0%

Chapter Title : കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]

Author : Achuabhi Read All Parts 2.7K

ഞാൻ ആതിരയുടെ അടുത്ത് വന്നതാണ്.""

ഹ്മ്മ്മ് കല്യാണത്തിന് മുന്നേ പരിപാടി തുടങ്ങിയോടാ ചെറുക്കാ നീ..

ചെറുതായിട്ട് …………… അതുകൊണ്ടല്ലേ ഇതൊക്കെ കാണാൻ പറ്റിയത്. എന്നുതുടങ്ങി രണ്ടുപേരും ഈ ഇടപാട് ?? എന്നാലും ഞാൻ ഇത്രയും വിചാരിച്ചില്ല ഇത്താ...

എടാ ഞാൻ അത്...

ഹ്മ്മ്മ് ഒന്നും പറയണ്ടാ... അവൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ പെട്ടന്നു അവിടെ നിന്നുപോയി.""

____________

രാവിലെ ഇത്ത കടയിൽ വന്നിട്ടും അസീന മിണ്ടാനായി വന്നപ്പോൾ അവൻ ഒഴിഞ്ഞുമാറി നടന്നു."" എന്നാൽ ആതിരയുമായി നല്ല സംസാരം ആയിരുന്നു.

എടി ഞാൻ ഇന്നും വരട്ടെ രാത്രിയിൽ.. ?

അയ്യടാ."" അതൊന്നും വേണ്ടാ.....

അപ്പോൾ എന്നോട് സ്നേഹമില്ല അല്ലേ.."

സ്നേഹമൊക്കെ ഉണ്ട്.. എന്റെ ചെറുക്കന് കുരുത്തക്കേട് ഇച്ചിരി കൂടുതൽ ആണ്.

ഇന്ന് ഞാൻ ഒന്നും കാണിക്കില്ല പോരെ.""

ഇല്ല.. അതെനിക്കറിയാമല്ലോ."" എപ്പഴും വന്നാൽ ശരിയാവില്ല ചേട്ടാ..... രണ്ടു ദിവസം കഴിഞ്ഞു നോക്കാം. പിന്നെ, വീട്ടിൽ വന്നു സംസാരിക്കാമോ നമ്മുടെ കാര്യം എനിക്ക് അമ്മയോട് പറയാനൊരു പേടി...

ഞാൻ വരാം...... വന്നു സംസാരിച്ചു എല്ലാം ശരിയാക്കിയാൽ രാത്രി വരവോ ??

രാത്രി വരണ്ടാ... പകല് വന്നോ ??? അവൾ ചിരിച്ചുകൊണ്ട് അവന്റെ കൈയ്യിൽ നുള്ളി....

അന്ന് വൈകിട്ട് പോകാൻ നേരം അസീന അവന്റെ അടുത്തേക്ക് വന്നു.

ടാ ……………

എന്താണ് ??

എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ പറയുണ്ട്.. രാത്രി വരണം വീട്ടിലോട്ടു ഒന്നുവരമോ ??

മ്മ്മ് വരാം...

ഞാൻ അവിടെ കാത്തിരിക്കും നിന്നെ അവൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.""

ഹ്മ്മ്മ് രാത്രിയിൽ എന്തിനാ കാണുന്നത്.? ആർക്കറിയാം ………… മൈര് ചെല്ലാമെന്നു ഏൽക്കുകയും

💬 Comments

View all comments