0%

Chapter Title : കുട്ടി സ്റ്റോറി സീരീസ് 1 [Achuabhi]

Author : Achuabhi Read All Parts 6.7K

അടങ്ങാത്ത കാമം ആയിരുന്നു. വിനുവുമായി രതിയിലേർപ്പെടാൻ അവളുടെ ശരീരം കൊതിച്ചുതുടങ്ങി."""

എന്നാൽ വിനുവിന്റെ അവസ്ഥാ മറ്റൊന്നായിരുന്നു. ഒമ്പതു മണിയായപ്പോൾ വീട്ടിൽ നിന്നിറങ്ങിയ അവൻ റോഡിലെ സൈഡിൽ കുറച്ചുനേരം ഇരുന്നു. വല്ലാത്ത ടെൻഷനും കൂടിക്കൂടി വന്നു. രാവിലെ സ്വാതിയെ കണ്ടാ ആർത്തിയിൽ ചെല്ലാമെന്നു പറയുകയും ചെയ്തു എന്നിട്ടിപ്പോൾ വിറയലും."" ആദ്യമായാണ് ഇങ്ങനെ ഒരു കാര്യത്തിന് വീട്ടിൽ നിന്നിറങ്ങുന്നതു തന്നെ... സ്വാതി പകർന്ന ധൈര്യത്തിൽ അവൻ വണ്ടിയുമെടുത്തു ഒൻപതര ആയപ്പോൾ തന്നെ അവളുടെ വീടിനടുത്തുള്ള വയലിൽ എത്തി... വിജനമായ സ്ഥലം ആയതുകൊണ്ട് ആരെയും പേടിക്കണ്ടായിരുന്നു എന്നാൽ അവനു പേടി തന്നെ ആയിരുന്നു. വണ്ടി സൈഡിലേക്ക് മാറ്റിവെച്ചിട്ടു അവളെയും കത്തു വിനു അവിടെ നിന്ന്‌...

പറഞ്ഞ സമയവും കഴിഞ്ഞിട്ട് അവളെ കാണാതെ ആയപ്പോൾ അവൻ ഫോണെടുത്തു വിളിക്കാൻ തുടങ്ങുമ്പോൾ ദൂരെ നിന്നുള്ള ടോർച്ചടി കണ്ണിൽപെട്ടത്....

അത് സ്വാതിച്ചേച്ചി ആയിരിക്കും."" അവൻ മനസ്സിൽ പറഞ്ഞു.

ഇവിടെ വരെ മതിയോടി.""

ആഹ് മതി.""" ഇനി ഞാൻ വീട്ടിലോട്ടു തനിയെ പൊയ്ക്കൊള്ളാം. ചേട്ടൻ പോയി ബാക്കിയുള്ള കുപ്പിയും കൂടി അടിച്ചു തീർക്കു.

തീർക്കാൻ ഒന്നുമില്ലെടി പെണ്ണേ....

ആണോ ?? എന്നാൽ വാ നമ്മുക്ക് വീട്ടിലേക്കു പോകാം.

ഇല്ലടി... നീ പൊയ്ക്കോ.. ഞാൻ കുറച്ചു കഴിഞ്ഞു വരാം.""

മ്മ്മ്മ്മ്"" അപ്പോൾ ഇനിയും സേവാ ഉണ്ടെന്നു സാരം. അവൾ കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് കുണ്ടിയും കുലുക്കി മുന്നോട്ടു നടന്നതും രതീഷ് തിരിഞ്ഞു കല്യാണ വീട്ടിലേക്കു പോയി."""

നൈറ്റിയും ഇട്ടുകൊണ്ട് വരുന്നത് സ്വാതിയാണെന്നു മനസിലാക്കിയ വിനു പതിയെ അവളെ വിളിച്ചു.

ചേച്ചി."""" ഞാൻ ഇവിടെയുണ്ട്,

വിനു ആണോ ??

ആണ്.....

💬 Comments

View all comments