Chapter Title : കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]
ആയത്.. ഞാൻ ഇവിടെയാണ് ഇപ്പം നിൽക്കുന്നത്. ഇത്ത എന്താ ഇവിടെ ??
ഇന്നുമുതൽ ഞാനും ഇവിടെ ആണെടാ.""
അതുകൊള്ളാമല്ലോ."" ഇന്നലെ സുബൈറിക്ക പറഞ്ഞിരുന്നു പുതിയ ഒരാള് കൂടി ഇനിമുതൽ കാണുമെന്ന് അപ്പോൾ ഒരാൾ ഇത്ത ആയിരുന്നോ ??
മ്മ്മ് ഞാൻ തന്നെ."" ഇന്നലെ ഇക്ക വീട്ടിൽ വന്നിരുന്നു വിളിക്കാൻ. സുബൈറിക്ക വരില്ലേ ഇപ്പം.""
ഇക്ക ഇച്ചിരികഴിയും.. രഞ്ജിത് പറഞ്ഞുകൊണ്ട് കട തുറന്നു."
ഇതെന്താടാ തുണികൾ എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതു ??
അതുമുഴുവൻ പെണ്ണുങ്ങളുടെ തുണികൾ ആണ്.. ഇന്നലെ കുറെയൊക്കെ ഞാൻ മടക്കിവെച്ചിട്ടാണ് പോയത് ബാക്കിയുള്ളത് ഇത്തയ്ക്ക് വേണ്ടി ഇട്ടതാണ് സമയം കളയാതെ മടക്കിക്കോ പോയി.""
ഹ്മ്മ്മ് എന്നാലും നീ വന്നപ്പോൾ തന്നെ പണി തന്നല്ലോടാ ചെറുക്കാ."" അവൾ അവനെനോക്കി പല്ലിളിച്ചുകൊണ്ടു പണി തുടങ്ങി..... കുറച്ചുകഴിഞ്ഞതും സുബൈറിക്ക വന്നു."" അപ്പോൾ കടയിൽ മൂന്നാലു കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് അസീനയെ കാര്യമായി ഒന്ന് നോക്കി."" അതാകുമ്പോൾ അവളെ നോക്കിവെള്ളമിറക്കുവാനെന്നു തോന്നുകയുമില്ല.... ഇന്നലെ പെണ്ണിനെ കണ്ടതുമുതൽ തുമ്പിൽ ഒരു ചൊറിച്ചിൽ ആണ്. വിവാഹം കഴിഞ്ഞു ഇത്രനാൾ ആയിട്ടും വഴിവിട്ട ഒരു ബന്ധത്തിനും സുബൈർ പോയിട്ടില്ല. എന്നാൽ അസീനയെ കണ്ടതുമുതൽ ഒരു മോഹം അയാളുടെ മനസിലേക്ക് കയറി... പെണ്ണിന്റെ മുഴുപ്പും കൊഴുപ്പും ശരിക്കും കൊതിപ്പിച്ചെന്നു തന്നെ പറയാം.
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സുബൈർ രഞ്ജിത്തിനെ ഒന്ന് നോക്കി. അവൻ രണ്ടുപേരെ തുണികൾ കാണിക്കുന്ന തിരക്കിൽ ആണ്."" സമയം ഒട്ടും കളയാതെ തുണികൾ മടക്കിമാറ്റുന്ന അസീനയുടെ അടുത്തേക്ക് ചെന്നു....
എങ്ങനെയുണ്ട് അസീന ജോലി ??
കുഴപ്പമില്ല ഇക്കാ...
മ്മ്മ്മ്"" ഉച്ചയ്ക്ക് കഴിക്കാൻ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ നീ.""
കൊണ്ടുവന്നു.""
ഇല്ലങ്കിൽ നമ്മുക്കൊരുമിച്ചു വീട്ടിൽ പോയി കഴിക്കാം കെട്ടോ.""
അതൊന്നും കുഴപ്പമില്ല ഇക്ക.. ഞാൻ രാവിലെ എല്ലാം ജോലിയും ഒതുക്കിയിട്ടാണ് വന്നത്""
""മ്മ്മ് എന്നാൽ ജോലി നടക്കട്ടെ നിന്റെ."" അയാൾ പറഞ്ഞുകൊണ്ട് വീണ്ടും കസേരയിൽ വന്നിരുന്നു...""
എന്നാലും അയാളുടെ നോട്ടം മുഴുവൻ അവളുടെ മേനിയിൽ തന്നെ ആയിരുന്നു."" സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു..... 12 മണിയായപ്പോൾ പള്ളിയിലേക്ക് ഇറങ്ങിയ സുബൈറിക്ക വണ്ടിയെടുത്തു പോകുമ്പോൾ രഞ്ജിത് അസീനയുടെ അടുത്തേക്ക് ചെന്നു..""
തീർന്നില്ലേ ഇതുവരെ ??
💬 Comments
View all comments