണ്ട്... ഒന്ന് പോ ഇത്താ.""" നിങ്ങള്ക്ക് ഒരു ഗുണവുമില്ലെന്നു ഇത്താ തന്നെയല്ലേ പറയുന്നത് പിന്നെ എനിക്ക് എങ്ങനെ കിട്ടാനാണ്. ആള് പുലിയായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ."""

അയ്യടി...... അവളുടെ ഒരു പൂതി കണ്ടില്ലേ.""

എന്താ എനിക്ക് ആഗ്രഹിച്ചുകൂടെ.""

ഹ്മ്മ്മ് ആഗ്രഹിച്ചോടി പെണ്ണേ.""" സൽ‍മ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..

________________

പിറ്റേന്നു രാവിലെ.....

സൽമയും സ്വാതിയും ഗോഡൗണിൽ ഇരുന്നു ബോക്സുകൾ

💬 Comments

View all comments