കുട്ടൻ [രാകേഷ്]

📝 Ongoing

👁 1109916 views ❤ 6625 likes 💬 26 comments

കുട്ടൻ
Kuttan | Author : Rakesh

ഈ കഥയിൽ പറയുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരായിട്ടോ നിങ്ങൾ കണ്ടിട്ടുള്ള മറ്റു കഥാപാത്രങ്ങളായിട്ടോ ബന്ധം ഇല്ല..ഇനി കഥയിലേക്ക് കടക്കാം..

കമ്മിഷണർ തോമസിന്റെ വീട്ടിലെ സോഫയിൽ ഇരിക്കുവായിരുന്നു സ്‌മൃതി നന്ദൻ ഐ പി സ്.. തോമസിന്റെ സുഹൃത്തിന്റെ മകൾ ആയിരുന്നു അവൾ,

എന്ത് പറ്റി സ്‌മൃതി പുതിയതായി വന്ന ജോലിക്കാരിയെയും പറഞ്ഞു വിട്ടു അല്ലെ,  തോമസിന്റെ ചോദ്യം കെട്ട് സ്‌മൃതി അയാളെ നോക്കി ദേഷ്യത്തോടെ ഒന്ന് മൂളി..

എന്തായിരുന്നു കാര്യം അയാൾ വീണ്ടും ചോദിച്ചു..

അവൾ ശെരി അല്ല അത്കൊണ്ട് പറഞ്ഞു വിട്ടു അത്രേ ഉള്ളു.. എന്ന് പറഞ്ഞു അവൾ സോഫയിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോകാനായി ഇറങ്ങിയതും..അയാൾ അവളെ തടഞ്ഞു..

സ്‌മൃതി.. നിക്ക് നിന്റെ ദേഷ്യം അൽപ്പം കുറക്കണം പെണ്ണുങ്ങൾ എത്ര എണ്ണമാ വന്ന് പോയത്.. ഇനി വേലക്ക് ആരെ കിട്ടും.. ഒരു കാര്യം ചെയാം ഇനി പെണ്ണുങ്ങൾ വെണ്ട.. ഒരു പയ്യൻ ഉണ്ട് അവൻ ആണ് നീ താമസിക്കുന്ന കോളനിയിൽ ഒക്കെ പണിക്ക് പോകുന്നത്.. സ് ഐ ശ്രീനിവാസൻ അവിടെ ആണ് താമസിച്ചിരുന്നത് അയാളുടെ വീട്ടിലും ഇവൻ ആണ് പോയിരുന്നത് ഇപ്പോ അയാൾ താമസം മാറിയത് കൊണ്ട് അയാളുടെ വീട്ടിൽ വരുന്നതിന് പകരം നിന്റെ വീട്ടിൽ വരാൻ പറയാം.. നല്ല കുക്ക് ആണ് ശ്രീനിവാസൻ തന്നെ ആണ് എന്നോട് അവനെ കുറിച്ച് പറഞ്ഞത്..അയാളെ നോക്കി 

മം ശെരി എന്ന് ഒന്ന് മൂളിയിട്ട് അവൾ പുറത്ത് ഇട്ടിരുന്ന ജീപ്പിലേ

📚 Chapters

1 published

Related Stories

💬 Comments

View all comments